1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    മുന്നില്‍ പുതിയ മോഹന്‍ലാല്‍; ഇതാ ആദ്യ സെല്‍ഫിയുടെ അനുഭവം
    *മനോരമ ന്യൂസില്‍ എന്റര്‍ടെയിന്‍മെന്റ് ഡെസ്കിന്റെ ചുമതലയുള്ള വിവേക് മുഴക്കുന്ന് എഴുതുന്ന അപൂര്‍വ്വ അനുഭവം*
    മോഹന്‍ലാലാണ്..! മോഹന്‍ലാല്‍ തന്നെയാണ്...!! മലയാളി മനഃപാഠമാക്കിയ മോഹന്‍ലാലിനെകുറിച്ച്, അദ്ദേഹത്തിന്റെ ജീവിതത്തെകുറിച്ച് ഇനി എന്തെഴുതാന്‍ എന്ന് സന്ദേഹിച്ചവരോട് അദ്ദേഹം പറയുന്നു, ഇതാ പുതിയ മോഹന്‍ലാല്‍. അത് സത്യമാണ്, കണ്‍മുന്നില്‍ അനുഭവിച്ച യാഥാര്‍ഥ്യം. നടന്നുവന്ന വഴിയില്‍ വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് എന്നും കൂട്ട്. ഭാവപ്പകര്‍ച്ചകളില്‍ പേര്‍ത്തും പേര്‍ത്തും അമ്പരപ്പിച്ച നടന്‍ ലോകസിനിമയ്ക്ക് ലഭിച്ച അളവുകോലായിരുന്നു, അഭിനയത്തിന്‍റേതുമാത്രമായ അളവുകോല്‍.
    ആ മഹാനടന്റെ പുതിയ മുഖം കാണാന്‍ ആരുംകൊതിച്ചിരിക്കുന്ന സമയം. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു ഇന്ന് ഒരുമണിക്കൂറോളം. ചൂടിനെ പരാജയപ്പെടുത്തി മഹാവൃക്ഷങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന വീട്ടുമുറ്റത്ത് സഹയാത്രികനായ ആന്റണി പെരുമ്പാവൂരുള്‍പ്പെടെ വിരലിലെണ്ണാവുന്നവര്‍മാത്രം. ഉദ്ഘാടനച്ചടങ്ങിനായി ലാലേട്ടന്‍ ഒരുങ്ങുകയാണ്. ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറില്‍ കാലത്തിന് നന്ദി പറഞ്ഞെത്തിയ നടന്റെ ശാരീരികമാറ്റം നേരില്‍കാണാന്‍ അവസരമിതാ അടുത്തുവരുന്നു.
    വൈകിയില്ല, പഴമ അലങ്കാരംചാര്‍ത്തിയ അതിഥിമുറിയിലേക്ക് അദ്ദേഹം കടന്നുവന്നു. ചെറിയൊരു ചേര്‍ത്തണയ്ക്കലില്‍ ഞാന്‍ തിരിച്ചറിയുകയാണ് മാറ്റം, ഊര്‍ജസ്വലമായ വലിയ മാറ്റം. മോഹന്‍ലാല്‍ മാറിയിരിക്കുന്നു. മെലിഞ്ഞ് കൂടുതല്‍ ചെറുപ്പക്കാരനായി അതേ മനുഷ്യന്‍. പഴയ സ്നേഹത്തോടെ പുതിയ ലാലേട്ടന്‍.
    സംസാരത്തിനൊടുവില്‍ സെല്‍ഫിക്ക് പോസ് ചെയ്തു. 'ഈ സെല്‍ഫിക്കൊരു പ്രത്യേകതയുണ്ട്. ഇന്നലെ എയര്‍പോര്‍ട്ടില്‍നിന്നൊക്കെ കുറേ ഫോട്ടോസ് വന്നിരുന്നു. പക്ഷെ, ഈയൊരു മാറ്റത്തിനുശേഷം ഒരു സെല്‍ഫി ആദ്യമാണ്. ഉച്ചയ്ക്കുേശഷം പുറത്തുവിട്ടാല്‍ മതി...' നന്ദി പറയാതെ പറഞ്ഞ് പിരിഞ്ഞു. യൗവ്വനയുക്തനായ ഒടിയനിലേക്കുള്ള യാത്ര വൈവിധ്യങ്ങളിലേക്കുള്ള നടന്റെ സമാന്തരയാത്രകൂടിയാണ്. *_നാലുപതിറ്റാണ്ടെത്തിയ അഭിനയജീവിതത്തിലെ നടനെ പുതുക്കിയെടുക്കാനുള്ള ഈ മനുഷ്യന്റെ ആത്മസമര്‍പ്പണത്തിന് ലോകത്ത് മറ്റൊരു മാതൃകയുണ്ടാകുമോ ? ഇല്ലെന്നായിരിക്കും ഉത്തരം._*
    *ഓരോ പ്രേക്ഷകനും ഇത് മറ്റൊരു കാഴ്ചയാണ്. ഓരോ മനുഷ്യനും ഇത് മറ്റൊരുപാഠമാണ്. രാവിലെ എഴുന്നേല്‍ക്കാന്‍ മടിക്കുന്ന യുവത്വത്തോട് ഈ മനുഷ്യന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ ? സ്വന്തം കര്‍മ്മമേഖലയില്‍ തരിമ്പും ആത്മാര്‍ഥത കാട്ടാത്ത ജീവിതങ്ങളോട് ഈ മനുഷ്യന്‍ മന്ത്രിക്കുന്നത് അറിയുന്നുണ്ടോ? ഒറ്റ സിനിമയിലഭിനയിച്ചതിന്റെ പേരില്‍ ആകാശത്തുനിന്ന് ഭൂമിയെ പുച്ഛിക്കുന്നവര്‍ ഈ മനുഷ്യന്‍ ചൂണ്ടിക്കാട്ടുന്ന മണ്ണ് കാണുന്നുണ്ടോ...?*
    വിസ്മയമെന്ന പദം അത്രയധികം ചേര്‍ത്തുവച്ചത് ഈ നടന്‍റെ പേരിനൊപ്പമാണ്. ആവര്‍ത്തിക്കട്ടെ, മോഹന്‍ലാലിനെത്ര വയസ്സായെന്ന് പ്രേക്ഷകന്‍ അന്വേഷിക്കാറില്ല, അദ്ദേഹത്തെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കുന്നവര്‍ അത് ആഗ്രഹിക്കുന്നുമില്ല...

    Sent from my Redmi 3S using Tapatalk
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    malayali ithrayadikam swadeenicha nadan vere undakilla..
     
    PUNALOORAN likes this.
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ikka fan thampuran ki jai... :D
     
    varma and RAM KOLLAM like this.
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Pavam kurach nerathek anel polum thampurane ellarum koodi :Read: Ith pole kure ennam fk yilum ssilum okke kandittullu... :Lol:
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    thaan vaado namukku master piece threadil pokaam...:Celebrate005:
     
    varma likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :Innocent:
     
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Vekkam va.... Allel adutha ponkala idum piller... :Vandivittu: Aandinum sankranthikkum varunna kurach lal fans ningale veendum ikka fan aakkum... :D
     
    THAMPURAN likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ikkayodu allelum namukkenth deshyam..
    nainante thallu kekkumbol idak veruthu pokum:kiki:
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Nainan :Rock:
     

Share This Page