1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    My design for Varna Cinemas, Maprum[​IMG]
     
    John B Nixon and Mayavi 369 like this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Nannaayitunde...:Fantastic:
    ethu software aanu use cheyunne.?
     
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    PIRAVOM Darshana becomes releasing centre- This xmas

    Aadu 2 Masterpeace Vimanam charted

    3 screens with 4k

    Eleena, Sara, Maria are the screens

    Another centre foe EKM Diistrict
     
    Shabeer and Mayavi 369 like this.
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Pics undo
     
  5. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868


    watch this
     
  6. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    two 200 seaters

    and one 300 seater
     
  7. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    [​IMG] [​IMG]
     
    NJ and Shabeer like this.
  8. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Releasing centres - EKM District


    Ernakulam
    Kochi
    Njarakkal
    Idappalli
    Paravur
    Aluva
    Kothattukulam
    Thrippunithura
    Perumbavoor
    Muvattupuzha
    Kothamangalam
    Angamaly
    Piravom

    Next Mission - Kolenchery
     
    Nikenids likes this.
  9. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    മൂന്നു മൾട്ടിപ്ലക്‌സ് തീയേറ്ററുകളുമായി " ദർശന " പ്രദർശനത്തിനൊരുങ്ങുന്നു

    പിറവംകാരുടെ കാത്തിരുപ്പിന് തിരശീല.
    4K റെസല്യൂഷൻ 3D ടെക്നോളജിയിൽ പിറവം ദർശന സിനിമാസ് ക്രിസ്തുമസ് റിലീസിന് ഒരുങ്ങി.
    എലീന, സാറ, മരിയ എന്നീ മൂന്ന് സ്‌ക്രീനുകളിൽ മമ്മൂട്ടി ചിത്രം മാസ്റ്റർപീസ്, ജയസുര്യ ചിത്രം ആട്2, പൃഥ്വിരാജ് ചിത്രം വിമാനം ഇവ പിറവംകാർക്ക് പുതിയൊരു സിനിമ വിസ്മയം നല്കുവാൻ എത്തുന്നു.

    പിറവം " ദർശന " ഒരു സിനിമ തീയേറ്റർ എന്നതിലുപരി " ദർശന " ഒരു കാലത്ത് പിറവത്തിന്റെ സ്പന്ദനമായിരുന്നുവെന്ന് പറയേണ്ടിവരും. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടുത്തെ ഭിത്തിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് " ദർശന..നോട്ട് ജസ്റ്റ് എ സിനിമ...ബട്ട് എ ഫീലിംഗ് ". മൂന്നര പതിറ്റാണ്ടുമുമ്പ് പിറവമെന്ന ചെറിയ ഗ്രാമത്തെ ഉത്സവലഹരിയിലാഴ്ത്തിയാണ് " ദർശന " എന്ന പേരിൽ എയർ കണ്ടീഷൻ തീയേറ്റർ പ്രവർത്തനമാരംഭിക്കുന്നത്. എയർ കണ്ടീഷന്റെ തണുപ്പ് കേട്ടറിവ് മാത്രമുള്ള ഗ്രാമവാസികൾക്ക് മുന്നിൽ സദാ സമയവും ഡിസംബർ മാസത്തെ കുളിര് കോരിയെറിയുന്നത് നുകരാൻ അകലെയുള്ള ഗ്രാമങ്ങളിൽ നിന്നുവരെ അക്കാലത്ത് ആളുകളെത്തിയിരുന്നു.
    കൊച്ചി നഗരത്തിലെ തീയേറ്ററുകളോട് കിടപിടിക്കുന്ന രീതിയിൽ തന്നെ എ-ക്ലാസ് നിലവാരത്തിലാണ് തുടങ്ങിയതെങ്കിലും, റിലീസിംഗ് സിനിമകൾ ദർശനയ്ക്ക് നൽകാൻ തയാറായില്ല. ദർശനയെ ബി- ക്ലാസ് നിലവാരത്തിലേക്ക് തള്ളിയെറിഞ്ഞ് റിലീസിംഗ് കഴിഞ്ഞ് രണ്ടും, മൂന്നും മാസങ്ങൾക്ക് ശേഷമാണ് സിനിമകൾ എത്തിയത്. എന്നിട്ടും വർഷങ്ങളോളം ദർശന തിളങ്ങിനിന്നു.
    നഗരങ്ങളിൽ നിന്ന് ചെറു നഗരങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന മൾട്ടിപ്ലക്‌സ് കാഴ്ച പിറവത്തും " ദർശന " സിനിമ കോംപ്ലക്‌സിലൂടെ എത്തുന്നു.
    1979-ൽ തീയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത നടൻ മധുവായിരുന്നു. ആദ്യ റിലീസിംഗ് സിനിമ ...ഏഴാം കടലിനക്കരെ...
    വൻ നഗരങ്ങളിലെ ആഡംബര തീയേറ്ററുകൾ തന്നെയാണ് പിറവത്തും പിറക്കാൻ പോകുന്നത്. ദർശന സിനിമ കോംപ്ലക്‌സിലെ തീയേറ്ററുകളുടെ പേരുകൾ ഇതാണ്. എലീന, സാറ, മറിയ. രണ്ട് തീയേറ്ററുകളിൽ 200 സീറ്റുകൾ വീതവും, ഒന്നിൽ 300 സീറ്റും, (എലീന) ഇത് 3D യാണ്. ഇതിനൊപ്പം ഫുഡ് കോർട്ടുമുണ്ട്. കൂടാതെ മുന്നൂറ് പേർക്കും, 100 പേർക്കും ഇരിക്കാവുന്ന രണ്ട് എയർ കണ്ടീഷൻ ഓഡിറ്റോറിയവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

    Sent from my Mi 4i using Forum Reelz mobile app
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584

Share This Page