1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    YATHRA ONNUM CHANCE ILLA..
    year topper aakan chance illathilla...
    hitler thanne aakum adjust cheythal big hit...
     
    vishnu dev likes this.
  2. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Naeasimham calicut final ethra vannu nnu ariyamo??..report ndngil idu
     
  3. ബെൻ നരേന്ദ്രൻ

    ബെൻ നരേന്ദ്രൻ Debutant

    Joined:
    Nov 22, 2017
    Messages:
    34
    Likes Received:
    6
    Liked:
    0
    Trophy Points:
    0
    Location:
    calicut
    കാലാപാനി എന്ന സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പിൽ വന്ന സിനിമയാണ്. ഹിറ്റ്ലറും നല്ല Pre - Releaseഹൈപ്പ് ഉണ്ടായിരുന്ന സിനിമ തന്നെയെങ്കിലും, കാലാപാനി അതിലും കൂടുതലായിരുന്നു.
    ആ കാലാപാനി തിരുവനന്തപുരത്ത് നേടിയ ഇനീഷ്യൽ ടൈം ഗ്രോസ്(ആദ്യ 20 ദിവസം എടുക്കാം) ഹിറ്റ്ലർ നേടിയത് 14 ദിവസം കൊണ്ടാണ്. രണ്ടു സിനിമയും ബോക്സ് ഓഫീസിൽ എങ്ങനെ perform ചെയ്തു എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
    ഹിറ്റ്ലർ > കാലാപാനി. തന്നെയായിരുന്നു ട്രെൻഡ്( കേരളത്തിൽ എവിടെയും)
    ഫൈനൽ കളക്ഷൻ വന്നപ്പോൾ ഓർഡിനറി മെഗാഹിറ്റുകൾ നേടുന്ന ഗ്രോസ് മാത്രമാണ് ഹിറ്റ്ലർ.ആദ്യ 30 ദിവസം മാത്രം എടുത്താലും വളരെ വളരെ മുന്നിൽ ഉള്ള ഹിറ്റ്ലർ 100 ദിവസം ഷിഫ്റ്റ് പോലുമില്ലാതെ റെഗുലർ ഷോകളിച്ചപ്പോഴും കാലാപാനിക്ക് തൊട്ടുമുകളിൽ മാത്രം.! ഇന്ത്യൻ എന്ന തമിഴ് സിനിമ നേടി ഏകദേശം അതേ ഗ്രോസ്.മമ്മൂട്ടിയുടെ അഴകിയ രാവണൻ എന്ന Flopസിനിമയുടെ TVM ഗ്രോസ് 65 ദിവസം 26 ലക്ഷം ആണ് എന്ന് ഓർക്കണം.അന്നത്തെ ടിക്കറ്റ് നിരക്കിൽ 100 Day പോസ്റ്ററിൽ വന്ന Footfalls നോക്കിയാലും അറിയാം വെള്ളിനക്ഷത്രം നൽകിയിരിക്കുന്നത് ധന്യയിലെ ഗ്രോസ് മാത്രമാകാനാണ് ചാൻസ്.
     
    vishnu dev likes this.
  4. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    hitlerinekkal big cbi ayirikkum..pandu ithupole bo status onnum valithayittu nokkillallo..athupole tracking sitesum kuravu..entayirunnalum big hit cbi thanne akum...
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    dhanya-ramya ticket rate kurav anenkilum angane sambavikkam..
    ini angane doubt undenkil ithuvare fanmaililek arum oru kathu ezhuthiyilla ennath albudham !

    [azhakiya ravanan case]
    oru cinema inna collection eduthu ennathukond veroru van hit eduthathu kuranjupoyi ennu parayaruth....
    devasuram -spadikam comaparitively tvm gross kuravanu...
    valsalyam edutha gross kireedamillatha rajakkanmar eduthu ennum ivide parayunnath kettu...
    yodha aanu adwaithathekkal tvm kooduthal...
     
  6. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    hitler pole olamundakkiya hitanu tmk....athinu ithupole nokkiyal ih akille
     
    Tinju JISHNU likes this.
  7. ബെൻ നരേന്ദ്രൻ

    ബെൻ നരേന്ദ്രൻ Debutant

    Joined:
    Nov 22, 2017
    Messages:
    34
    Likes Received:
    6
    Liked:
    0
    Trophy Points:
    0
    Location:
    calicut
    ഇവിടെ ടിക്കറ്റ് റേറ്റിന്റെ പ്രശ്നം ഉദിക്കുന്നില്ല.. ആദ്യ ദിവസങ്ങളിൽ തന്നെ ഇത്ര വലിയ ലീഡ് നേടിയതല്ലേ. കാലാപാനി 22 Day - 13.89L
    ഹിറ്റ്ലർ 14 Day - 11.89 L
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    kalapany valiya theateril alle kalichath...1000+seater
    so initial days collection varum
    dhanya oke ethra seater aanu?
     
    vishnu dev likes this.
  9. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    onnamathu ee 100 days footfall poster angu maattivekkuka...its irrelevant...verum publicity gimmick...pinne kalapani final collection ethrayanu tvm??
     
    Tinju JISHNU likes this.
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Yatrayo? No chance...1985le movie alle yatra?
    Aa kollathe big hit nokketha dhoorath aanenna year end reportil kandittullathu...vere reports undel idu...

    1984il irangiya onnonnar atbb kuttichathane pottikkuka ennathu atra eluppamulla karyamalla...
     
    Tinju JISHNU likes this.

Share This Page