ഒരു ലവ് സ്റ്റോറി Billa:ഹായ്✋ ചക്കരെ,, Girl :ഹായ് ഡിയർ. billa:ഇന്ന് നീ ഞാൻ പറയുന്ന സ്ഥലത്ത് വരണം ... Girl: നീ വിളിച്ചാൽ എവിടെ വേണേലും ഞാൻ വരാം ... billa: ശെരി വാ പോകാം ... Girl: ഉം .. എവിടേയ്ക്ക പോകുന്നെ എന്ന പറ billa : അത് സർപ്രൈസ് ആന്നു അവിടെ ചെല്ലുമ്പോ അറിഞ്ഞാൽ മതി,( അവര്‍ രണ്ടും കൂടെ billaയുടെ വീട്ടിൽ പോകുന്നു ). Girl: നിന്റ്റെ വീട്ടിലേക്കു എന്തിനാ എന്നെ കൊണ്ട് വന്നെ billa: അകത്തേക്ക് വാ പറയാം Girl: ശെരി ... billa: ആ കതകു അടയ്ക്ക Girl: എന്തിനു ?. ്billa : ഹ അടയ്ക്കുപറയാം� Girl: അടച്ചു . ്billa: ശെരി ..റൂമിലേക്ക് വാ .. Girl: എന്തിനു .. ്billa: ഹ ..വാ ..പറയാം� Girl:വന്നു. ്billa: രൂമിന്റ്റെ കതകു അടയ്ക്കു.. : എന്തിനു ? ്billa : ഹ അടയ്ക്കു പറയാം. Girl : അടച്ചു .. ്billa: ഇനി ലൈറ്റ് ഓഫ് ചെയ്യ്. Girl: അതെന്തിനാ ?. billa:ഓഫ് ചെയ്യേടി ,പറയാം. Girl: ഓഫ് ചെയ്തു billa :കട്ടിലിൽ വന്നു ഇരിക്ക്. Girl: എന്തിനു ?. billa: വന്നിരിക്ക് ,പറയാം. Girl: വന്നിരുന്നു billa:അടുത്തേക്ക് വാ. Girl:അയ്യോ ഇരുട്ടയത് കൊണ്ട് എനിക്ക് പേടിയാവുന്നു billa:പേടിക്കാതെ ചക്കരെ കാര്യം കഴിഞ്ഞാൽ ഉടനെ തന്നെ ലൈറ്റ് ഓണ്‍ ചെയ്യാം. Girl: ഉം.അടുത്ത് വന്നു. billa: ഞാൻ ഇപ്പോൾ നിന്നെ ഒരു കാര്യം കാണിക്കാൻ പോവാ Girl: എന്താടാ അത് ?. billa:ഇതാ , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , , _ നോക്കിയേ...എന്റെ പുതിയ ലൈറ്റ് കത്തുന്ന വാച്⌚ അച്ഛൻ ഗൾഫിൽ നിന്നും കൊടുത്തു വിട്ടത ...ഇരുട്ടിൽ നല്ലപോലെ കാണാൻ പറ്റും വാചിന്റ്റെ ലൈറ്റ് .. Girl..പ്ലിംഗ് ,,,,
alla. back ground neela aakiyallo. back ground athu kuzappam illa. pakse ezuthunna colour neela vendarrnnu