1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄║█║★ ADAM JOAN ★║█║►On Par With WORLDCLASS Making █ Prithvi strikes GOLD Again █

Discussion in 'MTownHub' started by Idivettu Shamsu, Jan 10, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    adam vannu :kiki:
     
  2. Adam

    Adam Fresh Face

    Joined:
    Feb 19, 2017
    Messages:
    263
    Likes Received:
    54
    Liked:
    119
    Trophy Points:
    3
    :kabali1: Adam da :kidu:
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Changanacherry

    Velipadinte pusthakam Abhinaya

    Share : 5.68 lak

    Adam John APSARA

    Share 3.53 lak....

    Pullikkaran stara Dhanya

    Share : 1.31 lak.......
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ആദം joan

    സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഓണം പോലുള്ള ഉത്സവ സീസണുകളിൽ ചിത്രം റിലീസ് ചെയ്യുന്നത് എക്കാലവും ലാഭകരമായ ഒന്നു തന്നെയാണ്. കഴിഞ്ഞു കുറച്ചു കാലങ്ങൾക്ക് മുൻപ് വരെ ജനപ്രിയ ഫോർമുലകൾ കരസ്ഥമാക്കി സീസണിലെ വാണിജ്യ സാധ്യതകൾ മുതലെടുക്കുന്ന തട്ടുപൊളിപ്പൻ ചിത്രങ്ങളായിരുന്നു മുഖ്യ ആകർഷണം. ദിലീപ് ബ്രാൻഡ് ഷോ പോലുള്ള സിനിമാറ്റിക് സിനിമകളുടെ ഏറ്റവും വലിയ വിപണനകേന്ദ്രവും കൂടിയായിരുന്നു ഈ ഉത്സവസീസനുകൾ. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സീസണുകളുടെ ഭാവഭേദങ്ങൾ ഒന്നുമില്ലാതെ പ്രമേയ പരിസരത്തിൽ ആകമാനം മാറ്റങ്ങൾ സൃഷ്ടിക്കുന്ന പുതുമയുള്ള ചിത്രങ്ങളുമായാണ് യുവതാരം പൃഥ്വിരാജ് എത്തുന്നത്. പലതും പരീക്ഷണം എന്ന പേരിൽ പ്രേക്ഷകരെ പരീക്ഷിക്കുന്നുവെങ്കിലും സമാന്തര സിനിമ പാതയിലേക്ക് വഴി മാറാതെ എന്റർടെയ്ൻമെന്റ് എന്ന ഫാക്ടർ നിലനിർത്തിക്കൊണ്ട് തന്നെയുള്ള പരീക്ഷണങ്ങൾ അല്ലെങ്കിൽ പുതുമ നിരത്താനുള്ള വ്യഗ്രത തന്നെയാണ് കാണിക്കുന്നത്. ഈ ഓണത്തിന് പുറത്തിറങ്ങിയ ആദം joan അത്തരത്തിൽ പ്രമേയത്തിൽ പുതുമ അവകാശപ്പെടാവുന്ന ഒരു ചിത്രം തന്നെയാണ്.

    സ്കോട്ടിഷ് പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ആദം ഒരു പ്ലാന്റർ ആണ്. ലോകത്തിലെ ആദ്യത്തെ പ്ലാന്റർ ഒരുപക്ഷേ ആദം തന്നെ ആവും ബൈബിൾ അടിസ്ഥാനത്തിൽ. ഈഡൻ തോട്ടത്തിലെ ആ ആദത്തിൽ നിന്നും പ്ലാന്റർ ആദത്തിലേക്ക് എത്തുമ്പോൾ അയാൾ പണ്ടെങ്ങോ ചെയ്തു പോയ ഒരു തെറ്റിൽ പശ്ചാത്താപ വിവശനുമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തം മകളുടെ തിരോധാനത്തിന് പിന്നാലെ അയാൾക്ക് ഇറങ്ങേണ്ടി വരുന്നു. എന്നാൽ പൂർണമായും ആദത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ത്രില്ലർ അല്ല ആദം. ഇവിടെ അയാളുടെ സഹോദരൻ ഉണ്ണിക്കും സഹോദര ഭാര്യ ഷ്വേതക്കും സിറിയക്കിനുമൊക്കെ ഒരേ പ്രാധാന്യമുണ്ട്. വൈകാരിക ബന്ധങ്ങൾക്കും കുടുംബങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമായത് കൊണ്ട് ഡാർക്ക് ഷേഡ് കളർ ടോണിനപ്പുറം ത്രില്ലർ എന്ന ടാഗ് ലൈൻ സമാന്തരമായി കൊണ്ടുപ്പോകുന്ന ഒരു ഇമോഷണൽ ഡ്രാമ ആണ് ആദം. ഏച്ചുകെട്ടലുകൾ ഇല്ലാതെ തന്നെ കഥാപാത്ര സവിശേഷതകളും അവരുടെ വൈകാരിക അംശങ്ങളും പ്രേക്ഷകരിലേക്ക് സമന്യയിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

    ആദവും മകളും തമ്മിലുള്ള പ്രത്യക്ഷത്തിൽ സ്ക്രീനിൽ ഇല്ലാത്ത ആത്മബന്ധം വളരെ കുറച്ചു സംഭാഷണങ്ങളിലൂടെ മാത്രം വരച്ചു കാട്ടിയ മികച്ച പ്രകടനത്തിന് പ്രിത്വിരാജ് കയ്യടി അർഹിക്കുന്നു. ഒരു നായകന്റെ ഓവർ ഹീറോയിസം മുഖത്തിലോ ശരീരഭാഷയിലോ കാണാനുമില്ല. അയാളെ നിയന്ത്രിക്കുന്നതും നയിക്കുന്നതും എപ്പോഴും കുറ്റബോധം മാത്രമാണ്. യുവതാരം എന്ന ലേബലിൽ ഒതുങ്ങാനല്ല മികച്ച നടൻ എന്ന പകിട്ടിലേക്ക് ചേക്കേറാനാണ് തന്റെ ശ്രമമെന്ന് അടിവരായിട്ടുറപ്പിക്കുന്നു ഈ നടൻ. ഭാവന, നരേൻ, രാഹുൽ മാധവ് തുടങ്ങി നടീനടന്മാർ എല്ലാവരും അവരവരുടെ വേഷം ഭംഗിയാക്കി.

    സമൂഹം റീബൽ ആയി കാണുന്ന പ്രസ്ഥാനങ്ങൾ എപ്പോഴും അവരുടെ ആശയങ്ങളിൽ ആയിരിക്കും ഉറച്ചു വിശ്വസിക്കുന്നത്. നക്സലൈറ്റ് ഒക്കെ പോലെ ആശയസ്ഥാപനം എന്നതിലുപരി മനുഷ്യത്വപരമോ വികാരപരമോ ആയ ഒന്നും അവരെ ബാധിക്കുന്നതല്ല എന്നിരിക്കെ ബ്ലാക്ക്‌ മാസ് പോലെ പിന്തിരിപ്പൻ സിദ്ധാന്തം പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളെ ആദത്തിന് ഇമോഷണലി ബ്ലാക്ക്‌മെയിൽ ചെയ്യാൻ എങ്ങനെ സാധിച്ചു എന്നൊരു ചോദ്യവും ഉയരാം. പ്രൊഫെസർ കഥാപാത്രം ഒരു തരത്തിലും ആദത്തിന് വശപ്പെടാതെ തന്റെ വിശ്വാസത്തെ കാത്തുരക്ഷിക്കുമ്പോൾ അതേ പദവിയിലുള്ള മറ്റൊരു വ്യക്തി മാനുഷിക വികാരങ്ങൾക്ക് കീഴ്പ്പെടുന്നത് അത്ര വിശ്വസനീയം അല്ല, പ്രത്യേകിച്ചു ഇത്രയും ശക്തമായ റീബൽ സിദ്ധാന്തം പിന്തുടരുന്നവർ. കറുത്തച്ഛനൂട്ട്, ബ്ലാക്ക്‌ മാസ്, സാത്താനിക് വർഷിപ് ഒക്കെ ഒന്നുകൂടി വ്യക്തമായി പ്രതിപാടിച്ചിരുന്നെങ്കിൽ ആദം മറ്റൊരു ലെവലിൽ പ്രതിഷ്ഠിക്കപ്പെട്ടേനെ. എന്നിരുന്നാലും മലയാളം അധികം കൈ വെക്കാത്ത ഒരു പ്രമേയ സൂചികയെ അതിന്റെ ഭീകരതയിൽ സിനിമ ആക്കിയിടത്ത് സംവിധായകൻ നിറഞ്ഞ കയ്യടി അർഹിക്കുന്നു.

    സ്കോട്ലാൻഡ്‌ ദൃശ്യഭംഗിയും അതേ പോലെ ഓരോ രംഗത്തെയും സൂഷ്മമായി കാമറ കണ്ണിൽ ഒതുക്കിയ ജിത്തു ദാമോദറും കയ്യടി അർഹിക്കുന്നു. ലോകപ്രശസ്ത ടെലിവിഷൻ സീരീസ് GOT സീസൻ 6 അവസാന എപ്പിസോഡിലെ ബിജിഎം വലിയ മാറ്റങ്ങളൊന്നും കൂടാതെ ഇവിടെ അവതരിപ്പിച്ചുട്ടേണ്ടിങ്കിലും സിനിമയുടെ ഫീൽ നിലനിർത്തുന്ന ഉഗ്രൻ സംഗീത വിസ്മയം തന്നെ ഗോപി ഒരുക്കിയിട്ടുമുണ്ട്. ഇമ്പമുള്ള നല്ല ഗാനങ്ങളുമായി ദീപക് ദേവും ആദത്തോട് നീതി പുലർത്തി. അന്പ് ഒരുക്കിയ അവസാനത്തെ ആക്ഷൻ രംഗം മാത്രം സിനിമയുമായി ചേർന്നു പോയില്ല. എങ്കിലും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കയ്യടിച്ചു വരവേൽക്കേണ്ട നല്ലൊരു ശ്രമം തന്നെയാണ് ആദം joan.

    മാറി നിന്ന് ഒഴിവാക്കേണ്ടതല്ല. കയ്യടിച്ചു വരവേൽക്കണ്ടതാണ് ഈ ആദത്തെ. മലയാള സിനിമയിൽ ഹോളിവുഡ് ടച്ച് ഉണ്ടായാലും ഇല്ലെങ്കിലും ആദം ജോണ് വീശുന്ന കാറ്റ് സമഗ്രമായ മാറ്റത്തിന്റെതാണ്. വിശാലമായ സിനിമ സമവാക്യങ്ങളുടെ പൊളിച്ചെഴുത്ത് മാത്രമല്ല കാഴ്ചക്കാരുടെ കയ്യടി
    മാറി നിന്ന് ഒഴിവാക്കേണ്ടതല്ല. കയ്യടിച്ചു വരവേൽക്കണ്ടതാണ് ഈ ആദത്തെ. മലയാള സിനിമയിൽ ഹോളിവുഡ് ടച്ച് ഉണ്ടായാലും ഇല്ലെങ്കിലും ആദം ജോണ് വീശുന്ന കാറ്റ് സമഗ്രമായ മാറ്റത്തിന്റെതാണ്. വിശാലമായ സിനിമ സമവാക്യങ്ങളുടെ പൊളിച്ചെഴുത്ത് മാത്രമല്ല കാഴ്ചക്കാരുടെ കയ്യടിക്കും മുകളിൽ അദമ്യമായ സ്ഥാനം അർഹിക്കുന്ന ഒന്നാംതരം സിനിമ. സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ആദം.

    റേറ്റ് : 3.5 / 5 ( അഭിപ്രായങ്ങൾ വ്യക്തിപരം, കണ്ട് വിലയിരുത്തുക )
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    JV Cinemas KATTAKADA housefull additional chairs added Yesterday second show

    IMG-20170906-WA0029.jpg IMG-20170906-WA0030.jpg
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page