1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Paamb Joy's ◄║█║★ പാവാട ★║█║► Janapriya Chithram •°•°• 12K shows★ 16.34 Cr Gross ★ 90 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Predict PAAVADA's BO Result !!!

Poll closed Jan 14, 2016.
  1. HIT - Bleed Pambism

    48.4%
  2. Flopil Othungiyal Bhagyam

    16.1%
  3. Unpredictable Paavada

    35.5%
  1. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    ganam 2 weeks okke alle kanoo...
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Athe.. Sree kanum..
     
  3. Spark

    Spark Debutant

    Joined:
    Dec 4, 2015
    Messages:
    70
    Likes Received:
    24
    Liked:
    15
    Trophy Points:
    3
    ഡാഡികൂള്‍,ബെസ്റ്റ് ആക്ടര്‍,1983 എന്നീ സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രനാണ് പൃഥ്വിരാജിനെ നായകനാക്കി ജി മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്ത പാവാടയുടെയും തിരക്കഥാകൃത്ത്. ചിത്രത്തെക്കുറിച്ച് ബിപിന്‍ ചന്ദ്രന്‍

    പൃഥ്വിരാജിന്റെ തുടര്‍ച്ചയായ മൂന്ന് മികച്ച ഹിറ്റുകള്‍ക്ക് പിന്നാലെയാണ് പാവാട എത്തുന്നത്. പുതുവര്‍ഷത്തില്‍ വന്‍ പ്രതീക്ഷയോടെ പ്രേക്ഷകരും ആരാധകരും പാവാട കാണാനിരിക്കുന്നു. പാവാടയുടെ തിരക്കഥാകൃത്തിന് എന്താണ് പറയാനുള്ളത്?

    പൃഥ്വിരാജിന്റെ മൂന്ന് ഹിറ്റുകള്‍ക്ക് പിന്നാലെയെത്തുന്ന സിനിമ എന്നത് ഞങ്ങള്‍ക്ക് ചെറുതല്ലാത്ത പേടി ഉണ്ടാക്കുന്നുണ്ട്. വളരെ വലിയ ഉത്തരവാദിത്വം എന്ന നിലയ്ക്കാണെന്ന് മാത്രം. തുടര്‍ച്ചയായി ഹിറ്റ് സമ്മാനിച്ച നടന്റെ പടം കാണാന്‍ ആളുകള്‍ എത്തുന്നത് നിരവധി പ്രതീക്ഷകളോടെയാകും. അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് കൃത്യമായി നമുക്ക് ജഡ്ജ് ചെയ്യാന്‍ കഴിയില്ല. പൃഥ്വിരാജിന്റെ ജനപ്രിയത പ്രയോജനപ്പെടുത്തുന്ന സിനിമ തന്നെയാണ് പാവാട. കാണാന്‍ കൊള്ളാവുന്നതും തീര്‍ച്ചയായും കണ്ടിരിക്കേണ്ടതുമായ ഒരു കഥാപരിസരം പാവാടയ്ക്കുണ്ട് എന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. ഒരു വിഭാഗം പ്രേക്ഷകരെ മാത്രം പരിഗണിച്ചുള്ള സിനിമയല്ല പാവാട. രണ്ടര -മൂന്ന് വര്‍ഷത്തോളം ഈ സിനിമയുടെ പിന്നണിയില്‍ ഞാനുണ്ടായിരുന്നു. കുത്തിത്തിരുകിയിട്ടുള്ള കോമഡി ഈ സിനിമയില്‍ പ്രതീക്ഷിക്കേണ്ട എന്നാല്‍ ചിരിപ്പിക്കാന്‍ അവസരമൊരുക്കുന്ന വേണ്ടുവോളം രംഗങ്ങള്‍ പാവാടയിലുണ്ട്. അതെല്ലാം സ്വഭാവിക നര്‍മ്മങ്ങളാണ്. ഇത് വെറുമൊരു ഫണ്‍മിലിം അല്ല ഇമോഷണല്‍ ട്രാക്ക് കൂടി ചിത്രത്തിനുണ്ട്. പൃഥ്വിരാജ് എന്ന താരത്തിന്റെ ഹീറോയിസത്തെ കൂടി പാവാട പരിഗണിച്ചിട്ടുണ്ട്. ആക്ഷന്‍ ഉണ്ട്. ചെറിയ ചില ട്വിസ്റ്റുകളും സസ്‌പെന്‍സുകളും ഈ സിനിമയിലുണ്ട്. ഒരിക്കലും ഒരു ഫോര്‍മുലാ ചിത്രമല്ല പാവാട.ഏതെങ്കിലും ഒരു ലേബല്‍ ഈ ചിത്രത്തിന് പതിക്കണം എന്നുണ്ടെങ്കില്‍ ഫാമിലി എന്റര്‍ടെയിനര്‍ എന്ന് പറയുന്നതാകും അനുയോജ്യം.

    ഈ സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം ബിപിന്‍ ചന്ദ്രന്റെ തിരക്കഥയാണെമന്ന് നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, നാല് തവണ പൃഥ്വിരാജ് തിരക്കഥ തിരുത്തിയശേഷമാണ് ഇപ്പോഴത്തെ തിരക്കഥയിലെത്തിയത് എന്നും മണിയന്‍ പിള്ള രാജു പറഞ്ഞു?

    തെറ്റിദ്ധാരണാജകനമായ ഒരു തലക്കെട്ടില്‍ നിന്നാണ് അങ്ങനെ ഒരു വാര്‍ത്ത ഉണ്ടായത്. പാവാടയുടെ തിരക്കഥയില്‍ അല്ല നാല് തവണ തിരുത്തല്‍ വരുത്തിയത്. നാല് പേരെ കൊണ്ട് നാല് തിരക്കഥകള്‍ എഴുതി പൃഥ്വിരാജിനെ സമീപിച്ചു എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. അവയൊന്നും തന്നെ പൃഥ്വിരാജ് സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് പാവാടയുടെ തിരക്കഥയുമായി ചെല്ലുന്നത്. ഞാന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത് പാവാടയുടെ കഥ പറയുന്ന സമയത്താണ്. കഥ പറഞ്ഞ് തീര്‍ന്ന് ഒന്ന് ശ്വാസം വിടുന്നതിന് മുമ്പേ തന്നെ ഇത് അനൗണ്‍സ് ചെയ്‌തോളൂ എന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിനോട് അതിന് മുമ്പ് ഫോണില്‍ പോലും ഞാന്‍ സംസാരിച്ചിട്ടില്ല. ഒരുമിച്ച് സിനിമ ചെയ്തിട്ടുമില്ല.

    പക്കാ ഹ്യൂമര്‍ ട്രാക്കിലുള്ള സിനിമകള്‍ പൃഥ്വിരാജിന്റെ കരിയറില്‍ കുറവാണ്. ആയാസരഹിതമായ ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജിനെ കണ്ടുതുടങ്ങിയതും അടുത്ത കാലത്ത് ഡബിള്‍ ബാരല്‍,അമര്‍ അക്ബര്‍ അന്തോണി എന്നീ സിനിമകളിലാണ്. പൃഥ്വിക്ക് വേണ്ടി നര്‍മ്മം സൃഷ്ടിക്കുമ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയിലുളള സമീപനം എന്തായിരുന്നു?

    പൃഥ്വിരാജ് എന്ന നടന്‍ ഹ്യൂമര്‍ നന്നായി കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്ത് കൊണ്ടാണ് പൃഥ്വിരാജ് ത്രൂ ഔട്ട് ഹ്യൂമര്‍ റോളുകളും അത്തരം സിനിമകളും മുമ്പ് തെരഞ്ഞെടുക്കാതിരുന്നത് എന്ന് ഞാന്‍ അല്‍ഭുതപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരോട് ഞാന്‍ ഇതാ ചിരിപ്പിക്കാന്‍ പോകുന്നു എന്ന രീതിയില്‍ ബലം പിടിച്ച് ഹ്യൂമര്‍ സൃഷ്ടിക്കുന്ന അഭിനേതാവല്ല പൃഥ്വിരാജ്. വളരെ സ്വഭാവികതയോടെയാണ് അദ്ദേഹം ഹാസ്യം കൈകാര്യം ചെയ്യുന്നത്. തഴക്കം വന്ന നടന്‍ ഹാസ്യരംഗത്തെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പൃഥ്വിരാജ് പാവാടയില്‍ പാമ്പ് ജോയിയെ അവതരിപ്പിച്ചിരിക്കുന്നത്. ആള്‍ക്കാരെ ചിരിപ്പിക്കുക എന്നത് അല്‍പ്പം പാടുപിടിച്ച പണിയാണ്. തുടര്‍ച്ചയായി ഗൗരവമുള്ള കഥാപാത്രങ്ങളും പക്വതയുള്ള റോളുകളും ചെയ്തു പോന്ന ഒരാള്‍ക്ക് പക്കാ ഹ്യൂമര്‍ ട്രാക്കില്‍ ഒരു കഥാപാത്രമാവുക എന്നത് അല്‍പ്പം വെല്ലുവിളിയുള്ള കാര്യവുമാണ്. പണ്ട് ലാലേട്ടന്റെയൊക്കെ ചില സിനിമകളില്‍ കണ്ടത് പോലെയുള്ള സ്വാഭാവികത പൃഥ്വിയുടെ പെര്‍ഫോര്‍മന്‍സില്‍ കാണാനായിട്ടുണ്ട്.

    സിനിമയിലെത്തും മുമ്പേ മമ്മൂട്ടി കാഴ്ചയും വായനയും എന്ന പഠനം ബിപിന്‍ ചന്ദ്രന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. മമ്മൂട്ടി പല ഇടങ്ങളില്‍ പേരെടുത്ത് പറയാറുള്ള തിരക്കഥാകൃത്തുമാണ് ബിപിന്‍ ചന്ദ്രന്‍. മമ്മൂട്ടിയുമായുള്ള അടുപ്പം സിനിമയിലേക്കുള്ള പ്രവേശനത്തിന് കാരണമായിട്ടുണ്ടോ?

    മമ്മൂട്ടി കാഴ്ചയും വായനയും എന്ന പഠനത്തിന് വേണ്ടിയാണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. ഡാഡികൂളിന്റെ സമയത്താണ് മമ്മൂട്ടി ഞാനാണ് ആ സിനിമയുടെ സംഭാഷണമെഴുതിയത് എന്നറിയുന്നത്. നീ സിനിമയും എഴുതുമോ എന്ന് അന്ന് ചോദിച്ചു. അന്ന് മുതല്‍ നേരിട്ടും അല്ലാതെയും മമ്മൂക്കയുടെ സപ്പോര്‍ട്ട് എനിക്കുണ്ടായിട്ടുണ്ട്. മമ്മൂക്ക പലയിടത്തും എന്നെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചതായി അറിഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ പ്രചോദനവും പിന്തുണയും തന്നെയാണ് എഴുത്തുകാരന്‍ എന്ന നിലയിലും തുടക്കക്കാരന്‍ എന്ന നിലയിലും ഇപ്പോഴും ബലമേകുന്നത്. മമ്മൂക്കയുടെ രണ്ട് സിനിമ ചെയ്യാന്‍ പറ്റി, ദുല്‍ഖറിന്റെയും രണ്ട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു.

    [​IMG]

    ചില സിനിമകളില്‍ സംഭാഷണ രചന മാത്രം, 1983,ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകളില്‍ തിരക്കഥ, ഡാഡികൂള്‍,കിംഗ് ലയര്‍ എന്നീ സിനിമകളില്‍ സംഭാഷണം. കൂടുതല്‍ സിനിമകളിലും രചനാപങ്കാളിത്തമാണല്ലോ?

    ഞാന്‍ സഹകരിച്ചവരിലേറെയും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം തന്നെയാണ് പല സിനികമളുടെയും ഭാഗമാകാന്‍ കാരണം. മാര്‍ട്ടിന്‍ പ്രക്കാട്ടും ഞാനും എസ്ബി കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. പിന്നീട് മഹാരാജാസില്‍ എത്തിയപ്പോള്‍ ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെ ചങ്ങാതിമാരായി. പിന്നെ ഞങ്ങള്‍ ഒരു തിയറ്റര്‍ ടീമിന്റെ ഭാഗമായിരുന്നു. ഏഴ് വര്‍ഷത്തോളം എംജി യൂണിവേഴ്‌സിറ്റിയുടെ നാടകസംഘത്തിന്റെ ഭാഗമായിരുന്നു. ആഷിക് ആണ് എന്നെ ആദ്യമായി സിനിമയിലേക്ക് വിളിക്കുന്നത്. ഡാഡി കൂളിലേക്ക്. ഒരു മമ്മൂട്ടി പടം എഴുതാനായി മുന്‍നിര തിരക്കഥാകൃത്തുക്കളെ എത്ര പേരെ വേണമെങ്കിലും കിട്ടുമെന്നിരിക്കെയാണ് ആഷിക് എന്നെ കൂടെക്കൂട്ടുന്നത്. മാര്‍ട്ടിനും ഇത് തന്നെ ചെയ്തു. ആദ്യ സിനിമയിലേക്ക് എഴുത്തുകാരനായി എന്നെ കൂട്ടി. മാര്‍ട്ടിന്‍ വഴിയുള്ള സൗഹൃദത്തില്‍ എബ്രിഡ് ഷൈന്‍ 1983 എന്ന ആദ്യസിനിമ ചെയ്തപ്പോള്‍ എന്നെ തിരക്കഥാകൃത്താക്കി. പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും ഡീസലും കിട്ടുമെന്ന് പറയുന്നത് പോലെ ഡയലോഗ് വേണ്ടവര്‍ക്ക ഡയലോഗും തിരക്കഥ വേണ്ടവര്‍ക്ക് തിരക്കഥയും എഴുതി കൊടുക്കാറുണ്ട്. ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

    തിരക്കഥയിലും സംഭാഷണത്തിലും പങ്കാളിത്തമാകുമ്പോള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലേ?

    മുമ്പൊക്കെ സംഭാഷണം എഴുതി നല്‍കുക എന്ന് പറയുന്നത് താങ്ക്‌ലെസ് ജോബ് ആയിരുന്നു. തിരക്കഥയില്‍ കൂടി ഇടപെട്ട് മാത്രമേ സംഭാഷണ രചന സാധ്യമാകൂ.ഞാന്‍ എഴുതിത്തുടങ്ങുന്ന കാലത്തും ഇത്തരം പ്രവണതകള്‍ ഇന്‍ഡസ്ട്രിയില്‍ നിലനിന്നിരുന്നു. ക്രെഡിറ്റ് കൃത്യമായി നല്‍കാതിരിക്കുക, റെമ്യൂണറേഷനില്‍ വിവേചനം കാട്ടുക എന്നിവയൊക്കെ ഉണ്ടായിരുന്നു. അതിലൊക്കെ എനിക്ക് ചില കാര്യങ്ങള്‍ ചെയ്യാനായി എന്നാണ് തോന്നിയിട്ടുള്ളത്. സംഭാഷണരചനയ്ക്കും തുല്യമായ സ്ഥാനമുണ്ട് എന്ന് വന്നിട്ടുണ്ട് ഇപ്പോള്‍. സോഷ്യല്‍ മീഡിയ സജീവമായപ്പോഴും പലപ്പോഴും കമന്റുകളായി ചില സംഭാഷണങ്ങളാണല്ലോ വരുന്നത്.

    പാവാടയിലെത്തുമ്പോള്‍ തിരക്കഥയും സംഭാഷവും ബിപിന്‍ ചന്ദ്രന്‍ തന്നെയാണ്, ഇനി രചനാപങ്കാളിത്തം വേണ്ടെന്ന് തീരുമാനിച്ചതാണോ?

    എഴുത്തിലെ സ്വാഭാവികമായ വളര്‍ച്ച അത്രയേ ഉള്ളൂ, അല്ലാത്ത അവകാശവാദനത്തിനൊന്നും ഞാനില്ല.

    എഴുതിയതില്‍ കൂടുതല്‍ സിനിമകളും റിയലിസ്റ്റിക് പരിസരമുള്ളവയാണല്ലോ?

    ഓരോ സിനിമകള്‍ക്കുമായി ഓരോ രചനാ സമീപനം എന്നേയുള്ളൂ. ബോധപൂര്‍വ്വം റിയലിസ്റ്റിക് ആയി എഴുതാം, അല്ലെങ്കില്‍ സിനിമാറ്റിക് ആക്കാം എന്നൊന്നും തീരുമാനിച്ച് എഴുതുന്നതല്ല. കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളും റിയലിസ്റ്റിക് ആയ രചനകളും എഴുതിയവയില്‍ ഉണ്ട് എന്നേയുള്ളൂ. സിനിമ ഡിമാന്‍ഡ് ചെയ്യുന്ന എഴുത്തിനാണ് കൂടുതലും ശ്രമിച്ചിട്ടുള്ളത്. താല്‍പ്പര്യമുള്ള സബ്ജക്ട് ലഭിച്ചപ്പോഴാണ് എഴുതിയിട്ടുള്ളത്. തിരക്കഥയാണെങ്കിലും സംഭാഷണരചനയാണെങ്കിലും സ്ഥിരമായൊരു രചനാസങ്കേതമൊന്നും പിന്തുടരാറില്ല.

    ഹാസ്യത്തിന്റെ നിലവാരത്തകര്‍ച്ച മുന്‍നിര സംവിധായകരുടെ സിനിമകള്‍ക്ക് പോലും തിരിച്ചടിയായിട്ടില്ലേ. സ്വാഭാവിക നര്‍മ്മങ്ങള്‍ക്ക് പകരം തറവളിപ്പുകളും പാരഡികളും നിറയുന്ന സാഹചര്യം പല സിനിമകളെ പരാജയപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ചിരുത്തുക എന്നത് വലിയ റിസ്‌കല്ലേ?

    ചിരിയുണ്ടാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. വേദനയുണ്ടാക്കുന്ന സാഹചര്യമുണ്ടായാല്‍ കരച്ചില്‍ അങ്ങ് വന്ന് പോകും. ചിരി പല തരത്തിലാണ്. നമ്മള്‍ ഒരു തമാശ പറഞ്ഞാല്‍ പത്ത് പേര്‍ പത്ത് തരത്തിലാണ് ചിരിക്കുക. ചിലര്‍ ആര്‍ത്ത് ചിരിക്കും. ചിലര്‍ ഉള്ളില്‍ ചിരിക്കും പുറത്ത് കാട്ടില്ല. തമാശയുടെ കാര്യത്തില്‍ ഒരു ജഡ്ജ്‌മെന്റ് ഉണ്ടാക്കുക പാടാണ്. പത്ത് പേരെ എങ്ങനെ ഒരുപോലെ ചിരിപ്പിക്കാനാകും എന്നത് തന്നെ പാടാണ് എന്നിരിക്കെ പതിനായിരത്തിലേറെ പേര്‍ വരുന്ന തിയറ്ററുകള്‍ക്കകത്ത് ഒരു പോലെ എങ്ങനെ ചിരിപ്പിക്കാനാകും എന്നാണ് നോക്കുന്നത്. പണ്ട് അടൂര്‍ ഭാസിയും ബഹദൂറും ചെയ്തത് പോലുള്ള ഹാസ്യം ഇപ്പോള്‍ ഏല്‍ക്കില്ല. ഹാസ്യരംഗം എന്ന രീതിയില്‍ ഒരു രംഗസൃഷ്ടി സിനിമയില്‍ ഇപ്പോള്‍ സാധ്യമല്ല. നമ്മുടെ ജീവിതമുഹൂര്‍ത്തങ്ങളില്‍ തന്നെ പലയിടത്തും ചിരിയുണ്ട്. അത് അതേ സ്വാഭാവികതയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു കണ്‍കെട്ട് പോലെയാണ്. മാജിക് കാണുമ്പോള്‍ മാജിക്കുകാരന്‍ തോല്‍ക്കണമെന്നാണ് കാണികള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തെ തോല്‍പ്പിച്ച് മാജിക്കുകാരന്‍ നടത്തുന്ന കണ്‍കെട്ടിലാണ് കയ്യടിയുണ്ടാവുക. ഇത്തരത്തില്‍ സിനിമയില്‍ സ്വീകരിക്കാവുന്ന ഒരു തന്ത്രം ഞങ്ങള്‍ ചിരിപ്പിക്കാനൊന്നും വരുന്നില്ലേ എന്ന മട്ടില്‍ സ്വാഭാവികമായി ചിരി ഉണ്ടാക്കുകയാണ്.

    [​IMG]

    പാവാട എന്ന ടൈറ്റിലിന് പിന്നില്‍ എന്തെങ്കിലും സസ്‌പെന്‍സ് ഉണ്ടോ?

    ഒരു സിനിമയുടെ ടൈറ്റിലിന് സാധാരണയായി പരിഗണിക്കുന്ന പേരല്ല പാവാട. പക്ഷേ ഈ സിനിമ കണ്ടാല്‍ എന്തുകൊണ്ടാണ് ഈ പേരിട്ടത് എന്നാര്‍ക്കും സംശയമുണ്ടാകില്ല. മണിയന്‍പിള്ള രാജു ചേട്ടന്‍ പ്രിയദര്‍ശനോട് ഈ ടൈറ്റില്‍ പറഞ്ഞപ്പോള്‍ എന്താണ് ഈ പേര് എനിക്ക് നേരത്തെ ടൈറ്റില്‍ ആക്കാന്‍ തോന്നാത്തത് എന്ന് പറഞ്ഞിരുന്നു. ഈ ടൈറ്റിലിന് ഒരു ആകര്‍ഷമുണ്ട്. ചിലപ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയില്‍ ഈ ടൈറ്റില്‍ തെറ്റിദ്ധരിപ്പിച്ചേക്കാം. കൗതുകം ജനിപ്പിക്കാനായി അല്ല ഈ പേരിട്ടത്. ഈ സിനിമയുടെ കഥയില്‍ ഈ പേരിന് വലിയ പ്രാധാന്യമുണ്ട്. വേറെ ഒരു ഓപ്ഷന്‍ ഇല്ല.

    ബെസ്റ്റ് ആക്ടറിലെ ക്ലിക്ക് ആയ ഡയലോഗില്‍ ഒന്നാണ് ഇതാണ് ഞങ്ങ പറഞ്ഞ നടന്‍. മമ്മൂട്ടിയുടെ മികച്ച പെര്‍ഫോമന്‍സുള്ള സിനിമകള്‍ വന്നാല്‍ സോഷ്യല്‍ മീഡിയ ഈ ഡയലോഗിനൊപ്പമാണ് പിന്നീട് ആഘോഷിക്കാറുള്ളത്.?

    ഞാനും മാര്‍ട്ടിന്‍ പ്രക്കാട്ടും കോളേജ് കാലത്ത് നാടകങ്ങളില്‍ അഭിനയിക്കാറുണ്ടായിരുന്നു. മാര്‍ട്ടിന്‍ മികച്ച നടനുമാണ്. തിരക്കഥാ ചര്‍ച്ചാ വേളയില്‍ പരസ്പരം അഭിനയിച്ചു കാണിച്ചും ഡയലോഗ് ഒക്കെ ആക്ട് ചെയ്തുമാണ് എഴുതുന്നത്. അങ്ങനെ വന്ന് പോയ ഡയലോഗാണ് ഇതാണ് ഞങ്ങ പറഞ്ഞ നടന്‍. ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ഷാജി എന്ന കൂലിത്തല്ലുകാരനില്‍ നിന്ന് ഇതുപോലൊരു ഡയലോഗ് അല്ലേ വരൂ. അതിന് പുറകില്‍ വലിയ ആലോചന ഒന്നുമില്ലായിരുന്നു.

    മമ്മൂട്ടിയെ നായകനാക്കി അടുത്ത് തന്നെ സിനിമാ ആലോചനകളുണ്ടോ?

    മമ്മൂക്കയുടെ സിനിമയുടെ ഭാഗമാവുക എന്നത് വലിയ അഭിമാനാര്‍ഹമായ കാര്യമാണ്. പെട്ടെന്ന് ഒരു ദിവസം ഓടിച്ചെന്ന് ദേ ഒരു കഥ കിടക്കുന്നു എന്ന് പറഞ്ഞ് വര്‍ക്ക് ചെയ്യാവുന്ന നടല്ല്‌ല്ലോ മമ്മൂക്ക. മമ്മൂക്ക എന്ന നടന്റെ സാധ്യതകളെ ഉപയോഗിക്കാവുന്ന കഥ ലഭിച്ചാല്‍ അദ്ദേഹത്തെ സമീപിക്കും. ഒരു ചക്രവര്‍ത്തിയുടെ മുന്നില്‍ ചെല്ലുന്ന മുട്ടിടിപ്പ് ഇപ്പോഴും മമ്മുക്കയുടെ മുന്നിലെത്തുമ്പോള്‍ എനിക്ക ഉണ്ട്.

    സംവിധാനം ചെയ്യാന്‍ പ്ലാനുണ്ടോ?

    എഴുതുമ്പോള്‍ ചില രംഗങ്ങളൊക്കെ ആലോചിക്കുമ്പോള്‍ അത് ഞാന്‍ തന്നെ ചെയ്താലോ എന്നൊക്കെ തോന്നാറുണ്ട്. അത്തരം തോന്നലുകളില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടായാല്‍ സിനിമ സംവിധാനം ചെയ്‌തേക്കാം. സംവിധാനം ചെയ്യാന്‍ പ്ലാനുണ്ടെങ്കില്‍ ആ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് മണിയന്‍പിള്ള രാജു ചേട്ടനും നടനും സംവിധായകനുമായ ലാല്‍ ചേട്ടനുമൊക്കെ പറഞ്ഞിരുന്നു.
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kalla Bujiye Naattukar Pidichidikkum :kiki::kiki:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Naale Cine Polis il Ninnu FDFS :Yeye:
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    പൃഥ്വിരാജിന്റെ തുടര്‍ച്ചയായ മൂന്ന് മികച്ച ഹിറ്റുകള്‍ക്ക് പിന്നാലെയാണ് പാവാട എത്തുന്നത്. പുതുവര്‍ഷത്തില്‍ വന്‍ പ്രതീക്ഷയോടെ പ്രേക്ഷകരും ആരാധകരും പാവാട കാണാനിരിക്കുന്നു. പാവാടയുടെ തിരക്കഥാകൃത്തിന് എന്താണ് പറയാനുള്ളത്?

    പൃഥ്വിരാജിന്റെ മൂന്ന് ഹിറ്റുകള്‍ക്ക് പിന്നാലെയെത്തുന്ന സിനിമ എന്നത് ഞങ്ങള്‍ക്ക് ചെറുതല്ലാത്ത പേടി ഉണ്ടാക്കുന്നുണ്ട്. വളരെ വലിയ ഉത്തരവാദിത്വം എന്ന നിലയ്ക്കാണെന്ന് മാത്രം. തുടര്‍ച്ചയായി ഹിറ്റ് സമ്മാനിച്ച നടന്റെ പടം കാണാന്‍ ആളുകള്‍ എത്തുന്നത് നിരവധി പ്രതീക്ഷകളോടെയാകും. അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് കൃത്യമായി നമുക്ക് ജഡ്ജ് ചെയ്യാന്‍ കഴിയില്ല. പൃഥ്വിരാജിന്റെ ജനപ്രിയത പ്രയോജനപ്പെടുത്തുന്ന സിനിമ തന്നെയാണ് പാവാട. കാണാന്‍ കൊള്ളാവുന്നതും തീര്‍ച്ചയായും കണ്ടിരിക്കേണ്ടതുമായ ഒരു കഥാപരിസരം പാവാടയ്ക്കുണ്ട് എന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. ഒരു വിഭാഗം പ്രേക്ഷകരെ മാത്രം പരിഗണിച്ചുള്ള സിനിമയല്ല പാവാട. രണ്ടര -മൂന്ന് വര്‍ഷത്തോളം ഈ സിനിമയുടെ പിന്നണിയില്‍ ഞാനുണ്ടായിരുന്നു. കുത്തിത്തിരുകിയിട്ടുള്ള കോമഡി ഈ സിനിമയില്‍ പ്രതീക്ഷിക്കേണ്ട എന്നാല്‍ ചിരിപ്പിക്കാന്‍ അവസരമൊരുക്കുന്ന വേണ്ടുവോളം രംഗങ്ങള്‍ പാവാടയിലുണ്ട്. അതെല്ലാം സ്വഭാവിക നര്‍മ്മങ്ങളാണ്. ഇത് വെറുമൊരു ഫണ്‍ഫിലിം അല്ല ഇമോഷണല്‍ ട്രാക്ക് കൂടി ചിത്രത്തിനുണ്ട്. പൃഥ്വിരാജ് എന്ന താരത്തിന്റെ ഹീറോയിസത്തെ കൂടി പാവാട പരിഗണിച്ചിട്ടുണ്ട്. ആക്ഷന്‍ ഉണ്ട്. ചെറിയ ചില ട്വിസ്റ്റുകളും സസ്‌പെന്‍സുകളും ഈ സിനിമയിലുണ്ട്. ഒരിക്കലും ഒരു ഫോര്‍മുലാ ചിത്രമല്ല പാവാട. ഏതെങ്കിലും ഒരു ലേബല്‍ ഈ ചിത്രത്തിന് പതിക്കണം എന്നുണ്ടെങ്കില്‍ ഫാമിലി എന്റര്‍ടെയിനര്‍ എന്ന് പറയുന്നതാകും അനുയോജ്യം
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഈ സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം ബിപിന്‍ ചന്ദ്രന്റെ തിരക്കഥയാണെന്ന് നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, നാല് തവണ പൃഥ്വിരാജ് തിരക്കഥ തിരുത്തിയശേഷമാണ് ഇപ്പോഴത്തെ തിരക്കഥയിലെത്തിയത് എന്നും മണിയന്‍ പിള്ള രാജു പറഞ്ഞു?

    തെറ്റിദ്ധാരണാജകനമായ ഒരു തലക്കെട്ടില്‍ നിന്നാണ് അങ്ങനെ ഒരു വാര്‍ത്ത ഉണ്ടായത്. പാവാടയുടെ തിരക്കഥയില്‍ അല്ല നാല് തവണ തിരുത്തല്‍ വരുത്തിയത്. നാല് പേരെ കൊണ്ട് നാല് തിരക്കഥകള്‍ എഴുതി പൃഥ്വിരാജിനെ സമീപിച്ചു എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. അവയൊന്നും തന്നെ പൃഥ്വിരാജ് സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് പാവാടയുടെ തിരക്കഥയുമായി ചെല്ലുന്നത്. ഞാന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത് പാവാടയുടെ കഥ പറയുന്ന സമയത്താണ്. കഥ പറഞ്ഞ് തീര്‍ന്ന് ഒന്ന് ശ്വാസം വിടുന്നതിന് മുമ്പേ തന്നെ ഇത് അനൗണ്‍സ് ചെയ്‌തോളൂ എന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിനോട് അതിന് മുമ്പ് ഫോണില്‍ പോലും ഞാന്‍ സംസാരിച്ചിട്ടില്ല. ഒരുമിച്ച് സിനിമ ചെയ്തിട്ടുമില്ല.
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    പക്കാ ഹ്യൂമര്‍ ട്രാക്കിലുള്ള സിനിമകള്‍ പൃഥ്വിരാജിന്റെ കരിയറില്‍ കുറവാണ്. ആയാസരഹിതമായ ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജിനെ കണ്ടുതുടങ്ങിയതും അടുത്ത കാലത്ത് ഡബിള്‍ ബാരല്‍,അമര്‍ അക്ബര്‍ അന്തോണി എന്നീ സിനിമകളിലാണ്. പൃഥ്വിക്ക് വേണ്ടി നര്‍മ്മം സൃഷ്ടിക്കുമ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയിലുളള സമീപനം എന്തായിരുന്നു?

    പൃഥ്വിരാജ് എന്ന നടന്‍ ഹ്യൂമര്‍ നന്നായി കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്ത് കൊണ്ടാണ് പൃഥ്വിരാജ് ത്രൂ ഔട്ട് ഹ്യൂമര്‍ റോളുകളും അത്തരം സിനിമകളും മുമ്പ് തെരഞ്ഞെടുക്കാതിരുന്നത് എന്ന് ഞാന്‍ അല്‍ഭുതപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരോട് ഞാന്‍ ഇതാ ചിരിപ്പിക്കാന്‍ പോകുന്നു എന്ന രീതിയില്‍ ബലം പിടിച്ച് ഹ്യൂമര്‍ സൃഷ്ടിക്കുന്ന അഭിനേതാവല്ല പൃഥ്വിരാജ്. വളരെ സ്വഭാവികതയോടെയാണ് അദ്ദേഹം ഹാസ്യം കൈകാര്യം ചെയ്യുന്നത്. തഴക്കം വന്ന നടന്‍ ഹാസ്യരംഗത്തെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പൃഥ്വിരാജ് പാവാടയില്‍ പാമ്പ് ജോയിയെ അവതരിപ്പിച്ചിരിക്കുന്നത്. ആള്‍ക്കാരെ ചിരിപ്പിക്കുക എന്നത് അല്‍പ്പം പാടുപിടിച്ച പണിയാണ്. തുടര്‍ച്ചയായി ഗൗരവമുള്ള കഥാപാത്രങ്ങളും പക്വതയുള്ള റോളുകളും ചെയ്തു പോന്ന ഒരാള്‍ക്ക് പക്കാ ഹ്യൂമര്‍ ട്രാക്കില്‍ ഒരു കഥാപാത്രമാവുക എന്നത് അല്‍പ്പം വെല്ലുവിളിയുള്ള കാര്യവുമാണ്. പണ്ട് ലാലേട്ടന്റെയൊക്കെ ചില സിനിമകളില്‍ കണ്ടത് പോലെയുള്ള സ്വാഭാവികത പൃഥ്വിയുടെ പെര്‍ഫോര്‍മന്‍സില്‍ കാണാനായിട്ടുണ്ട്.
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    പാവാട എന്ന ടൈറ്റിലിന് പിന്നില്‍ എന്തെങ്കിലും സസ്‌പെന്‍സ് ഉണ്ടോ?

    ഒരു സിനിമയുടെ ടൈറ്റിലിന് സാധാരണയായി പരിഗണിക്കുന്ന പേരല്ല പാവാട. പക്ഷേ ഈ സിനിമ കണ്ടാല്‍ എന്തുകൊണ്ടാണ് ഈ പേരിട്ടത് എന്നാര്‍ക്കും സംശയമുണ്ടാകില്ല. മണിയന്‍പിള്ള രാജു ചേട്ടന്‍ പ്രിയദര്‍ശനോട് ഈ ടൈറ്റില്‍ പറഞ്ഞപ്പോള്‍ എന്താണ് ഈ പേര് എനിക്ക് നേരത്തെ ടൈറ്റില്‍ ആക്കാന്‍ തോന്നാത്തത് എന്ന് പറഞ്ഞിരുന്നു. ഈ ടൈറ്റിലിന് ഒരു ആകര്‍ഷമുണ്ട്. ചിലപ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയില്‍ ഈ ടൈറ്റില്‍ തെറ്റിദ്ധരിപ്പിച്ചേക്കാം. കൗതുകം ജനിപ്പിക്കാനായി അല്ല ഈ പേരിട്ടത്. ഈ സിനിമയുടെ കഥയില്‍ ഈ പേരിന് വലിയ പ്രാധാന്യമുണ്ട്. വേറെ ഒരു ഓപ്ഷന്‍ ഇല്ല.
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Pavada kidukkum

    Intrvl mumb prithvi de oru heavy dance song und ... Theatril blast cheyam

    Bakki okke screenil...

    Nalla,story anu ...waiting prithvi emotions

    Sent from my C1904 using Tapatalk
     
Share This Page