1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ PULLIKKARAN STARAA ☆ Mammookka ☆ Shyamdhar ☆ Ratheesh Ravi ☆ 10.5.cr in 10 Days ☆ Super Hit ☆

Discussion in 'MTownHub' started by Mannadiyar, Aug 1, 2016.

  1. Pokkiri

    Pokkiri FR Ghilli

    Joined:
    Nov 18, 2016
    Messages:
    4,222
    Likes Received:
    3,219
    Liked:
    301
    Trophy Points:
    113
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    numm gvr

    Sent from my SM-J710F using Tapatalk
     
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Vadakanchery Jayabharath HF

    Sent from my SM-J710F using Tapatalk
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Mass evening :Band:

    Sent from my SM-J710F using Tapatalk
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Kottarakara Minerva


    [​IMG]
     
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Manjeri fs & ss HF :punk:

    Sent from my SM-J710F using Tapatalk
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    പുള്ളിക്കാരൻ സ്റ്റാറാ

    ആഘോഷങ്ങളും ആരവങ്ങളും മാസ് രംഗങ്ങളും തീരെയില്ലാത്ത മമ്മൂട്ടി എന്ന താരത്തിന്റെ അല്ല, മമ്മൂട്ടിയെന്ന നടന്റെ കയ്യൊപ്പ് പതിഞ്ഞ നല്ല നന്മനിറഞ്ഞ കുഞ്ഞ് സിനിമ. ബഹളായമാനമായ അന്തരീക്ഷത്തിന് പകരം പുഞ്ചിരി നിറഞ്ഞ മുഖം സമ്മാനിക്കുന്ന ട്വിസ്റ്റുകളും ടേണുകളും അന്യം നിൽക്കുന്ന നല്ല സിനിമ. ചുരുങ്ങിയ വാക്കുകളിലൊതുക്കിയാൽ മമ്മൂട്ടിയുടെ പുള്ളിക്കാരന്റെ വിശേഷണം ഇങ്ങനെയാണ്.

    അടുക്കും ചിട്ടയും ഇല്ലാതെ കടന്നു വരുന്ന ഗാനങ്ങൾ എല്ലാം തന്നെ സിനിമയുടെ ആസ്വാദനത്തിനെ സാരമായി ബാധിക്കുന്നുണ്ട്. ഒരു കാവളം പൈങ്കിളി എന്ന ഗാനം മാത്രമാണ് കഥാ പരിസരത്തോട് യോജിച്ചു പോയ ഒരേയൊരു ഗാനം. പാട്ടിന് വേണ്ടി പാട്ട് എന്ന നിലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 3 ഗാനങ്ങളും അവ പ്ലേസ് ചെയ്തിരിക്കുന്ന സ്ഥലങ്ങളും തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ കല്ലു കടി. മോശമെങ്കിലും മമ്മൂട്ടിയും ദീപ്തി സതിയും ഒന്നിച്ചുള്ള ഗാന രംഗത്തിൽ മമ്മൂട്ടിയുടെ സൗന്ദര്യം അപാരമെന്ന് പറയാതെ വയ്യ. അത് പോലെ തന്നെ ആക്സിഡന്റ് രംഗവും രക്ഷാ പ്രവർത്തനവും ആവശ്യമില്ലായിരുന്നു.

    ആദ്യ സിനിമായ സെവൻത് ഡേയുടെ ചട്ട കൂടിൽ നിന്നും തീർത്തും വ്യത്യസ്തമായ സൃഷ്ടിയായിരുന്നിട്ടു കൂടി കൈ വിട്ട് പോകാതെ അവതരിപ്പിച്ചിടത്താണ് ശ്യാംധർ കഴിവ് തെളിയിക്കുന്നത്.

    മമ്മൂട്ടി ഹരീഷ് കണാരൻ ദിലീഷ് പോത്തൻ ഇന്നസെന്റ് എന്നിവരൊന്നിച്ചുള്ള രംഗങ്ങൾ ഉജ്വലമായിരുന്നു. ഹരീഷ് കണാരൻ നർമ്മ രംഗങ്ങളിൽ വീണ്ടും തകർത്തു അഭിനയിച്ചിട്ടുണ്ട്.
    ദീപ്തി സതിയും ആശാ ശരത്തും അവരവരുടെ വേഷം മികച്ചതാക്കി.

    ഈ ഓണക്കാലത്ത് കുടുംബങ്ങളുമൊന്നിച്ചു ആസ്വദിച്ചു കാണാൻ കഴിയുന്ന ലളിതമായ സിനിമ...!

    :::::സലിം മാലിക്ക്:::::

    Sent from my SM-J710F using Tapatalk
     
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    പുള്ളിക്കാരൻ സ്റ്റാറാ.

    ഓണചിത്രങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതീക്ഷയോടെ വന്ന ചിത്രം.. അതുകൊണ്ട് തന്നെ ആണ് ഈ ചിത്രം തന്നെ ആദ്യം കാണാൻ തീരുമാനിച്ചത്.. എല്ലാരും ബാക്കി മൂന്നു സിനിമകൾ വഴിമാറിയാൽ മാത്രമേ ഇതിന് കേറുള്ളു എന്ന നിലപാട് ആണ് തോന്നുന്നു.. റിവ്യൂസിന്റെ എണ്ണവും കുറവ് അതുകൊണ്ടാണ് ഈ റിവ്യൂ ഇടുന്നത്
    എല്ലാതരം പ്രേക്ഷകരെയും കേറിയിരുത്താൻ പറ്റുന്ന കാറ്റഗറി ആണ് ഫീൽ ഗുഡ്..ഈ സിനിമയും അതിൽ പെടുത്താം..
    പ്രേത്യേകിച്ചു വല്യ കഥ ഒന്നും ഇല്ല
    രാജകുമാരാൻ എന്ന മാഷും അദ്ധേഹത്തെ ചുറ്റി പറ്റി നടക്കുന്ന സംഭവങ്ങളും ആണ് കഥ.
    ചിന്തയ്ക്കു ഇടം കൊടുക്കുന്ന ഡയലോകുകളും അതിനെ നർമ്മത്തിൽ ചാലിച്ച് വല്യ ലാഗ് ഒന്നും ഫീൽ ചെയ്യിപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട് ചിത്രം.
    ഹരീഷിന്റെ ഫോൺ കോമഡി എല്ലാരേയും മനസ്സ് തുറന്ന് ചിരിപ്പിച്ചു..
    ഇന്നസെന്റിന്റെ ചില കോമഡി വർക്ക്‌ ഔട്ട്‌ ആയില്ലെങ്കിലും ചളി ആയി മാറിയില്ല.. പടത്തിന്റെ ഫ്ളോവിൽ കണ്ടിരിക്കും..
    മമ്മൂക്ക വളരെ സിമ്പിൾ & ക്യൂട്ട് ആയി തന്റെ റോൾ ഭംഗിയാക്കി.
    ആരും തന്നെ മോശമാക്കില്ല. എല്ലാരും വൃത്തിയായി ചെയ്‌തു....
    ഒരു പൊടിക് ഉപദേശം ലൈൻ ആയി മാറുന്നുണ്ടെങ്കിലും സംഭാഷണങ്ങൾ എല്ലാം മികച്ചതായതു കൊണ്ട് തെല്ലും രസം കൊല്ലിയായി തോന്നിയില്ല
    പാട്ടുകളാണ് സിനിമയിൽ ബോർ ആയി തോന്നിയത്... ആദ്യത്തെ പാട്ടൊഴിച്ചു പിന്നീടു വന്ന മൂന്നു പാട്ടുകളും സിനിമയോട് ചേരാത്ത വിധത്തിൽ നിന്നു..
    പിന്നെ ഏറ്റവും മോശം ആയി തോന്നിയത് ക്ലൈമാക്സിനു മുമ്പുള്ള ഹീറോയിസം രംഗം ആണ്.. പാട്ടുകളും ആ രംഗവും പിന്നെ ചെറിയ ചില ക്ലിഷെകളും ഒഴിവാക്കിയാൽ മികച്ച ഒരു ഫീൽ ഗുഡ് മൂവി ആയേനെ.. എന്നിരുന്നാലും കണ്ടു കഴിയുമ്പോൾ ഒരു നല്ല സിനിമ കണ്ട തൃപ്തിയോടെ തന്നെ തീയേറ്ററിൽ നിന്നു ഇറങ്ങി..
    നല്ല പതിഞ്ഞ bgm ചിത്രത്തിന്റെ ഫീൽ കൂട്ടുന്നുണ്ട്.. ആദ്യത്തെ കുറച്ചു സമയം ഡബിൾ മീനിംഗ് കോമഡി ഉണ്ടെങ്കിലും ഫാമിലി ആയിട്ടും എന്ജോയ്‌ ചെയ്‌തു കാണാം ഈ പുള്ളികാരനെ.. ഒറ്റവാക്കിൽ 'ലളിതം സുന്ദരം'
    Rating 3/5

    Sent from my SM-J710F using Tapatalk
     
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    nalla reviews varunund :punk:

    Sent from my SM-J710F using Tapatalk
     
  10. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR
    അപ്പൊ അടുത്ത ആഴ്ച്ച മുതൽ distibutor റെ ചീത്ത പറയുന്ന കലാപരിപാടികൾ ആരംഭിക്കുന്നതാണ്
     

Share This Page