1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
     
  2. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    FB_IMG_1511505373020.jpg
     
    THAMPURAN likes this.
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ആക്ടിംഗ്‌ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്‌ മോഹൻലാൽ സാറിനേയും കമൽ ഹാസനേയുമാണെന്ന് നിവിൻ പോളി
     
    vishnu dev likes this.
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ഡൈ ഹാർഡ് ഇക്ക ഫാൻ ആയ നിവിൻ പോലും അഭിനയത്തെ പറ്റി ചോദിച്ചപ്പോൾ ഏട്ടനെ ആണ് മെൻഷൻ ചെയ്തത് FB_IMG_1511535094994.jpg
     
  6. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    ഇത് മ്മടെ favorite സിനിമയാണേ...
     
    THAMPURAN likes this.
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    bahishkaranam thidangiyille
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Ithra Katta Ikka Fan Aaya Nivin Acting Enn Kelkkumbol Orma Varunnath Lalettan Aanenn Paranjathil :clap: Paavathe Aane Ippo Bahishkarikken :Ennekollu:
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    ippo angane aayaa :Lol:
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    പണ്ട് കാലങ്ങളിൽ വൃശ്ചികമാസത്തിലെ സന്ധ്യാസമയത്ത് ഉത്സവസമയങ്ങളിൽ ഓച്ചിറയിൽ കണ്ടിരുന്ന ഒരു നൊസ്റ്റാൾജിക്ക് കാഴ്ചയാണിത്.

    പെട്രോമാക്സ് വെളിച്ചത്തിനു ചുറ്റും സിനിമാ പോസ്റ്റർ വെച്ചു ഒരു പെട്ടിപോലെയാക്കി ആൾത്തിരക്കിനിടയിലൂടെ ആരെയും ശ്രദ്ധിക്കാതെ നടന്നുപോകുന്ന രാഗം,പ്രീമിയർ തിയേറ്ററുകളിലെ 25 വർഷം മുൻപത്തെ ആ പബ്ലിസിറ്റി ഒരു പക്ഷെ ഇന്നത്തെ തലമുറയ്ക്ക് പലപ്പോഴും വിസ്മയമായിരിക്കും.

    സുധീരൻ പ്രയാർ എന്ന കലാകാരന്റെ കരവിരുത് പോയ്മറഞ്ഞ ആ കാലഘട്ടത്തിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു. FB_IMG_1511596448121.jpg
     
    Laluchettan likes this.

Share This Page