നല്ല സൽസ്വഭാവി ആയ നായകൻ തെറ്റ് കണ്ടാൽ എതിർക്കും, ഉപദേശിക്കും. അങ്ങനെ ആ നായകന്റെ ഉപദേശത്തോട് കൂടി നിരന്തരം സംഘര്‍ഷത്തിലായിരുന്ന കുട്ടികൾ ഒന്നിക്കുകയാണ് !! പക്ഷേ ഒരടി വരുമ്പോൾ നായകൻ അമാനുഷികനാണ് അഭിനയ കലയിൽ കമലാസനാണ് !!! 25 കൊല്ലം പഴക്കമുള്ള നായകസങ്കല്പo ഹോ സമ്മതിക്കണം. ലാൽജോസിന്റെ ഏറ്റവും മോശം സൃഷ്ട്ടി. വെളിപാടിന്റെ പുസ്തകം ഭാഗ്യം വെളിപാട് പോയില്ല.
Mukham...ee thanutha veluppam kalathu okke kandittundu...matte padam kananam... Sent from my HUAWEI P7-L10 using Forum Reelz mobile app