Thupparivalan kandu...kollam.kidilam padam...Andrea ho enna bhangiya....villain ayavan unnale unnale hero alle...Vishalum kollam....vishal ee aduthu edutha padangal okke avg.level undu... Sent from my HUAWEI P7-L10 using Forum Reelz mobile app
Mersal njanum kandirunnu...Padam Theriyude athrakku angu ishtayilla...theri bgm thanne oru kidu effect ayirunnu....ARR songs theere pora...mersal arasan song ok...bakki okke Sent from my HUAWEI P7-L10 using Forum Reelz mobile app
Thuppariavalan................. Padam athraykku ishtamayilla..... Myskin direction bore adipikunnu.............(IMO)
പുള്ളിക്കാരൻ സ്റ്റാറാ ട്രെയ്ലറും പാട്ടുമൊക്കെ കേട്ടപ്പോഴേ കാണണ്ട എന്നുറപ്പിച്ച പടം ആയിരുന്നു. ഒരു പണിയും ഇല്ലാതെ ഇരുന്നപ്പോൾ ഇന്നലെ ഇരുന്നു കണ്ടു. ഒറ്റ വാക്കിൽ പറഞ്ഞാൽ 'പരിതാപകരം'. മലയാളത്തിന്റെ മഹാനടൻ, ഇന്ത്യൻ സിനിമയിലെ അതികായകൻ, മാർലോൺ ബ്രാണ്ടോ, അൽ പാച്ചിനോ, റോബർട്ട് ഡി-നീറോ എന്നിവരോട് "controlled acting"'l മുട്ടി നിൽക്കാൻ കെല്പുള്ള സാക്ഷാൽ മെഗാസ്റ്റാർ 67'am വയസ്സിൽ ഇങ്ങനത്തെ സിനിമകൾ അഭിനയിക്കുന്ന കാണുമ്പോൾ....ഉള്ളിൽ കൊറേ ഉണ്ട് കേട്ടാ സങ്കടങ്ങള് ....... പലയിടത്തും കണ്ടു...."ഫീൽ ഗുഡ്" മൂവി....നല്ല "സന്ദേശം" തരുന്ന സിനിമ....എന്നൊക്കെ. ഉണ്ടയാണ്!! സിനിമ തുടങ്ങി അഞ്ചു മിനിറ്റ് ആകുന്നതിനു മുൻപ് തുടങ്ങി ഡബിൾ മീനിങ് സംഭാഷണങ്ങളും സ്സീനുകളും. ജനിച്ചു വീണ കുട്ടിയെ ഒക്കെ ലൈംഗികമായി തമാശ ആക്കാൻ മനസ്സ് വന്ന എഴുത്തുകാരനും അത് ആവിഷ്കരിച്ച സംവിധായകനും തൊഴുകൈ. എന്ത് തേങ്ങയാടോ സിനിമ എന്നും പറഞ്ഞു ഉണ്ടാക്കുന്നെ? വേണമെങ്കിൽ ഇതിൽ തന്നെ അഭിനയിച്ച ദിലീഷ് പോത്തനോട് ഒന്ന് ചോദിക്കു....എന്താണ് സിനിമ എന്നും എങ്ങനെ ആണ് സംവിധാനം ചെയ്യുന്നേ എന്നും. എന്നിട്ടു മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതലും ഒക്കെ dvd ഇട്ടു കാണു. ഇതൊരുമാതിരി....എന്നിട്ടു ഇതിനൊക്കെ തല വെച്ച് കൊടുക്കാൻ മമ്മുക്കയും. ഒരു മലയാളി എന്ന നിലയിൽ ദേഷ്യവും അമർഷവും ഒക്കെ ആണ് ഇത് കാണുമ്പോൾ തോന്നിയത്...കുട്ടികാലം മുതൽ കണ്ടു വളർന്ന ഒരു ഇക്കയുണ്ട്...വടക്കൻ വീരഗാഥയായും...അമരവും...തനിയാവർത്തനവും....കിങ്ങും.ധ്രുവവും...വാത്സല്യവും ..രാജമാണിക്യവും ഒക്കെ അഭിനയിച്ചു നിറഞ്ഞാടിയ രാജ പ്രൗഢിയുള്ള മമ്മുക്ക. ആ മമ്മുക്കയെ പിടിച്ചു ഒരു മാതിരി 7am ക്ലാസ്സിലെ പിള്ളേർ ലൈൻ അടിക്കാൻ നടക്കുന്ന ടൈപ്പ് സംഭാഷണങ്ങളും അതിലും മോശമായ രംഗങ്ങളും ഒക്കെ അഭിനയിപ്പിച്ചു.അത് കണ്ടു "ഫീൽ ഗുഡ്" എന്ന് പറഞ്ഞു പൊക്കി നടക്കാൻ കൊറേ ആരാധകരും. ദീപ്തി സതി....ശാരദ,ശോഭന,ഉർവശി,kpac ലളിത,സുകുമാരി,ഫിലോമിന,മഞ്ജു എന്നിവരൊക്കെ കഴിഞ്ഞാൽ ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ഒരു നടി. ഇത്രയും കാലം എവിടെ ആയിരുന്നു? ആശാ ശരത്.....മേക്കപ്പ് കുറച്ച കുറഞ്ഞു പോയോ എന്ന് സംശയം. ബാക്കി ഒന്നും പറയാനില്ല....ആ പഴയ മമ്മുക്കയെ വേണം എന്ന് മാത്രം ആഗ്രഹിക്കുന്നു.