1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    Screenshot_2017-10-23-07-53-13-429_com.bt.bms.png
    6 shows fast filling....
     
    varma likes this.
  2. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Ekm Pan Cinema...... Villan mania.....[​IMG]

    Sent from my Lenovo A7020a48 using Tapatalk
     
    Mission Impossible and varma like this.
  3. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    മണിക്കൂറുകൾക്കുള്ളിൽ റെക്കോർഡ് അഡ്വാൻസ് ബുക്കിങ്ങുമായി ‘വില്ലൻ'

    [​IMG]

    മോഹൻലാൽ നായകനാകുന്ന ക്രൈം ത്രില്ലർ ‘വില്ലന്റെ’ അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം. ബി ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വില്ലന്റെ വരവിനായി ആരാധകർ ആവേശത്തിലാണ്. ഒക്‌ടോബര്‍ 27 ന് തിയേറ്ററിൽ എത്തുന്ന വില്ലന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.

    രണ്ടു ദിവസം മുമ്പ് ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ അഡ്വാൻസ് ബുക്കിങ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരുന്നു. എന്നാൽ അവിശ്വസനീയമായ രീതിയിലാണ് ഇപ്പോൾ വില്ലന്റെ അഡ്വാൻസ് ബുക്കിങ് പുരോഗമിക്കുന്നത്.



    കൂടാതെ റിലീസ് ചെയ്യാൻ ഇനി അഞ്ച്‌ ദിവസം ബാക്കി നിൽക്കെ 150 ഓളം ഫാൻസ്‌ ഷോകളാണ് ഇതുവരെ നിശ്ചയിച്ചിരിയ്ക്കുന്നത്. റെക്കോർഡ് കളക്ഷൻ നേടിയ പുലിമുരുകൻ പോലും 125 ഫാൻസ്‌ ഷോകൾ മാത്രമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ആരാധകർ മുഴുവനും വളരെ ആവേശത്തോടെയാണ് വില്ലന്റെ വരവിനെ നോക്കിക്കാണുന്നത്.

    മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മികച്ച സാങ്കേതിക നിലവാരത്തിലും വമ്പന്‍ ടെക്നീഷ്യന്‍സിനെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്നത്. റോക്ക്ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.



    മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. റെഡിന്റെ വെപ്പണ്‍ സിരീസിലുള്ള ‘ഹെലിയം 8കെ’ ക്യാമറയിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. പൂര്‍ണമായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന ഒരു സിനിമ ഇന്ത്യയില്‍ ആദ്യമാവും.
     
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Tvm Aries & new Kola kolli booking..

    Villan

    Sent from my Lenovo A7020a48 using Tapatalk
     
  5. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Pathanamthitta trinity
    6.15 & 9.15 pm

    Shows filling fast

    Villan

    Sent from my Lenovo A7020a48 using Tapatalk
     
  6. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    [​IMG]
     
    Leo Lal likes this.
  7. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Calicut Apsara villan...[​IMG]

    Sent from my Lenovo A7020a48 using Tapatalk
     
    Jake Gittes likes this.
  8. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    Ithu FC ulppede aano... Or balcony only??
     
  9. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    FC incld aane

    Sent from my XT1022 using Tapatalk
     
    renji likes this.
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Fc , balcony & counter booking
     

Share This Page