1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ⌈⌋ my stOry ⌊⌉ PrithviRaj - Parvathy ◆ Roshini Dinakar ◆ Shaan ◆ Re-Release AugusT 9 ◆

Discussion in 'MTownHub' started by Amar, May 16, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    ok bye

    Sent from my SM-J710F using Tapatalk
     
  2. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    :smile:
     
  3. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    പൃഥ്വിരാജിന് ഡേറ്റില്ല; നവാഗത സംവിധായികയുടെ ചിത്രം പെരുവഴിയില്‍ റോഷ്‌നി ദിനകര്‍ ചിത്രം മൈ സ്റ്റോറിയുടെ ഷൂട്ടിങ് മുടങ്ങിയിട്ട് മാസങ്ങള്‍;
    Read more at: http://www.mathrubhumi.com/movies-m...ory-shooting-delayed-roshni-dinaker-1.2295514
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    :kiki: :kiki:
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    ithentha scene.?
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    njan paranjille prithviku date illanu...adhyam koduthe 55 days shoot theerkan patilla...iniyum und 30 days shoot
     
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    padathinte vedi theerno..!
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    illa anjali padam kazhinju ithu cheyum ennu aanu arinje
     
    John B Nixon and Anand Jay Kay like this.
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    പ്രശ്‌നങ്ങള്‍ പരിഹരിച്ചു, പൃഥ്വിരാജ്‌ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കും -സംവിധായിക

    നടന്‍ പൃഥ്വിരാജിന്റെ ഡേറ്റ് സംബന്ധിച്ച പ്രശ്‌നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ 'മൈ സ്റ്റോറി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കും. ചിത്രത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായെന്നും ഷൂട്ടിങ് ജനുവരിയോടെ പൂര്‍ത്തിയാക്കുമെന്നും ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍ പറഞ്ഞു. കോസ്റ്റ്യൂം ഡിസൈനറായ റോഷ്‌നി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

    പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ഇവരെ തന്നെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമായുള്ള ഡേറ്റ് ക്ലാഷാണ് മൈ സ്റ്റോറിയുടെ ചിത്രീകരണം പ്രതിസന്ധിയിലാക്കിയത്.



    ഇത് രണ്ടു ചിത്രങ്ങളുടെ ഡേറ്റുകള്‍ ക്ലാഷായതുകൊണ്ടുണ്ടായ പ്രശ്‌നമാണ്. അത് സിനിമാ മേഖലയില്‍ സ്വാഭാവികമാണ്. ഫിലിം ചേംബറിന്റെ ഇടപെടലിലൂടെ അക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരമായിരിക്കുന്നു -റോഷ്‌നി മാതൃഭൂമി.കോമിനോട് പറഞ്ഞു.

    മൈ സ്റ്റോറിയെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പല മാധ്യമങ്ങളും പലതും പ്രചരിപ്പിക്കുന്നുണ്ട്. അതാണ് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചത്. ഡേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പലരുടെയും സഹായം ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരെയും പഴിക്കാനില്ല.

    ഇപ്പോള്‍ തന്നെ രജപുത്ര രഞ്ജിത്തും അഞ്ജലി മേനോനും അവരുടെ ചിത്രത്തിന്റെ ഷെഡ്യൂള്‍ മാറ്റിവെക്കാന്‍ തയാറായതുകൊണ്ടാണ് എനിക്ക് ചിത്രീകരണം ആരംഭിക്കാന്‍ കഴിയുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. അവര്‍ക്കും പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കിയ ഫിലിം ചേംബറിനും നന്ദി -റോഷ്‌നി കൂട്ടിച്ചേര്‍ത്തു.

    ഇന്ത്യയിലും പോര്‍ച്ചുഗലിലുമായാണ് ബിഗ് ബജറ്റ് ചിത്രമായ മൈ സ്റ്റോറി ചിത്രീകരിക്കുന്നത്. പോര്‍ച്ചുഗലിലാണ് പ്രധാനമായും കഥ നടക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പോര്‍ച്ചുഗലില്‍ പൂര്‍ത്തിയാക്കിയിരുന്നു. മുക്കാല്‍ ഭാഗത്തോളം ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ചിത്രീകരണം പ്രതിസന്ധിയിലായത്.

    മൈസൂര്‍, ബെംഗളൂരു, കൊച്ചി എന്നിവയാണ് മൈ സ്റ്റോറിയുടെ ഇന്ത്യയിലെ ലൊക്കേഷനുകള്‍. ഈ ഷെഡ്യൂളാണ് ഈ മാസം പൂര്‍ത്തിയാക്കുക. ഇതിനുശേഷം പൃഥ്വിരാജ് അഞ്ജലി മേനോന്റെ ചിത്രത്തില്‍ അഭിനയിക്കും. ജനുവരിയിലാകും പോര്‍ച്ചുഗലില്‍ ചിത്രീകരിക്കേണ്ട അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക എന്നും സംവിധായിക റോഷ്‌നി വ്യക്തമാക്കി. റോഷ്‌നി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.
     
  10. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Lucifer preprdctn work oke time kitumo eni epol

    Sent from my XT1022 using Tapatalk
     

Share This Page