1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ◄║█║★ ADAM JOAN ★║█║►On Par With WORLDCLASS Making █ Prithvi strikes GOLD Again █

Discussion in 'MTownHub' started by Idivettu Shamsu, Jan 10, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Meanwhile in Edinburg Today :Band:

    [​IMG]
     
  2. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi


    New Wave Entertainments LTD
    More centres next week with Cine world cinemas . Successfully running 3 rd week .# Adam Joan Aberdeen , Milton Keynes , Newcastle ,Bradford,Edinburgh(vue),Glasgow( Vue),Stevenage Feltham ,Ilford,Wembley , Nottingham,Poole,Boldon , Maidstone(Odeon )Mansfield (odeon),Liverpool switch Island(odeon ), Liverpool (metro),Derby(odeon), Stoke( odeon) ,Northampton ( odeon) , Kettering (odeon)

    [​IMG]
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    'പത്തു തവണ പൃഥ്വി ബൈക്കിൽ നിന്നു വീണു, പിന്നെയാണ് അതെന്റെ തെറ്റാണെന്ന് തിരിച്ചറിഞ്ഞത്'

    ചിത്രീകരണത്തിനിടയിൽ എല്ലാ കാര്യങ്ങളിലും പൃഥ്വിരാജിൻ്റെ കെെയ്യൊപ്പുണ്ടിയിരുന്നു.







    [​IMG]






    സ്*കോട്ലാൻഡ് കഥാപശ്ചാത്തലമാക്കി പുറത്തിറങ്ങിയ ആദം ജോൺ എന്ന സിനിമ മലയാളത്തിന് ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് കാട്ടിത്തന്നത്. ചിത്രം സമ്പന്നമായ ഫ്രെയിമുകളായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അതുകൊണ്ടു തന്നെഛായാഗ്രാഹകൻ ജിത്തു ദാമോദറിനായിരുന്നു അഭിനന്ദനങ്ങൾ ഏറെയും. ഒരു വര്*ഷത്തോളം മറ്റ് ഒാഫറുകളെല്ലാം വേണ്ടന്നുവച്ചിട്ടാണ് ജിത്തു പൂര്*ണമായും ആദം ജോണിനുവേണ്ടി മാറ്റിവച്ചത്. ഈ പ്രയത്നത്തിന്റെ മികവ് ഫ്രെയിമുകളിൽ കാണാനുണ്ടെന്ന് ചിത്രം കണ്ടിറങ്ങിയവർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. ആദം ജോണിനെക്കുറിച്ച്, ക്യാമറയിൽ കാണാത്ത കാഴ്ചകളെക്കുറിച്ച് ജിത്തു ദാമോദർ മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു.

    വെല്ലുവിളിയായി ഡാർക്കിഷ് ബ്യൂട്ടി
    സ്*
    കോട്ലാൻഡ് അതിമനോഹരമായ ഒരു രാജ്യമാണ്. എന്നാൽ സിനിമയ്ക്ക് ഡാര്*ക്കിഷ് ബ്യൂട്ടിയാണ് കളര്* ടോൺ വേണ്ടിയിരുന്നത്. അതു തന്നെയായിരുന്നു ചിത്രീകരണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും. അതി കഠിനമായ തണുപ്പും ഗോൾഡൻ ലെെറ്റുകളുമെല്ലാമുള്ള പ്രദേശത്ത് അതിൻ്റെ സ്വഭാവിക സൗന്ദര്യത്തിന് പ്രാധാന്യം നൽകാതെ ഇരുട്ടിൻ്റെ ഭംഗിയാണ് ക്യാമറയിൽ പകര്*ത്തിയത്.
    രണ്ട് കാലഘട്ടങ്ങളിലായാണ് ആദം ജോൺ ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളും വര്*ഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങളുമാണ് കഥ പറയുന്നത്. അതിൽ പഴയ കാലം കുറച്ച് സമയം മാത്രമേയുള്ളു അത് വളരെ കളര്*ഫുൾ ആയി ചിത്രീകരിക്കേണ്ടിയിരുന്നു. ബാക്കിയുള്ളതെല്ലാം ഡാര്*ക്കിഷ് ബ്യൂട്ടിയിലാണ് ക്യാമറയിൽ പകര്*ത്തേണ്ടത്. പ്രകാശമുള്ളപ്പോൾ ചിത്രീകരണം നടത്താതെ ഇരുളിലാണ് ചിത്രീകരിച്ചിരുന്നത്. ഇത് ചിത്രീകരിക്കാൻ അവിടുത്തെ കാലവസ്ഥ വളരയധികം സഹായിച്ചിട്ടുണ്ട്.

    മൈനസ് പത്ത് ഡിഗ്രിയിലെ ചിത്രീകരണം
    [​IMG]
    സിനിമയിൽ കാര്* ചതുപ്പിൽ കിടക്കുന്ന ഒരു സീനുണ്ട് മെെനസ് പത്ത് ഡിഗ്രിയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ശരീരത്തിൽ തുളച്ച് കയറുന്ന തണുപ്പിൽ മൂന്ന് നാല് വസ്ത്രങ്ങളൊക്കെ ഇട്ടാണ് അണിയറ പ്രവര്*ത്തകര്* എത്തിയത്. എന്നാൽ അഭിനേതാക്കൾക്ക് അത് പറ്റില്ലല്ലോ.
    നിരവധി ജൂണിയര്* അര്*ട്ടിസ്റ്റുകളും വാഹനങ്ങളുമെല്ലാം ഈ രംഗം ചിത്രീകരിക്കാൻ വേണ്ടിയിരുന്നു. തണുപ്പു കാറ്റും മൂലം ക്യാമറ പലതവണ ഒാഫായി പോയി. ട്രെെപോഡിൽ ക്യാമറ നിൽക്കില്ലാത്ത അവസ്ഥ ഇത്തരം സാഹചര്യങ്ങളിലാണ് കൊടും തണുപ്പിനെ അവഗണിച്ച് താരങ്ങൾ അഭിനയിച്ചത്.
    അതുപോലെ ചിത്രത്തിലെ അവസാന രംഗങ്ങൾ ചിത്രീകരിച്ചത് ഒട്ടേറെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടാണ്. അതൊരു സംഘട്ടനരംഗം ആയിരുന്നു. എന്നാൽ അവിടുത്തെ മണ്ണിന് പോലും ചെറിയ മാറ്റം വരുത്താതെ ചിത്രീകരണം നടത്തണമെന്നാണ് ഞങ്ങൾക്ക് ലഭിച്ച നിര്*ദേശം. ഭിത്തികളിൽ ചെറിയ തോതിൽ പുക പോലും തട്ടാൻ പാടില്ല.
    സാധാരണ സിനിമാ സെറ്റുകളിൽ 200 ഒാളം ആളുകളുണ്ടാകും. എന്നാൽ ഈ ചിത്രം വിദേശത്ത് ചിത്രീകരിക്കുന്നതിനാൽ ആകെ നാൽപത് ആളുകൾ മാത്രമാണ് സെറ്റിൽ ഉണ്ടായിരുന്നത്. എല്ലാ ജോലികളിലും എല്ലാവരും സഹകരിക്കേണ്ട അവസ്ഥ. മൂന്ന് സിനിമകൾ ചെയ്യുന്ന കഷ്ടപ്പാടാണ് ഈ ഒരു സിനിമക്കായി വേണ്ടിവന്നത്.

    ലൊക്കേഷൻ തേടിയുള്ള യാത്രകൾ
    സ്*കോട്ലാൻഡിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത്. അവിടെ ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് ലൊക്കേഷനുകൾ കണ്ടെത്താനായിരുന്നു. പലപ്പോഴും പല ലൊക്കേഷനുകളും ഒരു ദിവസത്തേക്ക് മാത്രമാണ് നമുക്ക് ലഭിച്ചിരുന്നത്. ആ ദിവസത്തിനുള്ളിൽ തന്നെ എല്ലാ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും ചിത്രീകരണം പൂര്*ത്തിയാക്കേണ്ടിയിരുന്നു.

    സമാധാനമായത് പൃഥ്വിയുടെ വാക്ക് കേട്ടപ്പോൾ
    ഈ സിനിമയെ കുറിച്ചുള്ള ആദ്യ സംഭാഷണങ്ങളിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി എനിക്കാണ് ലഭിച്ചിരിക്കുന്നതെന്ന് തോന്നിയിരുന്നു. ചെയ്യുന്ന ഒാരോ സിനിമകളിലും വ്യത്യസ്തത കൊണ്ടുവരാനുള്ള എൻ്റെ ശ്രമത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നതും ആദം ജോൺ തന്നെയാണ്.
    എന്നാൽ ഇത് എത്രത്തോളം വിജയിക്കും എന്ന കാര്യത്തിൽ നല്ല സംശയമുണ്ടായിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് പൃഥ്വിരാജ് പറഞ്ഞു: ഞാൻ എന്ത് ആഗ്രഹിച്ചിരുന്നോ അത് ഇതാണ്. അതു കേട്ടപ്പോഴാണ് ഒരു സമാധാനമായത്.


    പൃഥ്വിരാജിൻ്റെ കെെയൊപ്പ്
    [​IMG]
    ചിത്രീകരണത്തിനിടയിൽ എല്ലാ കാര്യങ്ങളിലും പൃഥ്വിരാജിൻ്റെ കെെയൊപ്പുണ്ടിയിരുന്നു. എല്ലാ ഷോട്ടുകളും അദ്ദേഹം നോക്കി വ്യക്തത വരുത്തുമായിരുന്നു. പല രംഗങ്ങളിലും അദ്ദേഹം പറഞ്ഞ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ചിത്രീകരണത്തെ വളരെ നല്ല രീതിയിൽ സഹായിച്ചിരുന്നു.
    ഒരു തെരുവിലൂടെ പൃഥ്വി ഒരാളെ ഫോളോ ചെയ്യുന്ന രംഗം ഉണ്ടായിരുന്നു. പ്രത്യേകമായി ലെെറ്റിലാണ് ഇത് ചെയ്യേണ്ടിയിരുന്നത്. അതിനാൽ ഏകദേശം മൂന്ന് ദിവസം വേണ്ടി വരുമായിരുന്നു ആ രംഗം ചിത്രീകരിക്കാൻ. എന്നാൽ രാത്രി രണ്ട് മണിക്ക് ലെെവ് ലൈറ്റിൽ രംഗം ചിത്രീകരിച്ചാലോ എന്ന് ചോദിച്ചത് പൃഥ്വിയാണ്. വെറും രണ്ട് ലെെറ്റുകൾ മാത്രം നൽകി പൃഥ്വി പറഞ്ഞത് പോലെ ചെയ്തപ്പോൾ ഏകദേശം ഒരു മണിക്കൂര്* സമയം കൊണ്ട് ആ രംഗം പൂര്*ണമായും ചിത്രീകരിക്കാൻ സാധിച്ചു.
    എപ്പോഴും കൃത്യമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന നടനാണ് പൃഥ്വി. ഒരേ രംഗത്തിന് മുമ്പും അദ്ദേഹം ആ സീനിലും ഏത് ലെൻസാണ് ഉപയോഗിക്കുന്നത്. എതൊക്കെ ആംഗിളുകളിലാണ് ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. പലപ്പോഴും അദ്ദേഹം തന്നെ ഫോക്കസ് പോയിന്റുകൾ കൃത്യമായി പറഞ്ഞ് തരും. നമ്മൾ എന്തെങ്കിലും കാര്യത്തിൽ ആശങ്കയിൽ നിൽക്കുകയാണെങ്കിൽ പൃഥ്വിയുടെ ഏതെങ്കിലും ചെറിയ അഭിപ്രായങ്ങൾ മതിയാവും എല്ലാം ശരിയാവാൻ.
    പൃഥ്വി ബെെക്കിൽ വരുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ എത്ര തവണ ചെയ്തിട്ടും ഫോക്കസ് കൃത്യമായി കിട്ടുന്നില്ല. എന്നാലും പൃഥ്വി വളരെ സംയമനത്തോടെ വീണ്ടി വീണ്ടും അഭിനയിച്ചുകൊണ്ടോയിരുന്നു. എകദേശം പത്ത് തവണ അത് ആവര്*ത്തിച്ചു കൊണ്ടോയിരുന്നു ഒടുവിലാണ് മനസിലായത് എൻ്റെ ക്യാമറയിൽ ഉപയോഗിച്ചിരുന്ന ലെൻസിൻ്റെ തകരാറ് കൊണ്ടാണ് കൃത്യമായ ഫോക്കസ് കിട്ടാത്തതെന്ന്.
    എന്നാൽ ഇത് പൃഥ്വിയോട് പറഞ്ഞപ്പോൾ നമുക്ക് മറ്റൊരു ലെൻസിട്ട് ഷൂട്ട് തുടരാമെന്നാണ് അദ്ദേഹം പറഞ്ഞത്.

    പൃഥ്വി എന്നോട് പറഞ്ഞ കാര്യം
    [​IMG]
    ഈ സിനിമ നിങ്ങളുടെ കരിയറിൽ ആരു വലിയ മാറ്റം കൊണ്ടു വരും, ആരാണ് ഇതിൻ്റെ ക്യാമറ കെെകാര്യം ചെയ്തതെന്ന് എല്ലാവരും ചോദിക്കും എന്ന് ചിത്രീകരണം തുടങ്ങും മുമ്പേ പൃഥ്വി എന്നോട് പറഞ്ഞിരുന്നു. 16 വര്*ഷത്തെ ഛായാഗ്രഹകനായുള്ള എൻ്റെ സിനിമ ജീവിതത്തിൽ ഇത്രത്തോളം അഭിനന്ദനങ്ങൾ ലഭിച്ച മറ്റൊരു ചിത്രമില്ല. അതിൽ വില്ലനായി അഭിനയിച്ച മാര്*ക്ക് സ്ട്രെയിഞ്ച് അടുത്ത വര്*ഷം ഹോളിവുഡിൽ ഒരുക്കുന്ന ചിത്രത്തിലേക്ക് ഛായാഗ്രാഹകനായി എന്നെ ക്ഷണിച്ചിട്ടുണ്ട്.
    അതുപോലെ മലയാളത്തിലെ പല സംവിധായകരും മികച്ച അഭിപ്രായമാണ് പറഞ്ഞത് അസാധ്യ സിനിമട്ടോഗ്രാഫിയെന്നാണ് പലരും വിശേഷിപ്പിച്ചത്. സെറ്റിലെ എല്ലാവരും ഒരേ മനസ്സോടെയും പൂര്*ണ സമര്*പ്പണത്തോടെയും ചെയ്തതിനാലാണ് ആ സിനിമ അത്ര വിജയമായത്
    .

    പൃഥ്വിരാജ് ഒരു വലിയ വെല്ലുവിളിയാണ്
    പൃഥ്വിക്കൊപ്പം സിനിമ ചെയ്യുന്നത് ഒരു വലിയ ചലഞ്ചാണ്. ക്യാമറക്ക് മുന്നിലും പിന്നിലും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ക്യത്യമായ ധാരണയുള്ള ആളാണ് പൃഥ്വി. അദ്ദേഹത്തിൻ്റെ നൂറാമത്തെ സിനിമയായിരുന്നു ആദം ജോൺ. അത്രത്തോളം മികവുള്ള ഒരാൾക്കൊപ്പം ജോലി ചെയ്യുമ്പോൾ നമ്മുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.

    എനിക്കിഷ്ടം ഇവര്*ക്കൊപ്പം സിനിമ ചെയ്യാനാണ്
    പൃഥ്വിരാജ്, അനൂപ് മേനോൻ, ജയസൂര്യ എന്നിവര്*ക്കൊപ്പം സിനിമകൾ ചെയ്യാനാണ് എനിക്കിഷ്ടം. കാരണം ഛായാഗ്രാഹകനെന്നോ അഭിനേതാവെന്നോ ഉള്ള വ്യത്യാസമില്ലാതെ സിനിമയുടെ വിജയത്തിന് വേണ്ടി പ്രവര്*ത്തിക്കുന്നവരാണ് ഇവര്*.

    മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിയിരുന്നു
    പ്രേതം, ലണ്ടൻ ബ്രിഡ്ജ് എന്നിങ്ങനെ എൻ്റെ മിക്ക സിനിമകളും തിയേറ്ററിൽ കണ്ടപ്പോൾ കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്ന് തോന്നിയിരുന്നു. എന്നാൽ ആദം ജോണിൽ അത്തരമൊരു തോന്നലുണ്ടായില്ല.

    വെല്ലുവിളിയായ സിനിമകൾ
    [​IMG]
    കരിയറിൽ എന്നെ എറ്റവും കൂടുതൽ ചലഞ്ച് ചെയ്ത സിനിമകൾ പ്രേതവും ആദം ജോണുമാണ്. സാധാരണ ഒരു സിനിമയിൽ 150 മുതൽ 200 വരെ ലൊക്കേഷനുകളിലാവും ചിത്രീകരണം നടക്കുക. എന്നാൽ പ്രേതം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ സീനുകൾ ചിത്രീകരിച്ചത് ഒരു ഹോട്ടൽ റൂമിനകത്താണ്. അതും ആരു ഹൊറര്* സിനിമ. റൂമിൽ ഇത്തിരി സ്ഥലമാണ് ഉണ്ടായിരുന്നത്. ആ സ്ഥല പരിമിധികൾക്കുള്ളിൽ നിന്നുകൊണ്ട് 25 ഒാളം രംഗങ്ങളാണ് ചിത്രീകരിച്ചത്. അതൊരു വലിയ ചലഞ്ച് ആയിരുന്നു.
    അതുപോലെ ഈ സിനിമ ഒരു റിസോര്*ട്ടിലാണ് നടക്കുന്നത്. സിനിമയിലെ 90 ശതമാനം രംഗങ്ങളും ഈ റിസോര്*ട്ടിനുള്ളിൽ ചിത്രീകരിക്കുമ്പോൾ വ്യത്യസ്തത കൊണ്ടുവരിക എന്നത് അറെ ബുദ്ധിമുട്ടുള്ള ജോലി ആയിരുന്നു.
     
    Last edited: Oct 12, 2017
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    #AdamJoan "Ee Kattu" Video Song Crossed #6M Youtube Views.

    [​IMG]
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  8. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Oru Doubt Prithvi strikes gold ennath kond thread Owner entha Udeshiche
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Pulli poyi swarnam vangi ennu :bodhampoyi:
     
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Scotlandil Vila Kurav aayirikum Elle :Vandivittu:
     

Share This Page