1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌►★SOLO ▌►★ Youth Icon Dulquer Salman ★ Bejoy Nambiar ★ Don't Kill Solo ►▌

Discussion in 'MTownHub' started by King David, Oct 6, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    சதீஷ் #Solo-வில் ஒரு கதாபாத்திரத்தில் நடித்திருக்கிறார்.ஷூட் நடக்கும்போது அவருடன் இருந்தால் சிரிக்காமல் இருப்பதுதான் என் பெரியடாஸ்க்-துல்கர்

    satheesh solovil oru kathapathiramayi nadichirikkiraar . shoot nadakkumpoth avarudan irunthaal sirikkamal iruppathu thaan en periya task - dulkar

    ennanu annachi paranjath...jagathy.kunjachan.jpg
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
     
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Ella pinne

    Sent from my Redmi Note 3 using Tapatalk
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Padam kandu

    Avg at the best

    Dq nannayirunu all roles

    Siva role oru abhimanyu look okke feel cheytu

    Ennalum ettavum mosham part climax portion aakiyath abadham aayi athan padam main negative report varan ulla reason.

    Initialin sesham veezhum mersalin munp max colln oppichal prdcr safe aakum allenkil kure naalukalk sesham ulla dq inte flop padam aakum.

    Siva > Trilok > Sekhar > Rudra
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    churkkam paranja first part eduthu second part aakiyal mathiyarunnu !
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    സോളോ – റീവ്യൂ

    4 കഥകള്‍... വ്യത്യസ്ത കഥാപാത്രങ്ങള്‍... ശിവന്റെ 4 ഭാവങ്ങള്‍ ചേരുന്ന 4 പ്രധാന കഥാപാത്രങ്ങള്‍... ശിവനെ നയിക്കുന്ന പാര്‍വതിയെ പോലെ ഈ 4 കഥാപാത്രങ്ങളെയും മുന്നോട്ടു നയിക്കുന്നത് അല്ലെങ്കില്‍ അവരുടെ നിലനില്പ് 4 സ്ത്രീ കഥാപാത്രങ്ങളിലൂടെ... സിനിമയുടെ ഡ്രൈവിംഗ് ഫോര്സ് എന്ന് അവരെ വിശേഷിപ്പിക്കാം...

    ശേഖര്‍

    വിക്കനായ ശേഖര്നെ അന്ധയായ അവള്ക്കു ജീവന്‍ ആയിരുന്നു... 4 വര്ഷത്തെ ജീവിതം ആസ്വദിക്കുന്നു... ശേഖറിന്റെ അസ്ഥിത്വം അവള്‍ ആയിരുന്നു.. അവള്ക്കു വേണ്ടി ശേഖര്‍ എന്തും ചെയ്യും...

    നോണ്‍ ലിനിയര്‍ അവതരണത്തിലൂടെ പോകുന്ന ഈ പാര്ട്ട് ‌ ശ്രദ്ധിച്ചു കാണുക... ക്ലൈമാക്സില്‍ മാത്രം നമുക്ക് ഉത്തരം കിട്ടുള്ളൂ... ഇതിലെ നാടകീയ സംഭാഷണങ്ങള്‍ ഒരു നെഗറ്റീവ് ആയി പറയാം...

    (കൂട്ടത്തിൽ 3 ആം സ്ഥാനം നൽകാം)

    ത്രിലോക്

    ഒരു അപകടം നടക്കുന്നു.. 4 കൊല്ലം കഴിഞു ന്നടക്കുന്ന സംഭവ വികാസം ആണ് സിനിമ പറയുന്നത്... സസ്പെന്‍സ് ആയതുകൊണ്ട് ഒന്നും പറയുന്നില്ല...

    ഇവിടെ സംവിധായകന്‍ റിവേര്സ് screenplay ആണ് അവതരിപ്പിച്ചിരിക്കുന്നത്...

    (കൂട്ടത്തിൽ ഏറ്റവും മികച് നിന്നത് ത്രിലോക തന്നെ)

    ശിവ

    ജീവിതം ശിവയെ ഗുണ്ട ആക്കിയതാണ്... പക്ഷെ ഒരു ദിവസം അവന്റെ ജീവിതം മാറി മറിഞ്ഞു... അതിനു കാരണമായ സ്ത്രീ കഥാപാത്രം സസ്പെന്‍സ് ആയതുകൊണ്ട് പറയുന്നില്ല..

    (2 ആം സ്ഥാനം കൊടുക്കാം)

    രുദ്ര

    സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി എന്തും ചെയാന്‍ അവന്‍ തയാറായിരുന്നു.. പക്ഷെ....

    കഥയിലെ വിശ്വാസകുറവ് ഇവിടെ ചെറിയ കല്ല്‌ കടി ആകുന്നുണ്ട്.. കൂട്ടത്തില്‍ ഏറ്റവും മോശം സ്റ്റോറി, ക്ലൈമാക്‌സ്

    മൊത്തത്തില്‍ ഒരു അസാധാരണ സിനിമ അനുഭവം എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഓരോ കഥയും നമ്മള്‍ എങ്ങനെ ഉള്കൊകള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങള്ക്ക് ലഭിക്കുന്ന സംതൃപ്തി... 3 കഥകള്‍ എന്നെ തൃപ്തി പെടുത്തിയപ്പോള്‍ അതില്‍ തന്നെ രണ്ടെണ്ണം ഒരുപാട് ഇഷ്ടമായി... ഒന്ന് മാത്രം നിരാശ തോന്നി...

    സിനിമ കാണാന്‍ പോകുമ്പോള്‍ മനസിലാക്കുക 4 കഥകള്‍ ചേര്ന്ന അന്തോലോജി സിനിമ ആണെണനും ബിജോയ് നമ്പ്യാർ ആണ് സംവിധായകൻ എന്നും

    മലയാളത്തില്‍ ആദ്യമായി വന്ന ഈ പരീക്ഷണം ചിലർക്ക് ഇഷ്ടപെടാം മറ്റ് ചിലർക്ക് നിരാശയും പെടുത്താം,എന്നിലെ പ്രേക്ഷകന് അവസാനത്തെ കഥ ഒഴിച്ചു ബാക്കി എല്ലാം സംതൃപ്തി നൽകി

    verdict – good
    Rating – 3/5

    (പ്രേക്ഷകരുടെ കയ്യിൽ ആണ് എല്ലാം )
     
    THAMPURAN likes this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    mixed reviews aanu !
     

Share This Page