1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. kunjikuttan

    kunjikuttan Star

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Trophy Points:
    18
    മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ അവതരിപ്പിക്കുന്ന ‘ലാൽ സലാം’ എന്ന ഷോ അമൃത ടി വിയിൽ, അതിൻ്റെ വിജയകരമായ സംപ്രേക്ഷണം തുടരുകയാണ്. മോഹൻലാലിൻ്റെ സൂപ്പർ ഹിറ്റ് സിനിമകളുടെ അണിയറപ്രവർത്തകരുമായുള്ള താരത്തിൻ്റെ ആശയവിനിമയവും സമൂഹത്തിൽ മികച്ച പ്രവർത്തികൾ നടത്തുന്നവരെ ആദരിക്കുന്നതുമായ വിഭാഗങ്ങൾ ഉള്ള ഈ ഷോയിലെ പല ഭാഗങ്ങളും സമൂഹ മാധ്യമങ്ങളിൽ ഹിറ്റ് ആണ്.

    സാധാരണയുള്ള അഭിമുഖങ്ങളിൽ മറ്റും ചോദിക്കുന്ന പല ചോദ്യങ്ങളിൽ നിന്നും അതിവിദഗ്ദ്ധമായി ഒഴിഞ്ഞു മാറുന്ന മോഹൻലാലിനെ മറന്ന് എല്ലാ ചോദ്യങ്ങൾക്കും വളരെ രസകരമായ മറുപടികൾ നൽകുന്ന മോഹൻലാലിനെയാണ് പ്രേക്ഷകർക്ക് ഈ ഷോയിലൂടെ കാണാൻ കഴിയുന്നത്.
    ഈയിടെ കഴിഞ്ഞ ഒരു എപ്പിസോഡിൽ വളരെ കൗതുകകരമായ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി പറയുകയുണ്ടായി.

    ചില ചോദ്യങ്ങളും അവയ്ക്കുള്ള ലാലേട്ടൻ നൽകിയ ഉത്തരങ്ങളും ചുവടെ..

    ലാലേട്ടൻ ആദ്യമായി വാങ്ങിയ വാഹനം ?

    ആദ്യമായി വാങ്ങിയ വാഹനം ഒരു ഫിയറ്റ് കാറാണ്.

    ലാലേട്ടനെ പെട്ടന്ന് ദേഷ്യം പിടിപ്പിക്കുന്നതെന്താണ് ?

    പെട്ടന്ന് അങ്ങനെ ദേഷ്യം വരാറില്ല..അങ്ങനെ വന്നാലും ആരും അറിയാറില്ല.

    പഠിക്കുന്ന കാലത്ത് ഏറ്റവുമധികം ആരാധിച്ചിരുന്ന നടൻ ?

    പ്രേം നസീർ സാർ, പിന്നെ നിങ്ങൾക്കൊന്നും അധികം അറിയാത്ത ഒരു തമിഴ് നടനുണ്ട്..പേര് എം. ആർ രാധ. അദ്ദേഹത്തെയും ഭയങ്കര ഇഷ്ടമായിരുന്നു. നന്നായി അഭിനയിക്കുന്ന എല്ലാപേരെയും എനിക്ക് ഇഷ്ട്ടമാണ്.

    ലാലേട്ടന് ജീവിതത്തിൽ ഏറ്റവും അമൂല്യം എന്ന് തോന്നുന്നത് എന്താണ് ?

    തീർച്ചയായും..നമ്മളെ മനസ്സിലാക്കുന്ന സുഹൃത്തുക്കൾ തന്നെയാണ്.

    മമ്മൂക്കയും ലാലേട്ടനും അടുത്ത സുഹൃത്തുക്കൾ ആണെന്നറിയാം..മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ?

    പെട്ടന്ന് ചോദിച്ചാൽ എൻ്റെ മനസ്സിൽ വരുന്നത് ‘അമര’ത്തിലെ കഥാപാത്രമാണ്.

    ലാലേട്ടൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടാകുമോ ?

    ഉണ്ടാകുമോ എന്ന് ചോദിച്ചാൽ ഇപ്പോൾ ‘ഇല്ലാ’ എന്ന് പറയും. പിന്നെ എപ്പോഴെങ്കിലും ഉണ്ടായാൽ അന്ന് ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞില്ലല്ലോ എന്ന് പറയരുത്..പിന്നെ മലയാള സിനിമയ്ക്ക് അങ്ങനെ ഒരു വിധി ഉണ്ടെങ്കിൽ അത് സംഭവിക്കും.
     
    THAMPURAN and Mannadiyar like this.
  2. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    [​IMG]
    Thampuran Kanimangalam
     
    THAMPURAN likes this.
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Njan vicharichu ividuthe kozhi thampuran anennu

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
    Nandu and kunjikuttan like this.
  4. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :rofl1:
    maxresdefault-8-2.jpg Ividuthe thamburan - enthina mooppilane vayil thoniyathoke vilichu parayane?
     
    THAMPURAN likes this.
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    njan thanne !
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    1535754_688454247862431_439857151_n.jpg
    കാൻ ചലച്ചിത്രോത്സവ വേദിയിൽ പങ്കെടുക്കാൻ ലാലേട്ടനും ഷാജി എൻ കരുണും
     
    Laluchettan and vishnu dev like this.
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Screenshot_2017-11-13-22-45-29.png ithu mufti kannada film...ithu lalettan and rajuvettane vachu cheythal polikkum...annan jg type mass and pritvi anwar type role... Screenshot_2017-11-13-22-45-29.png
     
    THAMPURAN likes this.
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    lalettante thadi kuranju
     
    vishnu dev likes this.
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Suvarnapurushan...immade Irinjalakkudakarude padam IMG_20171114_082515.jpg IMG_20171114_082529.jpg IMG_20171114_082606.jpg IMG_20171114_082554.jpg
     
    THAMPURAN likes this.

Share This Page