1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Enthayalum dileepnu aswasam nalkunna sweekaranam!
    Feminist kalde kili parannu kaanum
     
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    lavare okke pseudo feminists ennu vilikkunnathanu nallath...feminism oru nalla aashayamalle...ivarumayitt link cheyth athine thazhthi parayanda..:)
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Asayam oke nannu! Nethakal aanu presnam...
    Communism nala asayam aanu ividathe nethakal karanam athuvare veruth pokum
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    താരസംഘടനയായ 'അമ്മ'യില്‍നിന്ന് ദിലീപിനെ പുറത്താക്കിയതിനെതിരേ സംഘടനയുടെ വൈസ് പ്രസിഡന്റും എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാര്‍. “സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതായി മമ്മൂട്ടി പറഞ്ഞുവെന്നത് ശരിയാണ്. പക്ഷേ 'അമ്മ'യുടെ നിയമാവലിയനുസരിച്ച് അത്തരമൊരു നടപടി അപ്രായോഗികമാണ്.” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഗണേഷ്‌കുമാര്‍ പറയുന്നു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകവഴി പൃഥ്വിരാജിന്റെ പ്രീതി പിടിച്ചുപറ്റാനാണ് മമ്മൂട്ടിയുടെ ശ്രമമെന്നാണ് താന്‍ കരുതുന്നതെന്നും ഗണേഷ്‌കുമാര്‍.

    ‘അമ്മ’യുടെ നിയമാവലി അനുസരിച്ച് ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യാനേ കഴിയൂ. അതും ഒരു അച്ചടക്ക സമിതി നടത്തുന്ന വിശദമായ അന്വേഷണത്തിന് ശേഷം. ഇപ്പോള്‍ ദിലീപാണ് തീരുമാനിക്കേണ്ടത് ‘അമ്മ’യില്‍ തുടരണമോ വേണ്ടയോ എന്ന്. ദിലീപിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ പൊന്നുകൊണ്ട് പുളിശ്ശേരി വച്ചുതരാമെന്ന് പറഞ്ഞാലും ഇത്തരത്തില്‍ പുറത്താക്കിയ സംഘടനകളിലേക്ക് തിരികെക്കേറില്ല. കെ.ബി.ഗണേഷ്‌കുമാര്‍


    അമ്മ'യില്‍ അംഗത്വമുണ്ടായാലും ഇല്ലെങ്കിലും ദിലീപിന് സിനിമയില്‍ അഭിനയിക്കാമെന്നും കരിയറില്‍ മുന്നോട്ടുപോകാമെന്നും ഗണേഷ്‌കുമാര്‍. “ദിലീപിന് ജാമ്യം കിട്ടി എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മോശംകാലത്ത് ദിലീപിനൊപ്പം നിന്നതില്‍ ഇന്നെനിക്ക് അഭിമാനമുണ്ട്”, ഗണേഷ്‌കുമാര്‍ പറഞ്ഞവസാനിപ്പിക്കുന്നു.

    നേരത്തേ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചശേഷം 'ഔദാര്യം പറ്റിയവര്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്ന' ഗണേഷ്‌കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു.

    @Idivettu Shamsu
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതിന് പിന്നാലെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം. ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതി നല്‍കിയത് അഡ്വ. കെ.സി സന്തോഷാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ രാത്രി 10 മണിയോടെയാണ് സന്തോഷിന്റെ വീട്ടിലേക്ക് അജ്ഞാതര്‍ ഗുണ്ടും കല്ലും എറിഞ്ഞത്.

    ആലുവ പറവൂര്‍ കവലയിലുളള വീടിന് നേരെയാണ് ആക്രമണം. രാത്രി വീടിന്റെ ഗേറ്റ് അടയ്ക്കാനായി സന്തോഷ് പുറത്ത് എത്തിയപ്പോഴാണ് അജ്ഞാതര്‍ കാറില്‍ വന്ന് വീടിന് നേരെ ഗുണ്ടും കല്ലും വലിച്ചെറിഞ്ഞത്. പേടിച്ച സന്തോഷ് വീട്ടിലേക്ക് ഓടിക്കയറി. കല്ലേറില്‍ സന്തോഷിന്റെ ബൈക്കിന് കേട് സംഭവിച്ചു. ആലൂവ പൊലീസ് എത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി. അതിനിടെ തന്നെ വീട്ടില്‍ കാണാനെത്തിയ അടുത്ത സുഹൃത്തുക്കളോട് എല്ലാം സമയദോഷമാണ് ഭായി എന്നായിരുന്നു ദിലീപിന്റെ പ്രതികരണമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ സിദ്ദീഖ്, സംവിധായകനും സുഹൃത്തുമായ നാദിര്‍ഷാ എന്നിവര്‍ ദിലീപിനെ വീട്ടില്‍ കാണാനെത്തിയിരുന്നു.
    ജാമ്യം ലഭിച്ചതിന് പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചുകൊണ്ടുവന്നത്. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി തുടരും.
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ നാദിര്‍ഷാ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം. ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.

    കാണുന്നവരെയെല്ലാം പ്രതിയാക്കരുതെന്ന് പൊലീസിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ സാക്ഷികളേയും പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്നും ആ പഴുത് ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൾസർ സുനിയും വിഷ്ണുവും വിളിച്ചത് കൊണ്ട് മാത്രം നാദിർഷയെ പ്രതിയാക്കാൻ ആവില്ലെന്നാണ് ഹൈക്കോടതി പൊലീസിനോട് പറഞ്ഞത്.
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ‘കാണുന്നവരെയെല്ലാം പ്രതിയാക്കരുത്'; പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം...

    Read more at: http://www.manoramaonline.com/movies.html
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പടക്കവുമായി ധർമജൻ, ആർപ്പുവിളിച്ച് ആരാധകർ; വികാരസാന്ദ്രമായി ദിലീപിന്റെ തറവാട്...

    Read more at: http://www.manoramaonline.com/movies.html
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179

Share This Page