Ithonnumalla puthiya mukam irangiya time il ulla interviews Kandu nokku serikkulla thallu kekkam....prithvi oke ippo nalla kuttiyayi
eyy athu thallu onnum alla...chali okke kettappol raju karuthi kanum nalla kidu comedy aanelo ennu..hehe
ഒരു വ്യക്തിക്ക് കോണ്ഫിഡന്റെോടെ ഒരു കാര്യം പറയാനൊക്കില്ല എന്നായി ഇപ്പൊ... അങ്ങനെ പറഞ്ഞാ അത് തള്ളാണ് Actually എന്താണ് തള്ള് ? ഇപ്പൊ എന്റെ കയ്യില്‍ 100 രൂപയുണ്ടെന്ന് കരുതുക.. ആ ഉറപ്പ് ഉള്ളില്‍ വച്ചോണ്ട് എന്റെ കയ്യില്‍ 500 രൂപയുണ്ടെന്ന് പൊങ്ങച്ചം കാട്ടാന്‍ വേണ്ടി ഞാന്‍ കളവ് പറയുന്നു... ആ attitudeനെ അല്ലെ തള്ളെന്ന് വിശേഷിപ്പിക്കുക ? കോണ്ഫിഡന്റോടെ ഒരു കാര്യം പറയുന്നത് തള്ളല്ല..അത് ആത്മവിശ്വാസമാണ്.
Athne oke thallu ene egane parayum Lol project annan thrill adicha sign cheythe Padam vanapol Sent from my XT1022 using Tapatalk
Thallo 15 yr munp than 15 varshangalk shesham engane ayirikumenn ulla confident ath athilum mikacha reethiyil aayi theernu.. Athra kazhchapadullla vyekthi ente arivil malayala tharanirayil illa..