1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    rajini annan padam irangunna pole ella south indian state lum nalla relese venam...
    athinulla muthalum venam..veruthe nammal nanam kedaan paadilla..
    oru idivett item aakanam..
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഒടിയൻ ടീം നെ സംബന്ധിച്ചു ലാലേട്ടന്റെ make over ഇനിയും ബാക്കി ഉണ്ട് ഇപ്പോൾ കണ്ടത് വെറും സാമ്പിൾ വെടിക്കെട്ട് മാത്രമാണ്. കഴിഞ്ഞ ഒന്നര മാസത്തോളമായി ബാംഗ്ളൂർ സിറ്റിയിൽ നിന്ന് ഉള്ളിലേക്ക് മാറി ആളും ബഹളവും മീഡിയസും ഒന്നും പെട്ടെന്ന് കടന്ന് ചെല്ലാത്തൊരു സ്ഥലത്തായിരുന്നു ലാലേട്ടനും അദ്ദേഹത്തെ ട്രെയിൻ ചെയ്യിച്ച ഫ്രഞ്ച് ടീമും,വിദഗ്ദ്ധ ഡോക്ടർമാരും അടങ്ങുന്ന സംഘം തങ്ങിയിരുന്നത്.
    NOvember last തിരിച്ചെത്തി dec ആദ്യം പുനരഭിക്കേണ്ടിയിരുന്ന ഷൂട്ടിങ് ഡോക്ടർ മാരുടെ നിർദേശത്തെ തുടർന്ന് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടുക ആയിരുന്നു.
    Jan പകുതിയോടെ ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും ഇപ്പോൾ ഉള്ളതിൽ നിന്ന് ഏകദേശം 9 kg ഓളം ഭാരം ഇനിയും കുറച്ചിട്ടാകും ലാലേട്ടൻ ക്യാമറയെ അഭിമുഖീകരിക്കുക...!!!make over മീഡിയാസിന്റെ കൈകളിൽ എത്തുന്നതിന് മുൻപേ തന്നെ അതിനെ അതിന്റെതായ രീതിയിൽ മാർക്കറ്റ് ചെയ്യുന്നതിൽ ഒടിയൻ ടീം പൂർണമായും വിജയിച്ചിട്ടുണ്ട്. ഇതുവരെ ഉള്ള യാത്രയിൽ താൻ പൂർണ സംതൃപ്തനാണേന്നാണ് സംവിധായകൻ ശ്രീകുമാർ മേനോന്റെ വാക്കുകൾ. അദ്ദേഹം തന്നെ ആണ് ഏവരെയും ഞെട്ടിച്ച ഒടിയൻ മാണിക്യന്റെ ക്യാരക്ടർ സ്കെച്ചിന് പിന്നിലെ ശില്പിയും. മാണിക്യന്റെ ചെറുപ്പകാലത്തുള്ള ഒരു സുപ്രധാന ആക്ഷൻ Sequence കൂടി പീറ്റർ ഹെയ്‌യന് ബാക്കി ഉണ്ട്. Vfx വർക്കുകൾ അടുത്ത മാസത്തോടെ start ചെയ്യും.വിക്രം വേദക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ സാം ആണ് ഇതിനോടകം ഏവരെയും ആകർഷിച്ച ഒടിയന്റെ Back Ground Score ന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതൊന്നും കൂടാതെ ഒരു പ്രധന സർപ്രൈസ് കൂടി സിനിമയിൽ ഉണ്ടാകും, അത് എന്താണെന്നതിനെ കുറിച്ചുള്ള വിവരം ഇതുവരെയും സംവിധായകൻ പുറത്ത് വിട്ടില്ല, "നിഗഗൂഢതകളുടെ താഴ്വരയാണ് തേങ്കുരിശി".
    എന്തായാലും കാത്തിരിക്കാം മണിക്യനയുള്ള മഹാനടന്റെ പകർന്നാട്ടത്തിനായി, ഷാജിയുടെ മനോഹര ഫ്രെയിംമുകൾക്കായി, പുലി മുരുകനെ കവച്ചു വെക്കുന്ന പീറ്ററിന്റെ ആക്ഷൻ Sequenceകൾക്കയി.....!!!! മലയാള സിനിമയുടെ പുതിയ ചരിത്രത്തിനായി...!!!
     
    Jake Gittes and Charly like this.
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    OK...now this is with 1 month's work. Pretty sure in 1-2 year's time he will be in all aspects physically looking like Bheeman for Randamoozham..
     
  4. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Ennalum BGM....ho....sherikkum polichadukki mone. Avasanam vocals illathe orchestra maatram varunna portion...pakka epic...Gladiator Game of Thrones level.
     
  5. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    ippo kandath entha sherikk ullathu allae?
    16th entha function?
     
    Charly likes this.
  6. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Edappally my g show room inauguration


    Sent from my iPhone using Tapatalk
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Yes ! Heavy !:Yes:
     
  8. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    oru troll irakkiyalo.....annan vannam kurachathirinju vannam kurakkan sramikunna Billa :Lol:
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    itho...:rolleyes:
    ithu aake pokayum + make up um oke ayalle..
    annan edappally oru ulgadanathinu varunnund..
    athil enthayalum padathinte set up il akillallo varika...
    genuine thadiyum face look um oke kaanam...:Celebrate005:
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Lalettan Daa... :Yahoo:
    Jan Aan Shooting .. Iniyum Set Akum both Face And Body :clap:

    Annan _/\_
     

Share This Page