1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ MASTERPIECE ۩♣۩ Megastar Mammootty-Ajai Vasudev-Udayakrishna-Mass Opening*Blockbuster Loading*

Discussion in 'MTownHub' started by Mayavi 369, Oct 31, 2016.

  1. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Confirm aaya Para. add cheyam
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Dear Facebook family,
    ഞാൻ കഴിഞ്ഞ ദിവസം "Masterpiece" സിനിമ ഒരു വൻ ഹിറ്റായെക്കാം
    എന്നു അഭിപ്രായം പറഞ്ഞിരുന്നല്ലോ....ആ post 5,00,000 ൽ അധികം reach ഉം,
    പതിനായിര കണക്കിനു ലെെക്കും ആയിര കണക്കിനു ഷെയറും,
    10,000 comments ഉം നേടി ....(പല comments വായിച്ചു ഞാൻ
    വയറു നിറയെ ചിരിച്ചു .ഈ വർഷം ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത്
    ഈ post നു താഴെ എഴുതിയ comments കണ്ടാണ്...പരമാവധി comments
    ഉം വായിച്ചു.......)..ഏതായാലും Facebook post
    വൻ ഹിറ്റായി....അവരെല്ലാം എന്ടെ അഭിപ്രായത്തോടു യോജിച്ചു എന്നർത്ഥം....
    ഭൂരിഭാഗം medias വലിയ പ്രാധാനൃത്തോടെ എന്ടെ അഭിപ്രായം
    News ആയി കൊടുത്തു.... പല channels ഈ വിഷയം രാത്രിയിലെ ചർച്ചാ വിഷയമാക്കി..പക്ഷേ ഒരു വിഭാഗം audience എന്ടെ അഭിപ്രായത്തോടു
    വിയോജിക്കുകയും പല ചെറിയ സംശയങ്ങളും ചോദിക്കുകയും ചെയ്തു...

    ഓരോരുത്തർക്കുമായ് പ്രതേ്യകം മറുപടി എഴുതുക practical
    അല്ലാത്തതിനാൽ എല്ലാ വിമർശകർക്കും കൂടി ഒരൊറ്റ മറുപടി....

    1)" Masterpiece" നെ "പുലി മുരുകൻ" മായ് താരണമൃപ്പെടുത്തിയത്
    എന്തു കൊണ്ട് ?
    ഉത്തരം:- ഈ രണ്ടു സിനിമയിലെയും Script ഒരാളാണ്...Uday Krishna sir...
    പിന്നെ രണ്ടും മാസ്സ് പടങ്ങളാണ്....big budget films ആണ്...
    രണ്ടിലും Super stars നടിക്കുന്നു....
    പിന്നെ കൂടുതൽ centre release ചെയ്യുന്നതിനാൽ (280) നൃായമായും
    "പുലി മുരുകൻ", " ബാഹുബലി 2" ഉണ്ടാക്കിയ First Day Collection
    " Masterpiece " തകർത്തേക്കാം എന്നു പ്രവചിച്ചത് ഇത്ര വലിയ തെറ്റാണോ ?

    2)മറ്റു സിനിമകൾ കൂടെ ഇറക്കിയാൽ ചിലപ്പോൾ പണിപാളും എന്നു
    പറഞ്ഞതു ശരിയാണോ ?
    ഉത്തരം:- "കാബാലി", " വേലായുധം", "ഐ" ,"സിംഹം 2"വിജയ് സാർ,അജിത്ത് സാർ,
    സൂരൃ സാർ, രജനി സാർ അഭിനയിക്കുന്ന ചിത്രങ്ങൾ release ആകുമ്പോൾ
    തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിൽ പോലും മറ്റു ചിത്രങ്ങൾ ഒന്നും release
    ചെയ്യാറില്ല..പേടി കൊണ്ട്......അങ്ങനെ release ചെയ്താൽ മാസ്സ് പടങ്ങളുടെ
    മുന്നിൽ തങ്ങൾക്കു collection കുറഞ്ഞേക്കാം എന്നതാണ് മറ്റുള്ളവരുടെ പേടി...
    അതു കൊണ്ടു കൂടെ ഇറങ്ങുന്നവക്കു collection കുറഞ്ഞു പോകുമോ
    എന്നു കരുതിയാണ് release മാറ്റി വെച്ചോളാൻ ഉപദേശിച്ചത്....

    3) സിനിമയുടെ വിജയങ്ങളെ കൊടുന്കാറ്റിനോട് ഉപമിച്ചതു ശരിയാണോ ?

    ഉത്തരം:- സേവാഗോ, സച്ചിനോ തകർപ്പൻ Century നേടുമ്പോൾ
    വീരു കൊടുന്കാറ്റായി ,സച്ചിൻ കൊടുന്കാറ്റായി എന്നൊക്കെ
    പറയാറില്ലേ....അതിനർത്ഥം അവർ ശരിക്കും കൊടുന്കാറ്റുണ്ടാക്കി എന്നാണോ ?
    കൊടുന്കാറ്റായി ഇന്തൃ മുഴുവൻ നാശ നഷ്ടമുണ്ടാക്കി എന്നാണോ ?
    ഇന്തൃ Sreelanka യോട് Cricket ൽ ജയിച്ചാൽ പിറ്റേന്നത്തെ
    പത്രത്തിൽ " ഇന്തൃ Sreelanka യെ ഭസ്മമാക്കി" എന്നാണ് പറയാര്...
    അണിനർത്ഥം ഇന്തൃ യുദ്ധം ചെയ്തു ആ രാജൃത്തെ ഭസ്മമാക്കി
    എന്നാണോ ? ചില കവികൾ " ചന്ദ്രനെ പോലെ നിന്മുഖം" എന്നു
    ഫിഗർ പെൺകുട്ടികളെ ഉദ്ദേശിച്ചു പാടാറില്ലേ...അതിനർത്ഥം
    കുണ്ടും കുഴിയും മാത്രമുള്ള ചന്ദ്രൻ എന്ന ഉപഗ്രഹം പോലെ
    ഈ പെൺകുട്ടിയുടെ മുഖം ഭയന്കരമായ ബോറാണ് എന്നാണോ ? ചിന്തിക്കൂ...
    ഞാൻ ഉപമിച്ചതിനേയും അങ്ങനെ ഭാവനാപരമായി
    എടുത്താൽ മതി...

    4) എന്ടെ സമകാലിക New Generation നടന്മാരായ ദുൽഖറും,
    നിവീൻ പോളിയും കിട്ടാത്ത ഭാഗൃം (മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത്)
    എനിക്കു കിട്ടി എന്നു പറഞ്ഞു.....ഇവരെല്ലാം
    സമകാലീനരാണോ ?
    ഉത്തരം:- അതേ....ഞാൻ 2011 ൽ വന്നു...ഇവരും 2010ൽ വന്നു...

    5) Records ഒരിക്കലും തകരില്ല എന്നു ചിലർ പറയുന്നു ?
    ഉത്തരം:- മക്കളേ... എല്ലാ records തകരാനുള്ളതാണ്....ഇന്നല്ലെന്കിൽ
    നാളെ....ഈ സിനിമക്കത് സാധിച്ചില്ലെന്കിൽ മറ്റൊരു സിനിമ അതു
    ചെയ്തിരിക്കും....കാരണം records എല്ലാം തകരാനുള്ളതാണ്....

    (വാൽ കഷ്ണം:- ഈ ഭൂമിയിൽ ഒരു മനുഷൃന് സ്വപ്നം കാണുവാനുള്ള
    അവകാശവുമില്ലേ ? സ്വപ്നത്തിനു GST, Income Tax, Sales Tax
    ഒന്നും കൊടുക്കേണ്ടാ എന്ന സതൃം എല്ലാവരും മനസ്സിലാക്കണം...
    ഞാൻ കൂടി ഭാഗമായ സിനിമക്കു ഇനിയും ഇതു പോലുള്ള promotion
    കൊടുക്കും..നോക്കിക്കോ...അല്ല പിന്നെ....)

    Pl comment by Santhosh Pandit (ഉരുക്കെടാ.... പൊളിക്കെടാ...)
     
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Santhosh Annan Mass :Band:
     
    vishnu dev likes this.
  4. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    [​IMG]
    Previous
    Next
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pinne ilathe :chairhit:
     
  6. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Kidu :Band:
    Same day rlz indavo
     
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    25299520_1988588908084609_8245722241739080447_n.jpg
     
    Mayavi 369 likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Mylanchi Song Kidu,, Addicted :clap: Jassey Gift :clap:
     
    vishnu dev likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Deadman ~ Angamali Carnival
     
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113

    Poyi Poyi Ellam Poyi
     

Share This Page