ആ പെൺകുട്ടി കേസ് കൊടുക്കുവാൻ പോയതാണ് , അറിഞ്ഞ ഉടൻ തന്നെ പുള്ളി മാപ്പ് പറഞ്ഞു തടിയൂരി . സിനിമയിൽ സ്ത്രീകൾക്ക് നേരം പറയുന്ന പോലെയല്ല ജീവിതത്തിൽ എന്ന് മനസ്സിലായി കാണും അയാൾക്ക് ഇപ്പോൾ. ഒമർ ലുലു
enthoru mosham aanu ivanteyokke perumattam........ivante fb posts okkeyum......manyamay perumaran polum ivanu aryila....chunksinokke -ve parayunnavane ivan paalkuppi ennu vilichu aanu kalyakkiyirunne......ivokke malayala cinema industryikku thanne apamanam aanu