1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    Yes " ninne allathe mattonnineyum njan ithrayere snehichittilla"

    Sent from my Redmi 3S using Tapatalk
     
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    oru ethical dilemma aavum uddeshichath....right/ wrong push cheyth hero/villain aakki
    vikram vedha il madhavan vjs nte brother ne kollunnu..madhavan te best friend ne vjs kollunnathayi suspect cheyyunnu..2 perum swantham story il hero yum matte aal de story il villain umanu..thats logical

    ivide lalettans character villain aavanel onnukil he should have done something really evil....allel vishal umayitt vikram vedha type equation aayirunnirikkanam...wrong/illegal yet justifiable acts wont make you a villain...
     
  3. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    Sathyam...ee film inte name thane totally misleading aanu..fdfs kandavar -ve parayunathinula main reason ithanu..
     
    THAMPURAN likes this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Exactly.! Ee plotinte or conceptinte perfect execution nammal Vikram Vedhayil kandathaanu. Athok aanu thriller.

    Ithil BUnni as usual Mohanlaline naayakanaaki sthiram elupapani thanne..Nashtamaayathu nalloru opportunity aanu.!

    Making nallathayakondu mushipichilla.But then again Villain enna peril vanna angane promote cheythu vanna filmil polum Lalettane nanmayude nirakudam aakiyathu disappointing aanu. Aarkaanu dhairyam illaathathu? BUnniko atho Mohanlalino?
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ennu ippozhum mod aakan kazhiyatha
    ippozhum adminte aduth irakkunna kilavan !
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    annan villan aanu grey aanu black aanu ennoke parayanda oru karyavum illarunnu
     
    sankarvp likes this.
  7. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    Ha ha ha
     
  8. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    മനുഷ്യനും ഒരു മൃഗമാണു.ജസ്റ്റ്‌ അനതർ ബയോളജിക്കൽ സ്പീഷീസ്‌.അതിനാൽ തന്നെ എല്ലാ തരത്തിലുമുള്ള Animal Instincts ഉം അവനുണ്ട്‌.ഇണയെ ബലപ്രയോഗത്തിലൂടെ കീഴടക്കുവാനും വേട്ടയാടി കൊല്ലുവാനും ഫിസിക്കിന്റെ സഹായത്തോടെ പ്രതിയോഗിയ്ക്ക്‌ മേൽ മേൽക്കോയ്മ സ്ഥാപിക്കുവാനും ഉള്ള that raw instinct-its there in his genes as well.But what makes homo sapiens a civilized bunch - clearly way ahead of the rest of the species?
    അത്‌ ആ മൃഗീയവാസനയ്ക്ക്‌ മേലുള്ള കടിഞ്ഞാണാണു.കൊലപാതകിയും കൊലപാതകിയെ കൊല്ലണം എന്ന് ആഹ്വാനം ചെയ്യുന്ന പൊട്ടൻഷ്യൽ കൊലപാതകിയും ഒരേ നുകത്തിൽ കെട്ടാൻ പറ്റുന്നവരാണു.റേപ്പിസ്റ്റും ,ഇൻബോക്സിലും ബസ്‌ സ്റ്റോപ്പുകളിലും സ്ഥിരസാന്നിധ്യങ്ങളായ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരും ഒരേ വള്ളത്തിൽ സഞ്ചരിക്കുന്നവർ തന്നെ.In both cases its simply a matter of lack of opportunities.കുറ്റവാളിയുടെ കയ്യും തലയുമെല്ലാം അറക്കുന്ന സൗദി നിയമങ്ങളും കഴുത്തിൽ കുടുക്കിട്ട്‌ സ്ട്രാങ്കുലേറ്റ്‌ ചെയ്യുന്ന ഡെത്‌ പെനാൽറ്റിയും എല്ലാം ഒരർത്ഥത്തിൽ ലീഗൽ ക്രൈമുകൾ മാത്രമാണു.പല്ലിനു പകരം പല്ല് എന്ന പ്രാകൃതമനുഷ്യരുടെ പ്രത്യയശാസ്ത്രത്തിന്റെ ചുവടു പിടിച്ചുള്ള പോളിഷ്ഡ്‌ ആയ നിയമപരിരക്ഷയുള്ള ക്രൈമുകൾ.അതുകൊണ്ട്‌ ആർക്കും യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല എന്നതാണു വാസ്തവം.നഷ്ടപ്പെട്ട ആൾ തിരിച്ചു വരാൻ പോകുന്നില്ല.അല്ലാത്തപക്ഷം റിപ്പന്റൻസിലൂടെ രാജ്യത്തിന്റെ ഹ്യൂമൻ റിസോഴ്സസ്സിലേക്ക്‌ കാര്യമായ സംഭാവനയ്ക്കുള്ള ഒരു സാധ്യതയെങ്കിലും നിലനിൽക്കുന്നുണ്ട്‌.തുറന്ന മനസ്സോടെ ചിന്തിക്കേണ്ട ഒരു ആശയമാണു.However in a battle of emotions versus sense,the former almost always emerges victorious.മോബ്‌ ജസ്റ്റിസ്‌ എന്ന പൊതുബോധത്തിന്റെ മൃഗീയ വാസനയ്ക്ക്‌ ചുവടു പിടിച്ചിട്ടുള്ളതാണു ഇന്ത്യൻ സിനിമയിലെ ഹീറോയിസം എല്ലാ കാലത്തും.ഒരു ആഘോഷം മാത്രമായി അവയെ കാണുകയാണെങ്കിൽ കുഴപ്പില്ല.അല്ലാത്ത പക്ഷം നമ്മുടെ മാസ്സ്‌ സിനിമകൾക്ക്‌ ഒരു നിലനിൽപ്പ്‌ തന്നെ ഇല്ല ;-) എന്നാൽ പൊതുബോധത്തെ ശരിവയ്ക്കുന്ന അത്തരം കാര്യങ്ങളിലേക്ക്‌ പൊളിറ്റിക്കൽ കറക്റ്റ്നസ്സ്‌ ഇടയ്ക്കെങ്കിലും കേറി വരുന്നത്‌ കാണുന്നത്‌ സുഖമുള്ള കാര്യമാണു.വില്ലൻ യുണീക്ക്‌ ആവുന്നതും ഇത്‌ വരെ മുഖ്യധാരാ സിനിമകളിൽ എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത ഈ ഒരു ഡൈമെൻഷനെ എടുത്തുകാണിക്കുന്നതിനാലാണു.പ്രൊട്ടഗോണസ്റ്റിനു കൊലപാതകം ചെയ്യാനുള്ള എല്ലാ വിധ വൈകാരിക പിന്തുണയും ഉള്ളപ്പോൾ അയാൾ ലോ അബൈഡിംഗ്‌ ആയി മാറുന്ന കാഴ്ച്ച നൽകുന്ന സന്ദേശം,പറയുന്ന രാഷ്ട്രീയം ക്ലിയറാണു.
    "Mob justice/Alternative justice is a crime.It simply bring you back to the pre agriciltural period.Thats not what civilized people do"
    ഓഫ്‌ ബീറ്റ്‌ സിനിമകളിൽ മാത്രമുണ്ടായിരുന്ന പൊളിറ്റിക്കൽ കറക്റ്റ്നസ്സ്‌ മുഖ്യധാരസിനിമയിലേക്കും പതിയെ പതിയെ നമ്മളറിയാതെ കയറി വരികയാണു.അംബേദ്കർ കോട്ടണിഞ്ഞതും ഗാന്ധി കോട്ടഴിച്ചതും രാഷ്ട്രീയമാണെന്ന് പറഞ്ഞ കബാലിയും,കമ്മട്ടി പാടവും,തൊണ്ടിമുതലും ദൃക്സാക്ഷിയുമെല്ലാം പല ഭാഗങ്ങളിൽ ഇതിനോട്‌ നീതി പുലർത്തിയിട്ടുള്ളവയാണു.ഒരു ടോട്ടലി പൊളിറ്റിക്കലി കറക്റ്റായ കലാസൃഷ്ടിയിലേക്കുള്ള ദൂരം വളരെ കൂടുതലാണെങ്കിലും ഒരറ്റത്ത്‌ നിന്ന് പൊളിച്ചു പണി തുടങ്ങിയിട്ടുണ്ട്‌ എന്ന് വ്യക്തം.


    From facebook..
     
  9. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    sreenivasan mukundetta sumithra negative cheyyanjathine patti paranjittund...but athokke thara fraud role aanu..right decision aayirunnu

    nammal dark knight thani oruvan mankatha type villainism aanu expect cheyyunne..
    pullikk anganoru role cheyyan madi undakenda karyamilla..

    koothara yil chila numbers undayirunnu..convey aayilla
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    kanal athilum sadhyathakal uundayirunnu....
     

Share This Page