1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    rls valla theerumanam aayo

    Sent from my SM-J710F using Tapatalk
     
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    trailer il action nu importance koduthirunnel hype ang kayariyene....ithippo heavy initial chance kuravanu....padam nannayal mathi...
     
  3. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Anavashya hype onum makers kodukunila ene tonunu..From Audio Launch also..makers van veeravadham onum paranjitla..Final Product nannakum ene pratheeshkunu

    Sent from my XT1022 using Tapatalk
     
  4. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    athippo engane venelum vyakhyanikkamallo..pratheekshicha result allthondumavam...full confident aayathondumavam...:Lol:
     
  5. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    Oct 26 thanne aakum mikkavarum...
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    athippo makersinu thanne confidence illenkil angane parayamallo
     
  7. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Agane ullavar sadrna max hype ketti intial edukan aane nokkare

    Sent from my XT1022 using Tapatalk
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ithu budgetum kuduthal aanu...also thrillerum...
    enganum veenal mookkum kuthi thanne veezhum...
    koluthiyaal van koluthalum...
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    വില്ലനെത്തുന്നു.... കാത്തിരിപ്പുകള്‍ക്ക് വിരാമം. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് വില്ലന്‍. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ വളരെ വ്യത്യസ്ത പുലര്‍ത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് വില്ലനിലെ കഥാപാത്രമെന്ന് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന വില്ലന്റെ ഓഡിയോ റിലീസിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    "ഇതുവരെ അഭിനയിച്ച വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നാണ് വില്ലനിലെ കഥാപാത്രം. വളരെ പ്രത്യേകതകളുമുണ്ട് ചിത്രത്തിലെ നായകന്. ഇത്തരത്തിലുള്ള കഥാപാത്രം ചെയ്യുന്നത് ഇതാദ്യമായായിരിക്കാം. ചിത്രത്തെ കുറിച്ച് ഒരു തരത്തിലുള്ള അവകാശ വാദവും ഉന്നയിക്കുന്നില്ല. പുതിയ പ്രൊഡക്ഷന്‍ കമ്പനി മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അവരെ സ്വാഗതം ചെയ്യുന്നു"-മോഹന്‍ലാല്‍.


    ഓഡിയോ റിലീസിനിടെ മഞ്ജു വാര്യരും സംസാരിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടനോടൊപ്പം അഭിനയിക്കുന്നത് എനിക്ക് വലിയൊരു ഭാഗ്യമാണ് ഈ സിനിമയിലൂടെ കാത്തിരിക്കുന്നുത്. ലാലേട്ടനോടൊപ്പം അഭിനയിക്കുന്നത് എന്നും മതിവരാത്തൊരു ഭാഗ്യമാണെന്നും മഞ്ജു പറഞ്ഞു.
    8കെ റെസല്യൂഷനിലാണ് വില്ലന്‍ ചിത്രീകരിക്കുക. 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമാണ് വില്ലന്‍. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. സാങ്കേതികതകള്‍ക്കും വിഎഫ്എക്സിനും സ്പെഷ്യല്‍ ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 25-30 കോടിയാണ്.

    പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്. പുറത്തുനിന്നുള്ളവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍. പെര്‍ഫെക്ട് ത്രില്ലറായി ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഗുഡ് ഈസ് ബാഡ് എന്ന ടാഗ്ലൈനിലാണ് ചിത്രം പുറത്തിറങ്ങുക.
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വില്ലന് റെക്കോര്‍ഡ് സാറ്റ്‌ലൈറ്റ് അവകാശം. റെക്കോര്‍ഡ് തുകയോടെ സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയത്. റിലീസിന് മുമ്പേ ഏഴു കോടി രൂപയുടെ സാറ്റ്ലൈറ്റ് റൈറ്റാണ് സൂര്യ ടിവിയുടെ കയ്യില്‍ നിന്നും വില്ലന്‍ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വലിയ സാറ്റ് ലൈറ്റ് അവകാശം നേടിയ മലയാള ചിത്രമെന്ന ബഹുമതിയും വില്ലന് സ്വന്തം.


    ഇതിന് മുമ്പും ഈ റെക്കോര്‍ഡ് കരസ്തമാക്കിയത് മോഹന്‍ലാല്‍ ചിത്രം തന്നെയായിരുന്നു. പുലിമുരുകന്‍. 10 കോടിയോളം നല്‍കിയാണ് ഏഷ്യാനെറ്റ് പുലിമുരുകന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് അവകാശം നേടിയത്. ഇത് കൂടാതെ അമ്പത് ലക്ഷം രൂപയ്ക്ക ജംഗ്ളി മ്യൂസിക്ക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി എന്ന റെക്കോര്‍ഡും വില്ലന് സ്വന്തം. തീര്‍ന്നില്ല വില്ലന്റെ റെക്കോര്‍ഡുകള്‍. ഒരു കോടി രൂപയ്ക്ക് വില്ലന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും വില്ലന്‍ സ്വന്തമാക്കി.
     

Share This Page