1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

മോഹൻലാൽ. ശ്യാമപ്രസാദ് ഒരുമിക്കുന്നു

Discussion in 'MTownHub' started by vishnu dev, Dec 11, 2017.

  1. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Confirmed
     
  2. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Kidu project
     
  3. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Good news
     
  4. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Booked
     
  5. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    :bdance:
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    മിനിസ്ക്രീന്‍ രംഗത്ത് നിന്ന് 1998ല്‍ ബിഗ്‌ സ്ക്രീനിലേക്ക് പ്രവേശിച്ച സംവിധായകന്‍ ആണ് ശ്യാമപ്രസാദ്‌. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖരുടെ കൂടെ വര്‍ക്ക്‌ ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിനോപ്പമുള്ള സിനിമ ശ്യാമപ്രസാദിന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം ആണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്. മോഹന്‍ലാലും ശ്യാമപ്രസാദും ഒരു പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുകയാണ്. ചിത്രത്തിന്‍റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്നു. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തുവരും എന്നാണ് അറിയുന്നത്. പുതിയ ഒരു പ്രൊഡക്ഷന്‍ കമ്പനിയാകും ചിത്രം നിര്‍മ്മിക്കുക. ദുബായിയിലാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍. ശ്യാമപ്രസാദിന്‍റെ സ്ഥിരം ഫോര്‍മാറ്റില്‍ ഉള്ള ഒരു ചിത്രമായിരിക്കില്ല ഇത് എന്നാണ് അദ്ധേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


    രഞ്ജിത് സംവിധാനം ചെയ്ത ലോഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഒരു ഗസ്റ്റ് റോള്‍ വേഷത്തില്‍ ശ്യാമപ്രസാദ്‌ പ്രത്യക്ഷപെടുന്നുണ്ട്.
    നിവിന്‍ പോളിയും, തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹേ ജൂഡ്’ എന്ന ചിത്രമാണ് ശ്യാമപ്രസാദ്‌ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഇനിയും തിയതി തീരുമാനിച്ചിട്ടില്ല. നിവിന്‍ പോളി, പ്രിഥ്വിരാജ് സുകുമാരന്‍, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി 2015ല്‍ റിലീസായ ‘ഇവിടെ’ ആണ് ഒടുവില്‍ റിലീസ് ആയ ശ്യാമപ്രസാദ്‌ ചിത്രം. ചിത്രം ബോക്സ്ഓഫീസില്‍ പരാജയം ആയിരുന്നെങ്കിലും മികച്ച അഭിപ്രായമായിരുന്നു നിരൂപകരുടെ ഇടയില്‍.
     
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    ethra naalayi agrahikkunnu inganoru perfomance oriented film
     
    Ottaplakkante Olakka likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    athinu makers side il ninnulla confirmation vannittundo
     
    vishnu dev likes this.
  9. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Almost confirm anu...Nov lal fansil ulla oral paranjirunnu...Dec oru announcement kaanumennu...Njan oohichathu gadha anu
     
    #9 vishnu dev, Dec 11, 2017
    Last edited: Dec 11, 2017
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    vadha?
     
    vishnu dev likes this.

Share This Page