1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    16729445_2207363016154514_479845039046204828_n.jpg
    manthrikam
     
    yodha007 likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    16864585_2214130655477750_3311353303429203924_n.jpg
    sadayam
     
    yodha007, Nandu and Laluchettan like this.
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    athe.... villainil nammalathu pratheekshichu athu sambavichilla
     
    THAMPURAN likes this.
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Prjct cnfrm cheytal thread restore cheyyam
     
    Anand Jay Kay likes this.
  5. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Athe randamoozham ayrkm udesiche avar

    Sent from my XT1022 using Tapatalk
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Athalle paranjat cnfrm aayal enn :Biggrin:
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    annanu enthengilumoke cheyyan kazhiyum villan akumpol...
    onnum cheyyathe irikkunnathilum bhedam aanu anganeyoke onnu maattichindhikkunnath
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ബോളിവുഡിന്റെ ബാദ്ഷാ അമിതാബച്ചനും മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലുമാണ് ഏറ്റുമുട്ടുന്നത്. വമ്പന്‍ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ നടക്കുന്നതായി വിദ്യാബാലന്റെ കഹാനിയുടെ സഹനിര്‍മ്മാതാവ് കൂടിയായ ജയന്തിലാല്‍ ഗാഢ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചു.

    ഒരേ സിനിമയുടെ രണ്ടു ഭാഷകളിലെ പതിപ്പുകളില്‍ ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഒരു അവസരമാണ് ഇരുവര്‍ക്കും കൈ വന്നിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം മൗറീഷ്യസിലെ ഒരു ദ്വീപിലായിരിക്കും. അടുത്ത വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി.

    'ഗുംനാം' എന്നപേരില്‍ വരുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. രണ്ടു താരങ്ങളെയും സിനിമയുടെ കഥയുമായി സമീപിച്ചെന്നും അവര്‍ രണ്ടു പേരും കഥയോട് അനുകൂലമായി പ്രതികരിച്ചെന്നും എന്നാല്‍ ഇത് വരെ അന്തിമമായ കരാര്‍ ഒപ്പിട്ടിട്ടില്ലെന്നുമാണ് ഗാഢ പറയുന്നത്.

    1965ല്‍ ഗുംനാം എന്ന പേരില്‍ ചിത്രം പുറത്തിറങ്ങിയിരുന്നു. ഇ. നിവാസ് ആണ് 'ഗുംനാം' സംവിധാനം ചെയ്തത്. എന്നാല്‍ മനോജ് കുമാറും നന്തയും ഒന്നിച്ച ഗുംനാം എന്ന ചിത്രത്തിന്റെ റീമേക്ക് അല്ല ഇതെന്നതും മറിച്ച് ഇത് ഒരു തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണെന്നും പറഞ്ഞ നിര്‍മ്മാതാവ് അത് ഏത് സിനിമയുടെ റീമേക്ക് ആയിരിക്കുമെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
     
    Laluchettan likes this.
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page