1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്തുണയുമായി നടി പ്രവീണ. പള്‍സര്‍ സുനിയെക്കൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്യിക്കുന്ന ആളല്ല ദിലീപെന്ന് പ്രവീണ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് പ്രവീണ നിലപാട് വ്യക്തമാക്കിയത്. കുറെ ചിത്രങ്ങളില്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം ദിലീപിന് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും പ്രവീണ പറഞ്ഞു.

    ഇങ്ങനെയൊരു കാര്യം ചെയ്യാനോ ചെയ്യിക്കാനോ ദിലീപ് മുതിരില്ല. കൂടെ അഭിനയിച്ചപ്പോഴെല്ലാം നല്ല പിന്തുണയാണ് അദ്ദേഹം തന്നിട്ടുള്ളതെന്നും പ്രവീണ പറഞ്ഞു. അതേസമയം ആക്രമണത്തിനിരയായ നടിയുമായി തനിക്ക് നല്ല സൗഹൃദമുണ്ടെന്ന് പ്രവീണ പറഞ്ഞു. അവള്‍ തനിക്ക് അനിയത്തിക്കുട്ടിയെപ്പോലെയാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ ദുഃഖമുണ്ടെന്നും പ്രവീണ പറഞ്ഞു.
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയില്‍ പോയത് സിനിമ രംഗത്ത് വലിയ നടുക്കമാണ് ഉണ്ടാക്കിയത്. നിര്‍മ്മാതാക്കള്‍ക്കും ഇറങ്ങാന്‍ പോകുന്ന സിനിമയുടെ അണിയറക്കാര്‍ക്ക് മാത്രമായിരുന്നില്ല ആ നടുക്കം ഉണ്ടായിരുന്നത്. നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ ആ നടുക്കം ഒന്നു കൂടി വര്‍ധിച്ചുവെന്നു പറയാം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അനുസരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ജയിലില്‍ 60 ദിവസം പിന്നിട്ടതിനാല്‍ തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. കേസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടികാട്ടിയിരുന്നു.

    ദിലീപിന്‍റെ വാദങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധര്‍ നേരത്തെ ചൂണ്ടികാട്ടിയിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിക്കുന്ന വാദങ്ങളാണ് ദിലീപ് നടത്തിയതെന്നായിരുന്നു നിയമവിദഗ്ധര്‍ ചൂണ്ടികാട്ടിയത്. ദിലീപിന്റെ ജാമ്യം കോടതി നാലാം തവണയും നിഷേധിച്ചതോടെ സിനിമയ്ക്കും പ്രതിസന്ധി നേരിട്ടിരിക്കുകയാണ്.

    ദിലീപ് നായകാകുന്ന രാമലീലയുടെ റിലീസ് സെപ്തംബര്‍ 28ന് തീരുമാനിച്ചത് പോലും താരത്തിന്‍റെ പുറത്തിറങ്ങല്‍ കണക്കുകൂട്ടിയാണ് എന്നാണ് സൂചന. താരത്തിന്‍റെ അറസ്റ്റ് ഒരുപറ്റം സിനിമാ അണിയറ പ്രവര്‍ത്തകരെയും മറ്റുമാണ് ബാധിച്ചിരിക്കുന്നത്. സെപ്തംബര്‍ 28 ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ബഹിഷ്‌കരണ ഭീഷണിയും സജീവമാണ്. . എന്നാല്‍ മറ്റുമേഖലയില്‍പ്പെട്ടവര്‍ സിനിമയ്ക്കല്ല നടിക്കൊപ്പമാണ് തങ്ങളെന്ന വാദവുമുണ്ട്.



    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയില്‍ പോയത് സിനിമ രംഗത്ത് വലിയ നടുക്കമാണ് ഉണ്ടാക്കിയത്. നിര്‍മ്മാതാക്കള്‍ക്കും ഇറങ്ങാന്‍ പോകുന്ന സിനിമയുടെ അണിയറക്കാര്‍ക്ക് മാത്രമായിരുന്നില്ല ആ നടുക്കം ഉണ്ടായിരുന്നത്. നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ ആ നടുക്കം ഒന്നു കൂടി വര്‍ധിച്ചുവെന്നു പറയാം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അനുസരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ജയിലില്‍ 60 ദിവസം പിന്നിട്ടതിനാല്‍ തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. കേസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടികാട്ടിയിരുന്നു.

    ദിലീപിന്‍റെ വാദങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധര്‍ നേരത്തെ ചൂണ്ടികാട്ടിയിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിക്കുന്ന വാദങ്ങളാണ് ദിലീപ് നടത്തിയതെന്നായിരുന്നു നിയമവിദഗ്ധര്‍ ചൂണ്ടികാട്ടിയത്. ദിലീപിന്റെ ജാമ്യം കോടതി നാലാം തവണയും നിഷേധിച്ചതോടെ സിനിമയ്ക്കും പ്രതിസന്ധി നേരിട്ടിരിക്കുകയാണ്.

    ദിലീപ് നായകാകുന്ന രാമലീലയുടെ റിലീസ് സെപ്തംബര്‍ 28ന് തീരുമാനിച്ചത് പോലും താരത്തിന്‍റെ പുറത്തിറങ്ങല്‍ കണക്കുകൂട്ടിയാണ് എന്നാണ് സൂചന. താരത്തിന്‍റെ അറസ്റ്റ് ഒരുപറ്റം സിനിമാ അണിയറ പ്രവര്‍ത്തകരെയും മറ്റുമാണ് ബാധിച്ചിരിക്കുന്നത്. സെപ്തംബര്‍ 28 ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ബഹിഷ്‌കരണ ഭീഷണിയും സജീവമാണ്. . എന്നാല്‍ മറ്റുമേഖലയില്‍പ്പെട്ടവര്‍ സിനിമയ്ക്കല്ല നടിക്കൊപ്പമാണ് തങ്ങളെന്ന വാദവുമുണ്ട്.

    നേരത്തെ ചില താരങ്ങള്‍ക്ക് ദിലീപ് ഭീഷണിമുഴക്കിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിനിമാ സംഘടനകള്‍ കൈവിട്ടെങ്കിലും പിന്നീട് ഓരോരുത്തരായി ദിലീപിനെ അനുകൂലിച്ചിരുന്നു. ജയിലില്‍ ദിലീപിനെ കാണാനായി താരങ്ങളുടെ ഒഴുക്ക് തന്നെയായിരുന്നു. നടിയെ ആക്രമിച്ച് ഒന്നരമാസം പിന്നിട്ടപ്പോഴാണ് സിനിമാ ലോകം ദിലീപിനെ അനുകൂലിച്ചത്. നാദിര്‍ഷയാണ് ആദ്യം ജയിലെത്തിയത്. അച്ഛന്‍റെ ശ്രദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് ഇളവ് കിട്ടിയതിന് പിന്നാലെയായിരുന്നു ഇത്.

    ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കുന്ന പതിവുണ്ടെന്നും ഈ വര്‍ഷവും അതു തുടരാനാണ് സന്ദര്‍ശനമെന്നും ജയറാം വ്യക്തമാക്കി. സംവിധായകന്‍ രഞ്ജിത്ത്, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്ജ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ കെ പി എസി ലളിത ജയില്‍ സന്ദര്‍ശിച്ചതിനും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
    എന്നാല്‍ ഇവര്‍ക്കൊക്കെ ദിലീപിനെ അനുകൂലിക്കുന്നതില്‍ ഒറ്റ കാരണമേയുള്ളു. കേസില്‍ ദിലീപിന്റെ പങ്കാണ് ഇവര്‍ക്കെല്ലാം അറിയാനുള്ളത്. അത് തെളിവുകള്‍ നിരത്തി ബോധ്യപ്പെടട്ടെയെന്നാണ് വാദം. എന്നാല്‍ അതില്‍ പ്രധാനമായും വാദം ഉയര്‍ത്തിയ ഗണേഷിന്‍റെ പ്രസ്താവന ചൂണ്ടികാട്ടിയാണ് പ്രോസീക്യൂഷന്‍ കോടതിയില്‍ ദിലീപിന്‍റെ വാദങ്ങളെ എതിര്‍ത്തതും, ദിലീപിന് ജാമ്യം നിഷേധിച്ചതും. അതിനാല്‍ തന്നെ ദിലീപിനെ അനുകൂലിച്ച് ജയിലില്‍ എത്തിയ സിനിമക്കാര്‍ക്കും കാര്യം അത്ര പന്തിയല്ലെന്ന് പറയാം. അതേ സമയം താരസംഘടനയില്‍ ദിലീപിനെ അനുകൂലിക്കാത്ത യുവനിര ഇനിയും ദിലീപ് അനുകൂല നിലപാട് സംഘടനയിലെ ചിലര്‍ നടത്തിയാല്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന വാര്‍ത്തകളും വരുന്നുണ്ട്.
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടതോടെ നടന്‍ ദിലീപ് ജാമ്യപ്രതീക്ഷ കൈവിടുന്നു. നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ ഇനി ഹൈക്കോടതിയെ സമീപിച്ചിട്ടും കാര്യമില്ലെന്നാണ് നിയമവിദഗ്ധരുടെ കണക്കുകൂട്ടല്‍. അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ചോദ്യം ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍ മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ ഇനി ജാമ്യം പ്രതീക്ഷിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് ദിലീപ് ക്യാമ്പ്.

    കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയാണ് ജൂലൈയില്‍ ദിലീപിന്‍റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. പൈശാചികമായ കുറ്റകൃത്യമാണ് നടന്നത്. നിസഹായയായ യുവനടിയെ ആക്രമിച്ച ആക്രമിച്ച കുറ്റകൃത്യമാണിത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇക്കാരണത്താല്‍ ദിലീപിന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ടാം തവണ പോലീസിനെതിരെ ആരോപണങ്ങളുമായാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് മാറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

    തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പത്ത് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കുന്നതാണ്. അതിനാല്‍ അറുപത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കര്‍ക്കശ നിലപാടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും സ്വീകരിച്ചത്. പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളുടേയും തുല്യ ഉത്തരവാദിത്തം ദിലീപിനും ഉണ്ടെന്ന് മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു.

    ഈ സാഹചര്യത്തില്‍ ഇനി ഹൈക്കോടതിയെ സമീപിച്ചിട്ട് കാര്യമില്ല. സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ് മറ്റൊരു പോംവഴി. എന്നാല്‍ നിര്‍ഭയ കേസിന് ശേഷം ഇത്തരം കേസുകളില്‍ കര്‍ക്കശ നിലപാടാണ് സുപ്രീം കോടതിയും സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ പോയാലും തിരിച്ചടിയുണ്ടാകാനാണ് സാധ്യത. ഇന്ത്യയിലെ ആദ്യത്തെ ക്വൊട്ടേഷന്‍ റേപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേസ് സുപ്രീം കോടതി അതീവ ഗൗരവത്തോടെ കാണുമെന്ന് ഉറപ്പാണ്.

    സുപ്രീം കോടതിയിലും തിരിച്ചടി നേരിട്ടാല്‍ ജനപ്രിയ നായകന്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ ജയിലില്‍ തുടരേണ്ടി വരും. ദിലീപ് അറസ്റ്റിലായിട്ട് അറുപത് ദിവസം പിന്നിട്ടു. അതിനാല്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കേണ്ടതുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം നല്‍കിയാല്‍ ദിലീപ് വിചാരണക്കാലയളവ് മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. ചില കേസുകളില്‍ കുറ്റാരോപിതര്‍ 4-5 വര്‍ഷം വരെ വിചാരണാ തടവുകാരായി ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
     
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thampuran chettan on fire.....
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    pradhana news onnum threadil miss aakaruthu....:update:
     
    agnel likes this.
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    High court il enthaayi ????
     

Share This Page