1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ MASTERPIECE ۩♣۩ Megastar Mammootty-Ajai Vasudev-Udayakrishna-Mass Opening*Blockbuster Loading*

Discussion in 'MTownHub' started by Mayavi 369, Oct 31, 2016.

  1. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    macho moacha man on repeat mode :p

    ippo itree ullu visheesham , baaki pinne varumbo parayaaam :D
     
  2. nimeesh

    nimeesh Fresh Face

    Joined:
    Nov 6, 2016
    Messages:
    185
    Likes Received:
    98
    Liked:
    16
    Trophy Points:
    3
    സത്യൻ അന്തിക്കാട് ബിഗ് ബി ചെയ്ത പോലുണ്ട്
    kidu bgm

    Sent from my Redmi Note 4 using Tapatalk
     
    vishnu dev likes this.
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    ആരാധകപ്രതീക്ഷകളെ വാനോളമുയര്‍ത്തി മാസ്റ്റര്‍പീസിന്റെ ടീസറെത്തി. മാസ്റ്റര്‍ ഓഫ് മാസെന്ന ടാഗ് ലൈന്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന ടീസറിന് സമൂഹമാധ്യമങ്ങളില്‍ ആവേശവരവേല്‍പാണ് ലഭിക്കുന്നത്്. മിനിറ്റുകള്‍ക്കകം തന്നെ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രത്തിന്റെ ടീസര്‍ സിനിമാലോകവും ഏറ്റെടുത്ത മട്ടാണ്. പ്രമുഖതാരനിര ടീസര്‍ ഫെയ്സ്ബുക്കിലടക്കം ഷെയര്‍ ചെയ്തുകഴിഞ്ഞു. കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തില്‍ കട്ടക്കലിപ്പിലാണ് ടീസറില്‍ മമ്മൂട്ടി. വിദ്യാര്‍ഥികളെ നിലയ്ക്ക് നിര്‍ത്തുന്ന എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡിയുടെ സ്വഭാവവിശേഷങ്ങളെ ടീസര്‍ വെളിപ്പെടുത്തുന്നു.
    രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.
    Masterpiece All Kerala Fans Shows / Special Shows will start at 8 am on Releasing day
     
    vishnu dev likes this.
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  6. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
  8. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Tr@v!s likes this.
  9. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    kavacha oppam remake alle...poster kollalo...shivraj kumar alle hero...
     
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Sakala Social Media Recordum Pottichille :beach:
     

Share This Page