1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Ippo surya anu :kiki:

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  2. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    വമ്പൻ ആക്ഷൻ രംഗങ്ങളുമായി മോഹൻലാലിൻറെ വില്ലൻ.

    [​IMG]
    മോഹൻലാൽ നായകനായി എത്തുന്ന വില്ലൻ ഈ മാസം 27 മുതൽ പ്രദർശനം ആരംഭിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണൻ ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്ന ഈ ക്രൈം ത്രില്ലറിൽ മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് മോഹൻലാൽ എത്തുന്നത്.

    മോഹൻലാലിനൊപ്പം തന്നെ മറ്റൊരു പ്രധാന വേഷം അഭിനയിച്ചു കൊണ്ട് തമിഴ് നടൻ വിശാലും ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറുകയാണ്. തെന്നിന്ത്യയിലെ വലിയ സംഘട്ടന സംവിധായകർ ചേർന്നൊരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. റാം- ലക്ഷ്മൺ ടീം, രവി വർമ്മ, ജി എന്നിവരാണ്

    തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മഗധീര, മിർച്ചി, സരൈനോട് എന്നീ ചിത്രങ്ങളിലെ വമ്പൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സംഘട്ടന സംവിധായകർ ആണ് റാം- ലക്ഷ്മൺ ടീം. അവർ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്.

    ഷാരൂഖ് ഖാൻ അഭിനയിച്ച ഹിന്ദി ചിത്രമായ റായിസ്, തമിഴ് ചിത്രം ഇരുമുഖൻ, ധ്രുവ എന്നിവക്ക് വേണ്ടി സംഘട്ടനം ഒരുക്കിയ ആളാണ് രവി വർമ്മ.

    ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ ജി ആണ്

    മോഹൻലാലിനും വിശാലിനും ഒപ്പം ശ്രീകാന്ത്, ഹൻസിക, മഞ്ജു വാര്യർ, ചെമ്പൻ വിനോദ്, രാശി ഖന്ന, അജു വർഗീസ്, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. റിലീസിന് മുൻപേ തന്നെ റെക്കോർഡ് സാറ്റലൈറ്റ് റൈറ്സ്, മ്യൂസിക് റൈറ്സ്, ഹിന്ദി ഡബ്ബിങ് റൈറ്റ്സ് ,ഓവർസീസ് റൈറ്റ്‌സ് എന്നിവ നേടി 13 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തി.

    15 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തിയ പുലി മുരുകൻ മാത്രമാണ് ഇനി വില്ലന്റെ മുന്നിൽ ഉള്ളത്. ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റുകൾ ആണ്.തമിഴു്ലും തെലുങ്കിലും ഈ ചിത്രം മൊഴിമാറ്റി പ്രദർശനത്തിന് എത്തുന്നുണ്ട്.
     
  3. Anupam sankar

    Anupam sankar Star

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Trophy Points:
    58
    , ഈ പുലി യ്ക്ക് 15 കോടി കിട്ടി എന്ന് ഉള്ളത് ഫേക്ക് അല്ലേ satellite only 5cr ബാക്കി എല്ലാം വില്ലൈനേം കാലും കുറവ് അല്ലേ
     
  4. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Puli satellite 5oo??
    Aare paranju

    Sent from my XT1022 using Tapatalk
     
  5. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Puli satellite 10cr aanu Asianet
    Loham vare und 5cr apozha puli 5cr

    Sent from my XT1022 using Tapatalk
     
  6. Anupam sankar

    Anupam sankar Star

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Trophy Points:
    58
    Puli releasinu munpu satellite sold aayathu aanu. Aa samayathu aanu tomichanu financial problem undayathu athu kondu satellite aa samayathu asianetinu vittu for around 5 cr. Idakku xhilar parayana kettu release cheythu kazhinjanu pulide rights vittu poyathu ennu pakshe angane aanenkil padam tudangunna samayathu satellite partner asianet ennu kanikkunnundu.
     
  7. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    AA timeille main mediasill ellam vanna news annu PM inu 15 crore pre business nadannu ennullathu..ippo dha Villainu pre business 13 crore nadannu ennum..so ithokke sathyamano ennu chodichal..aariyilla..but mattu malayalam moviesinne compare cheythal ettavum kooduthal pre-business nadannathu ee 2 moviesinu ayyirikkum..
    PM annu highest ennu thonnunnu bcause mass film ayyirunnuvallo..i think satellite 10 crores ayyirunnu..Ennum eppozhum enna ettande movieyku vare 5.5 ayyirinnu rights ennanu orma.so PM okke 5 crores ennu parayunnathu ..AAranu paranjathu?
     
  8. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    Bhai..evideeyanu athu vaayichathu?
     
  9. Anupam sankar

    Anupam sankar Star

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Trophy Points:
    58
    Ithu aayittu bandapetta oralil ninnu arinjatha frm asianet itself
     
  10. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR

    പുലിമുരുകൻ 5 cr ഒന്നും അല്ല അത് 6 cr ഏഷ്യാനെറ്റ് ആയി ഒപ്പു വച്ചു, പക്ഷെ പടം ഹിറ്റ് ആകുന്നത് അനുസരിച്ചു തുകയിൽ മാറ്റം ഉണ്ടാകും എന്ന രീതിയിൽ ആയിരുന്നു,
    10 cr മുകളിൽ കിട്ടിയിട്ടുണ്ടെന്നാണ് ന്യൂസ്
     

Share This Page