1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Forum Reelz Review Corner™ (Old/Dvd Watch)

Discussion in 'MTownHub' started by Gokul, Dec 4, 2015.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    :Scooter:
     
  2. chunakuttan

    chunakuttan Fresh Face

    Joined:
    Dec 3, 2016
    Messages:
    314
    Likes Received:
    113
    Liked:
    12
    Pullikaran stara - below average ....nothing is good.....


    Thondimuthal - average........no where near to maheshinte prathikaaram.......deserved hit kitti....superhit scope onnum padathil illa!!!

    Golmal again - time pass entertainer.........nammude 2hhn nokiyall...oru pidi thaazhe nirthaam......palapozhum old golmal series comedey repeat watch pole thonni......one time watch


    Chicken Kakochi - Enthino vendi thilakunna sambar.......chila comedies kollam....rest !!!!!
     
  3. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Pullikkaran Stara Kandu.....
    Onnumparayanila.....choooperrrrrrr:Vandivittu::Vandivittu:
     
  4. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Adam Kandu....
    Kurchu lag undelum Kandirikkam....Above avg.....
     
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    ഫാഷൻ ഡിസൈനർ s/o ലേഡീസ് ടെയ്ലർ

    കൈവെള്ളയിൽ മന്മഥയോഗം ഉള്ള ഫാഷൻ ഡിസൈനർ ആകാൻ വേണ്ടി പണമുണ്ടാക്കാൻ നാട്ടിലെ പ്രമാണിയുടെ മകളെ പ്രേമിക്കുന്ന ലേഡീസ് ടെയ്ലർ ആയ നായകൻ. നായകനെ അങ്ങോട്ട് പ്രേമിക്കുന്ന മറ്റൊരു പെണ്ണും. ഇതിനിടെ പാട്ടുകളിൽ ഉൾപ്പടെ ആരെയൊക്കെയോ നായകൻ പ്രേമിക്കുന്നുണ്ട്. ഇതിനിടെ ആ ഗ്രാമത്തിലേക്ക് സിറ്റിയിൽ നിന്നുമെത്തുന്ന മറ്റൊരു നായിക. ഒരേ സമയം 3 പേരെ പ്രേമിക്കുന്ന നായകൻ

    ഈ ബോംബ് കഥയെ ആവുന്നത്ര വികലമാക്കിയത് അതിന്റെ മേക്കിങ്ങ് ആണ്, ബി ഗ്രേഡ് ലെവൽ. കുളിസീനും സാരി ഉടുക്കാൻ അറിഞ്ഞൂടാത്ത നായികയെ സാരി ഉടുപ്പിക്കലും ഓവർ ഗ്ലാമറസ് ആയ മേക്കപ്പ് നിറച്ച നായികമാരും എല്ലാം കൂടി ഒരു അലമ്പു ലെവൽ

    പോസിറ്റീവ് മണി ശർമയുടെ ഗാനങ്ങൾ

    അടിച്ചു മാറ്റി ഗ്രാൻഡ് ആയി ചെയ്യാൻ പറ്റുന്ന 2~3 ഐഡിയ ഉള്ള പാട്ടുകൾ ഉണ്ട്, ആ പാട്ടുകൾ എടുത്ത രീതിയിൽ കാണിച്ച ആ ഒരു ഫ്രഷ്നസ് വളരെ കുറച്ചാണെലും അത് പടത്തിൽ ഇല്ല
     
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    മണ്ടന്മാർ ലണ്ടനിൽ

    തട്ടിക്കൂട്ട് ടൂറിസ്റ്റ് പടം
     
  7. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Adam Joan:

    Prithvi'kk Jews'um aayi van kalippanallo. Aadyam Ezra pinne Adam
     
  8. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Ee varsham kandathil vech ettavum ishtapetta cinemakal:
    1. Thodnimuthalum Drikshaskhiyum
    2. Angamaly Dairies
    3. Take-Off
    4. Rakshadhikari Baiju Oppu
     
  9. Cinemalover

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Qarib Qarib Singlle

    If your idea of entertainment is a sweet and refreshing rom-com,then Qarib Qarib Singlle is the quintessential choice.A charming Parvathy and an amusing Irrfan together makes this a delightful cinema.
     
    Sadasivan likes this.
  10. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    adam joan kandu .... valya kuzhappamilla
     
    THAMPURAN likes this.

Share This Page