1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

***BENZ VASU***MOHANLAL - PRAJITH JOINS****

Discussion in 'MTownHub' started by babichan, Jan 6, 2016.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    :Yahoo::Yahoo::Yahoo::Yahoo::Yahoo::Yahoo:
     
  2. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    അന്ന് ജയന്‍, ഇന്ന് മോഹന്‍ലാല്‍ ചിരിപ്പിക്കാന്‍ ബെന്‍സ് വാസു വരുന്നു

    1980ല്‍ ജയനെ നായകനാക്കി ഹസ്സന്‍ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ബെന്‍സ് വാസു. അമ്മയെ മാനഭംഗപ്പെടുത്തുകയും കുടുംബത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്ത ആളോടുള്ള പ്രതികാരവുമായി വളര്‍ന്ന വാസുവിന്റെ കഥയായിരുന്നു ഈ ചിത്രം.
    ജയന്റെ ആക്ഷന്‍ ഹീറോ പരിവേഷം പ്രയോജനപ്പെടുത്തിയ സിനിമയുമാണ് ബെന്‍സ് വാസു. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ പേരിലൊരു ചിത്രം. പക്ഷേ ഈ ബെന്‍സ് വാസു ആക്ഷന്‍ ഹീറോയല്ല. മോഹന്‍ലാല്‍ ആണ് ബെന്‍സ് വാസു എന്ന ടൈറ്റില്‍ റോളില്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ജി പ്രജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബെന്‍സ് വാസു. മോഹന്‍ലാലോ സംവിധായകനോ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

    പക്കാ എന്റര്‍ടെയിനറായിരിക്കും ബെന്‍സ് വാസു എന്ന് അറിയുന്നു. ടു കണ്ട്രീസ് ഒരുക്കിയ എം രഞ്ജിത് രജപുത്ര വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കും. തെലുങ്ക സിനിമയില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയാല്‍ പുലിമുരുകന്‍ ഫൈനല്‍ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഒപ്പം, ജിബു ജേക്കബ് ചിത്രം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാകും ബെന്‍സ് വാസു തുടങ്ങുക എന്നറിയുന്നു.
     
    GrandMaster likes this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    :Band::Band::Band::Band::Band:
     
  4. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    :Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005:
     
  5. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Ethinte script aranu
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    mt vasudevan nair :kiki:
     
  7. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Benzil vanu oliporu nadathuna rayavu vasunte kadhana kadha :Dancejo:
     
  8. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    :spin::spin::spin:
     
  9. DRACCULA

    DRACCULA Fresh Face

    Joined:
    Dec 5, 2015
    Messages:
    190
    Likes Received:
    61
    Liked:
    28
    Appo officially confirmed allalle...:Vandivittu::Vandivittu:
     
  10. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    :Band: :Band: :Band:
     

Share This Page