1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ☆ PULLIKKARAN STARAA ☆ Mammookka ☆ Shyamdhar ☆ Ratheesh Ravi ☆ 10.5.cr in 10 Days ☆ Super Hit ☆

Discussion in 'MTownHub' started by Mannadiyar, Aug 1, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    പുള്ളിക്കാറൻ സ്റ്റാറ
    സമീപ കാലത്തു ഒട്ടും പ്രതീക്ഷ ഇല്ലാതെ കണ്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ചിത്രം ആ ഒരു കാരണം കൊണ്ട് തന്നെ കണ്ടിറങ്ങിയപോൾ നിരാശ പെടുത്താതെ ഒരു സിനിമ അനുഭവം ആയി പുള്ളിക്കാരൻ
    പുതുമയൊന്നും അവകാശ പെടാൻ ഇല്ലാത്ത കഥയും കഥാപാത്രങ്ങളും പതിവ് ക്‌ളീഷേകളും ഒക്കെ അത്യാവിശം കുത്തി നിറച്ച ചിത്രം ചെറിയ ചെറിയ നർമ മുഹൂർത്തങ്ങളിലൂടെ കഥ പറഞ്ഞു പോകുന്നു ചില കൗണ്ടറുകൾ ഏറ്റു ചിലതു ചീറ്റി
    മമ്മൂട്ടിക് ഒരു പരിധി വരെ പതിവ് നന്മ മരം കഥാപാത്രം ആയിരുനെങ്കിലും പുള്ളിക്കാരൻ അത്രയൊരു നല്ലവൻ ആയി തോന്നില്ല വില്ലൻ മാരും ബഹളങ്ങളും ഒന്നും അധികം ഇല്ലായിരുന്നു അതു ഒരു കുറവായി തോനിയതുമില്ല
    യൂത്ത് ഓടിയൻസിനു അധികം എന്റെർറ്റൈൻ ചെയ്യാൻ ഉള്ളതൊന്നും ചിത്രത്തിൽ കണ്ടില്ല ഫാമിലി ഓടിയൻസിനു ഇഷ്ടപെടാനുള്ള ചേരുവകകൾ അത്യാവിശം നന്നായി ചേർത്തിട്ടുണ്ട്
    അധികം വെറുപ്പിക്കാതെ,ചെറുതായി ബോറടിപ്പിച്ചും ഒരുതവണ കണ്ടിരിക്കാവുന്ന ഒരു സിനിമ അനുഭവം ആയി തോന്നി പുള്ളിക്കാരൻ

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Review ayitt idan ariyilla...churukki paranjatha...
     
  3. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    sathyam...pullikaran oraalu polumilla
     
    ANIL likes this.
  4. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    പുള്ളിക്കാരൻ സ്റ്റാറാ

    മമ്മൂട്ടി എന്ന നടൻ യുവസംവിധായകനായ ശ്യാംധറിനൊപ്പം ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്

    'ഒരു നല്ല സിനിമ' എന്ന് തന്നെ നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം

    മികച്ച പ്രകടനങ്ങൾ,രസകരമായ തിരക്കഥ,പുതുമയുള്ള അവതരണം മികച്ചു നിന്ന ഗാനങ്ങൾ അതിനൊത്ത ഛായാഗ്രഹണം അങ്ങനെ എല്ലാ രീതിയിലും നമ്മളെ സംതൃപ്തി പെടുത്തുന്നു ഈ കൊച്ചു ചിത്രം

    മമ്മൂട്ടി എന്ന നടന്റെ രസകരമായ സംഭാഷണങ്ങളും ഇന്നസെന്റ്,ദിലീഷ് പോത്തൻ,ഹരീഷ് എന്നിവരുടെ മികച്ച പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്

    ബോർ അടിപ്പിക്കാതെ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സംവിധായകൻ കഴിഞ്ഞു എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം

    പോരായ്മകൾ ഉണ്ട്,എന്നാലും അതിനുപരി ഒരു പിടി നല്ല ഉപദേശങ്ങളും അതിനൊപ്പം തന്നെ നമ്മളെ ചിരിപ്പിക്കുകെയും ചിന്തിപ്പിക്കുകെയും ചെയുന്ന ഒരു മികച്ച സിനിമ തന്നെയാണ് പുള്ളിക്കാരൻ സ്റ്റാറാ

    നബി: സിനിമ കഴിഞ്ഞപ്പോൾ ഒരുപാട് കയ്യടി കേട്ടതിന്റെ ധൈര്യത്തിൽ തന്നെയാണ് ഈ അഭിപ്രായം ഞാൻ ഇവിടെ പങ് വെച്ചത്

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  5. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Aa screenshotine karyamado- post cheyyunathinu munpu ithokke onnu check cheyyu
     
  6. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Pathetic status for pullikaran ijk- sindhu for morning show
     
  7. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    upload_2017-9-1_14-13-52.png
     
  8. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    ngaa ethandathupolokke thanne..:Lol:
     
  9. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
  10. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    ss aah...njaan ittath theatre pic aan...
     

Share This Page