1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ║►Pranav Mohanlal in & as AADHI◄║Jeethu Joseph Royal Entry of Prince-

Discussion in 'MTownHub' started by Joker, Sep 30, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Kottayam Abhilash, Anand
     
    Mannadiyar likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    avalk luck aanu kitiyaal
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    puthiya thalamurayil kure "gold diggers " unde avar pidikkumbol pulimkompile pidikkuu ...adhiti eathu type aanennariyilla
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    aalu pavam anennu thonnunnu samsaram kandit
     
    Laluchettan likes this.
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    aditiyude interview kandittilla
     
  6. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    [​IMG]
    Aadhi dubbing started
     
    Mannadiyar and Tr@v!s like this.
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  8. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    [​IMG]
     
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  10. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    • ആദിയുടെ ഡബ്ബിംഗ് കഴിഞ്ഞു..!! ടീസര്‍ ഉടന്‍..!!

    താരരാജാവ് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ‘ആദി’. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയം സമ്മാനിച്ച ‘ദൃശ്യം’ എന്ന ചിത്രത്തിന്‍റെ അമരക്കാരന്‍ ജീത്തു ജോസഫ്‌ ആണ്. ‘ആദി’ ഔദ്യോഗികമായി പ്രഖ്യാപിച്ച നാൾ മുതൽ സോഷ്യൽ മീഡിയയിലും സിനിമമേഖലയിലും വാർത്തകളിൽ ഇടം നേടിയതാണ്. ആദിത്യ മേനോൻ എന്ന യുവ സംഗീത സംവിധായകന്റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നത്.

    ചിത്രത്തിന്‍റെ ഡബ്ബിംഗ് വര്‍ക്ക്സ് തീര്‍ന്നു എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍. ചിത്രത്തിന്‍റെ ടീസറും ഉടന്‍ പ്രതീഷിക്കാം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം ‘നരസിംഹം’, റിലീസായ അതേ ദിവസം ‘ജനുവരി 26’ന് ആകും ആദിയും തിയറ്ററുകളില്‍ എത്തുക.

    ഇന്ദ്രജിത്തും, ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ലക്‌ഷ്യം’ എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫ്‌ ഒരുക്കുന്ന ചിത്രമാണ്‌ ‘ആദി’. ജീത്തു തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൊച്ചി, ബംഗ്ലൂര്‍, ഹൈദേരാബാധ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അഥിതി രവിയാണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായെത്തുന്നത്. സിദ്ധിക്ക്, ഷറഫുധീന്‍, സിജു വിത്സന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിലെ ഒരു ഗാനം എഴുതിയിരിക്കുന്നതും പ്രണവ് മോഹന്‍ലാല്‍ ആണ്.
     

Share This Page