#BareillyKiBarfi കുറെ നാളുകൾക്ക് ശേഷം ഒരു സീനിൽ പോലും മുഖം ചുളിക്കാതെ കുടുംബമായി ഇരുന്നു കാണാൻ പറ്റിയ ഒരു റൊമാന്റിക് കോമഡി പടം ഹിന്ദിയിൽ ഒരു നല്ല സിനിമ കൃതി സനൻ ആണ് പടത്തിന്റെ ജീവൻ രാജ്കുമാർ റാവ് അടിപൊളി Costumes ആണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത,കൃതിടെ ഡ്രസ്സ് ഒക്കെ ശരിക്കും ട്രെൻഡ്സെറ്റിങ്ങ് ഐറ്റം ആണ് ഇനിയും കാണും പലതവണ ഈ ചിത്രം
The Adventurers Glossy Entertainer Location, Camera, Audio work, zero logic technology items stands above cliché bomb script
Solo kandu, onnum parayanillaa....classic aavenda saadhanam ee level aaki stories ellaaam better aayrunnu...!! they only needed the intensity to convey it to audience !! but director montages/timeline mess up okke vechu kadha paranju kolam aaki ennu paranjaal mathiyaloo..!! culprit solely director's vision DQ swantham potential ariyilla ennu thonunnu... ippolam oru insecurity undennu thonnu emotional scnes abhinayikumbol !! golden opportunity kalanju !! was waiting for something of this sort of film in malayalam for a long time
Adam Joan !! Prithvi ithreyum weak screen presence aduthu onnum kanditilla...lacked something in his perfo...otherwise kandu oppichu...nothing great !!