1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    screen 1il (dolby atmos alla) sound okke pwoli aanu.
     
  2. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    i booked at scr 1
    bcuz scr last poyath may
    soo hpe it will be good
    ettan kanuoo mersal regalil
    which scr u choose
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    ദീപാവലി, ദീപങ്ങളുടെ ഉത്സവം.

    ഇത്തവണ ദീപാവലി ഇരിങ്ങാലക്കുടക്കാർക്ക് ദീപങ്ങളുടെ ഉത്സവം മാത്രമായി ഒതുങ്ങുന്നില്ല. അതെ, കാഴ്ചയുടെയും ശബ്ദവിസ്മയത്തിന്റെയും ഉത്സവം കൂടിയായി മാറുന്നു ദീപാവലി.

    സിനിമാ പ്രേമികളുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2017 ഒക്ടോബർ 18 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ചെമ്പകശ്ശേരി സിനിമാസിൽ ആദ്യ പ്രദർശനം ആരംഭിക്കും.
    മെർസൽ (തമിഴ്) ആണ് ആദ്യ ചിത്രം. തുടർന്ന് രാമലീല (മലയാളം), സീക്രട്ട് സൂപ്പർസ്റ്റാർ (ഹിന്ദി) തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിനുണ്ടാകും. സ്ക്രീൻ 1 ലും സ്ക്രീൻ 3 ലും മെർസൽ ആയിരിക്കും പ്രദർശിപ്പിക്കുക. മൂന്ന് തീയറ്ററുകളിലും കൂടി 860 സീറ്റുകളാണുള്ളത്. എല്ലാ തീയറ്ററുകളിലും ആദ്യനിരയിലുള്ള സീറ്റുകൾക്ക് 100 രൂപ, ബാക്കി സീറ്റുകൾക്ക് 118 രൂപ, 4K സ്‌ക്രീനിൽ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള 18 പ്രേത്യേക റീക്ലയ്നർ (recliner) സീറ്റുകൾക്ക് 250 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

    ആദ്യ ദിനങ്ങളിൽ മുൻ‌കൂർ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ ബുക്കിങ് വിവരങ്ങൾ താമസിയാതെ അറിയിക്കുന്നതാണ്. ഏവർക്കും നല്ലൊരു ദീപാവലി ആശംസിക്കുന്നു.

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  4. Praji

    Praji Debutant

    Joined:
    Sep 14, 2017
    Messages:
    80
    Likes Received:
    25
    Liked:
    12
  5. Praji

    Praji Debutant

    Joined:
    Sep 14, 2017
    Messages:
    80
    Likes Received:
    25
    Liked:
    12
    Ariyan veendi chodikkuvanu .edinu whatsup group undo
     
    Kozhikodens likes this.
  6. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    [​IMG]Enteayum problem ethanu ethintea app entea phonil support chayunnilla pinnea linkil kayariyanu nokkunnathu
     
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Ok
     
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Ok, sure it will be good
    Njn mikkavaarum povum, screen 2 or 3 kaaranam njn ettavum kooduthal poyathu scrn 1il aanu, athukonde.
     
    #2108 agnel, Oct 17, 2017
    Last edited: Oct 17, 2017
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    FDFS aano ???
     
  10. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    1:15 pm u???
    Seat kuravu front anu kitiyathanu

    Same njan nere opposite aan
    Screen 1 gone only 2 times
    Screen 2 and 3 more than 10
     

Share This Page