അങ്ങനെ ഞണ്ടിനെ കണ്ടു ചാലക്കുടി d cinemas ൽ നിന്നും ഒരു എരിവും ,പുളിയും സ്വാദും ഇല്ലാത്ത വെറും തല്ലി പൊളി സിനിമ ഞങ്ങൾ 30 പേര് ഒരുമിച്ചു ആണ് കാണാൻ പോയത് ഒരാൾക്ക് പോലും പടം ഇഷ്ടപെട്ടില്ല എല്ലാരും വെറുതാണ് തീയേറ്റർ വിട്ടത് ഇതിനു എങ്ങനെ നല്ല അഭിപ്രായം വന്നു എന്നതാണ് അത്ഭുതപ്പെടുത്തിയത്
ippozhathe audience 2 taram aayitanu tonune...multiplex audience wants feel gud or grey shaded films common people wants entertainers....
ഞങ്ങൾ ഫാമിലി ആയിട്ട് മലക്കപാറ പോയിട്ട് വന്നതിനുശേഷം ഒരുമിച്ചു 30 ആൾക് ടിക്കറ്റ് എടുത്തതാണ് പടം ഫുൾ ആയിരുന്നു
ഇത് പല ടേസ്റ്റ് ഉള്ള ആൾകാർ ഉണ്ടായിരുന്നു പക്ഷേ ആർക്കും ഇഷ്ടമായില്ല, മാത്രമല്ല ഈ film എങ്ങനെ ഹിറ്റ് ആയി എന്നതും ആണ് surprise ആയത്
twist paranjathil kaaryamundu.........PREMAM kaananam ennu vaasi pidicha achanodu...100 thavana pranjatha pidikkoollaannu.....poyi kandu.....paisa poyi ennu vannu paranju.......familiesnu....PREMAM adhikam bodichilla..........ennal youthnu 30+num padam vere level aayirunnu.......(personally I liked only adoloscent portion and perfection of ALPHO)....