1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ MASTERPIECE ۩♣۩ Megastar Mammootty-Ajai Vasudev-Udayakrishna-Mass Opening*Blockbuster Loading*

Discussion in 'MTownHub' started by Mayavi 369, Oct 31, 2016.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ellavarude edayilum pratheeksha varanam....athinu teaser nu kazhinja mathiyarnu... :Yes:
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Teaser paaliyal valya opening onnum prageekshikenda
     
    ANIL likes this.
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    :Yeye: :Yeye:
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Paalathirunnal mathiyairunnu... :Vandivittu:
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kathi fight onnum teaser il kanikathe irunna mathi
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Athonnum illa

    Ikkaye polum maryadak kaanikunill
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    പ്രിയപ്പെട്ട സുഹൃത്തുക്കളെ ,
    മാസ്റ്റർ പീസ് സിനിമക്ക് നമ്മുടെ ഫാൻസ്‌ പ്രവർത്തകർ നൽകുന്ന ആവേശകരമായ സ്വീകരണം നമ്മൾ എല്ലാവരിലും ആവേശം ജനിപ്പിക്കുന്നു . സിനിമയുടെ ആദ്യ പ്രദര്ശനം റിലീസ് ദിവസം രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട് .സിനിമയുടെ അണിയറപ്രവർത്തകർ മമ്മൂക്കയുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു തീരുമാനം . അത് പ്രീമിയർ ഷോ ആയിരിക്കും . അതായതു പൊതു ജനത്തിനും പ്രവേശനം ഉണ്ടായിരിക്കും . പക്കാ എന്റർ ട്രെയിനർ ആയതിനാൽ
    പൊതുജനം ഫാൻസുകാരുടെ ആവേശത്തിനിടയിൽനിന്നാണ് ഈ സിനിമ കാണേണ്ടത് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു . അപ്പോൾ ആ ആവേശം സാധാരണ ജനങ്ങളിലേക്കും പകരും , അതൊരു തരംഗമായി മാറും .
    ആദ്യ ഷോ ഫാൻസ്‌ ഷോ ആയി മാറുന്ന
    ഒരു സാഹചര്യം ഉണ്ടായാൽ ,പൊതുജനത്തിന് കൂടി ടിക്കറ്റു ലഭ്യമാക്കുന്ന കാര്യം ഫാൻസ്‌ പ്രവർത്തകർ ഉറപ്പു വരുത്തേണ്ടതാണ് .
    ഈ സിനിമയുടെ മെഗാ വിജയം ഉറപ്പു വരുത്തുവാൻ അന്നേ ദിവസം തേർഡ് ഷോ പരമാവധി ഉറപ്പു വരുത്തുക .
    റിലീസ് ദിവസം ഏറ്റവും അധികം ഫാൻസ്‌ ഷോ
    ( തേർഡ് ഷോ) കളിച്ച പടമെന്ന റെക്കോർഡ് കൂടി നമുക്ക് സ്വന്തമാക്കണം .
    വനിതകളുടെ ഫാൻസ്‌ ഷോ എന്നത് പിറ്റേ ദിവസം രാവിലെ ആക്കിയാൽ കൂടുതൽ മൈലേജ് സിനിമക്ക് ഉറപ്പാക്കും .

    പ്രത്യേകം ഓർക്കുക സിനിമ കളിക്കുന്നതിനുള്ള ലൈസൻസ് രാവിലെ ഒൻപതു മണിക്ക് മാത്രമാകും തിയേറ്ററിൽ ലഭിക്കുക .
    എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
    സസ്നേഹം
    ജോർജ്
    (NB ഈ വിഷയത്തിൽ ഇനി മറ്റു ചർച്ചകൾക്ക് പ്രസക്തിയില്ല , ആയതിനാൽ മമ്മുക്കയെ സ്നേഹിക്കുന്ന നമ്മൾ സിനിമയുടെ മറ്റു പ്രൊമോഷൻ കാര്യങ്ങൾ ശ്രദ്ധിക്കുക)
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ella screenilum 9 am muthal shws vecholan :think:
     
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ikka illatha nthonnu teaser anu irakkan pone... :doh:
     
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pinnamburam
     

Share This Page