1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Yodha007 Collection of Nostalgic Malayalam Movie Posters!

Discussion in 'MTownHub' started by yodha007, Nov 4, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    aryan posterukal ellam kidu aayirunnu..
    ee pic kure ennathil kandirunnu
    20992606_2347184688839012_4354837261059054125_n.jpg
     
    Midhun Raj and yodha007 like this.
  2. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Ithe njanum udheshichullu.... :Lol:
     
  3. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Athu ullatha...pekshe appuvil angane patteeru onnumillalo athikam? Thenmavin kombathil nedumudide munnil nanamkedunna situations orupadundu...appuvilum iratti...

    Chengal hit anu... :Yes:
     
  4. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Carinte mandel kude odi thalakuthi mariyunna scene ellam katta romanj
     
  5. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    അപ്പു vs തേന്മാവിൻ കൊമ്പത്തു..... comparison unfair ആണ്......
    അപ്പു, മുകുന്ദേട്ടനിൽ ഒക്കെ ലാലിന്റെ കഥാപാത്രം പരമ ശുദ്ധൻ ആണ്.... easily gullible....പലപ്പോഴും അവരുടെ lifeine പോലും അപകടത്തിലാക്കുന്ന അത്ര ശുദ്ധത......വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കുഞ്ഞാണ്ടിയുടെ ഡ്രൈവർ കഥാപാത്രത്തെ പോലെ.....

    ഉദാഹരണത്തിന്, അപ്പുവിൽ, മുരളിയുടെ പോലീസ് കഥാപാത്രത്തെ വിശ്വസിച്ചു കൊലക്കുറ്റം വരെ സ്വയം ഏറ്റെടുക്കുന്നു.......അത്തരത്തിൽ ഒരു കഥാപാത്രം അല്ല മാണിക്യൻ ....
     
  6. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    thanmathra okke pinneedu vanna cinema alle mohanlal athimanushika kathamapathrangal sthiram cheyunnu ennu perudhosham kekkunna time il aanu balettan irangi van hit aayathu athinu rand varshathinu shesham udhayananu tharam ,thanmathra irangi athum janangal sweekarichu ....appu ,mithunam,mukudhetta ... okke irangiya kaalagattam vereyanu
     
  7. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Snehikkunnavarku changu parichu kodukkunna manikyan...manasakshi & satyasandhatayude aalroopamaya manikyan.....:roll:
    Ente abhiprayathil appuvine pole tanne nishkalankan aanu manikyan(kurachu aarogya kooduthal undennatozhichal)..... nedumudi manikyane insult cheythapole appuvine muraliyo mattu kadhapatrangalo insult cheyyunilla.... Satyan anthikad moviesle type "nishkalankan" avatar aanu appuvilum ennathondakum appu thazhayapettathu....kure kude heroism & comedy undayirunnel appu hit aayi poyenem aa kalathu
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    :roll:
     
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Athoke agree cheyyunnu....lal10 kooduthal struggle cheythond padam odathirikkuka enna abhiprayamanu yojikkan pattathatu....
     
  10. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    സ്നേഹത്തിന്റെ മുൻപിൽ മാത്രം തോൽക്കുന്ന മാണിക്യനും, സാമൂഹത്തിൽ എല്ലാവരും ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്ന ശുദ്ധനായ അപ്പുവും രണ്ടും entirelly different ആണ്.... അപ്പുവിന് heroic attributes ഒന്നും ഇല്ല.....അപ്പു സ്വന്തം കഴിവ് കേട് സ്വയം തിരിച്ചറിയുന്നില്ല.... ജയിൽ പുള്ളി സഹതാപം കൊണ്ട് അപ്പുവിനെ സഹായിക്കുന്നു.... ഒടുവിൽ നിലനിൽപ്പിനു വേണ്ടിയുള്ള അന്തിമ പോരാട്ടത്തിൽ അപ്പു ജയിക്കുന്നു....

    IMO.... എനിക്ക് വളരെ ഇഷ്ടമുള്ള പടം ആണ് അപ്പു....ആ പടത്തെയോ, കഥാപാത്രത്തെയോ വിമർശിചതല്ല.... മറിച്ചു, ആ കാലത്തു ആ പടം വേണ്ട രീതിയിൽ സ്വീകരിക്കപ്പെടാതെ പോയതിന്റെ കാരണങ്ങളിൽ ഒന്ന്....ലാലിന്റെ അന്നത്തെ താര പരിവേഷം തന്നെ ആയിരുന്നു എന്ന് ഞാൻ കരുതുന്നു...... .വേറെയും കാരണങ്ങൾ ഉണ്ട്......പടത്തിൽ പതിവ് മസാലകൾ കുറഞ്ഞു പോയി ... ലാലിന്റെ തന്നെ ഇന്ദ്രജാലം അപ്പോൾ തകർത്തു ഓടുകയായിരുന്നു....കൂടെ ഇറങ്ങിയ ഹരിഹർ നഗർ തരംഗമായി....

    ഒരു കാര്യം കൂടി കൂട്ടിച്ചേർക്കുന്നു.....
    ലാൽ-ശ്രീനി-സത്യൻ കൂട്ടുകെട്ടിൽ ഇറങ്ങിയ എറ്റവും മികച്ച സിനിമ വരവേൽപ്പ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു..... ആ സിനിമ എന്ത് കൊണ്ട് ഈ കൂട്ടുകെട്ടിലെ മറ്റു ഹിറ്റുകളുടെ range വന്നില്ല???.........
     

Share This Page