1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Mammootty and Madhupal joins for the Magnum Opus on Karnan-Scripting Completed!!!

Discussion in 'MTownHub' started by King David, Jan 18, 2016.

  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    PAZZASSIYUDE MANSSIRAGHALIL ADEHAM PARAJAYA PETTATHUM KANDU. PINNE CHANTHU ENNA CHARECTER VIJAYICHATHU SABADAVUM SAHREERIKA BASHAYUM ANU. CHANTHVINE POLE ANU KARNAN ENNU KARUTHUIUNNNILLA
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    Pazhassi prajayapetath ningalk mathramaanu :Fight:

    99.9999% success anu..
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    PAZASSI AAYI MAMOOTY VIJAYICHOOO. PAZASSIYUDE MANASASANGARSHAGHAL JANGHALIL ETHIYOOO. SATYAIL BAKKI PALA KADAPATHRAGHALUDEYUM SANGHARSHAGHAL ALLE JANGHLIKKIDAYIL ETHIYATHU. PINNE ENNE SAMBANDICHEDUTHOLAM(ATHU ENTE ABIPRAYAM MATHRAM ANU) AVG FILM ANU
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    Yes athenikariyam.. Pakshe baki ullavark angane alla..

    Veeragathayude image nilanilke thanne pazhassik athrayum sweekaryatha kitti...

    Pazhassi oru rajav anu padayali alla.. Orupad vikarangalk adimapedan padilla..santhoshavum sankadavum ellam mithamayirikkanam.. Athu thanneyanu athil cheythirikkunnathum..
     
    chumma likes this.
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    I DON'T KNOW. PAZASSI ENNA RAJVINTE NJAN VAYICHARINJIRUNNU KETTARINJIRUNNU. AVIDE ETHIPEDAN MAMOOTYKKAYILLA ENNANU ENTE VISWASAM. VEERAGADHAYUDE IMAGE ANU PAZASSIKKU ITHRAYUM MILAGE NALKIYETHENNANU ENTE VISWASAM. PINNE VALLAPOZUM ATHRAM CHITRGAL SAMBAVIKKUNNATHUM. ORU CINEMA ENNA NILAYIL VEERAGADA OR KALAPANI POLE ONNUM ORIKKALUM PAZASSI ETHYILLA. MAMOOTYUM PARAJAYAM THANNEE
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    rajavu pinnil ninnu yudham nayikkunnathalla ivide prashnam . rajavine ethratholam janghalil ethichu ennathanu.
     
  7. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Pazhassi enu kelkumbol palarudem manasilek mammookka varunath thane theliv pazhassi enna kadhapathran oru vijayam ayirunu ennathinu
     
  8. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    കര്‍ണ്ണന്‍ ആരാവുന്നോ..ആരോ ആവട്ടേ...അതല്ല വിഷയം...

    ഇന്നലെ മുതല്‍ പഴശ്ശിരാജ എന്ന ചിത്രത്തേയും, പഴശ്ശി യെ വിസ്മയമാക്കിയ മമ്മൂക്കായെയും തരംതാഴ്ത്തിയുള്ള പോസറ്റുകള്‍ കുറച്ചു കണ്ടു..പിന്നില്‍ നല്ല അസ്സല്‍ ഫാനിസം തന്നെയാണ് ..അല്ലെങ്കില്‍ ഇവറ്റകളൊക്കെ പഴശ്ശിരാജ റിലീസ് ആയ സമയത്ത് തിയേറ്ററില്‍ പോയി സിനിമ കണ്ടുതുടങ്ങിയിട്ടില്ലാത്ത പൈതങ്ങള്‍ ആയിരിക്കാം...ഒരു കാര്യം നിസ്സംശയം പറയാം...അന്നു പഴശ്ശിരാജ തീയേറ്ററില്‍ ഉണ്ടാക്കിയ ഓളമൊന്നും ബാഹുബലി പോലും കേരളത്തില്‍ ഉണ്ടാക്കിയിട്ടില്ല... കാരണം അന്ന് അതൊരു പുതുമയായിരുന്നൂ...25 കൊല്ലങ്ങള്‍ക്കു മുന്‍പ് വടക്കന്‍ പാട്ട് /ചരിത്ര കഥകള്‍ പുതുമ അല്ലായിരുന്നു..എന്നാല്‍ തട്ട്പൊളിപ്പന്‍ കോമടി പടങ്ങള്‍ മാത്രം വന്നുകൊണ്ടിരുന്ന 2000-2010 കാലയളവിലെ ഒരേയൊരു വിസ്മയ ചിത്രമായിരുന്നൂ പഴശ്ശിരാജ .. പഴശ്ശി റിലീസ് ദിവസം എല്ലാ ന്യൂസ് ചാനലുകളിലും ആദ്യത്തെ പ്രധാന വാര്‍ത്ത പഴശ്ശി യെ കുറിച്ചായിരുന്നു...

    അന്നും സിനിമകളെ അഘാഥമായ് സ്നേഹിച്ചിരു്ന്നവര്‍ക്കും..അറിയാന്‍ ശ്രമിച്ചിരുന്വര്‍ക്കും ഇതൊക്കെ ഓര്‍മ്മ കാണും..അതല്ല ഫേസ്ബുക്കും ഗ്രൂപ്പുകളുമൊക്കെ ആക്ടീവ് ആയതിനു ശേഷം സില്‍മാ പഠിക്കാന്‍ ഇറങ്ങിയവര്‍ക്ക് ഇതൊന്നും മനസ്സിലാവാന്‍ വഴിയില്ല...
    അതുമല്ല ഇതെല്ലാം അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നവരോട് കൂടുതല്‍ ഒന്നും പറയാനുമില്ല..നിങ്ങള്‍ കുറച്ചു പേര്‍ കണ്ണടച്ചാല്‍ ഇവിടെ എല്ലാവര്‍ക്കും ഇരുട്ടാകില്ല എന്നു പറയാന്‍ പറഞ്ഞു..

    ഇനി കര്‍ണനിലേയ്ക്കു വരാം...കര്‍ണ്ണന്‍ പ്രിതഥി ചെയ്യുന്നതില്‍ ഇവിടെ മമ്മൂക്കായെ ഇഷ്ടുന്ന ആര്‍ക്കും തന്നെ ഒരു ഇഷ്ടക്കേടുമില്ല..അതിലുപരി സന്തോഷമേ ഉള്ളൂ...പിള്ളേരു കളിക്കട്ടെ !!! ഒരു മത്സരബുദ്ധിയോടെയേ കാണുന്നുള്ളൂ അതിനെ..കരാണം മമ്മൂക്കായെ സംബദധിച്ചോളം പൗരുഷമുള്ള വീര നായകവേഷങ്ങള്‍ സേഫ് സോണ്‍ ആണ്...പിന്നെ മെയ് വഴക്കമാണെങ്കില്‍ 60ാം വയസ്സില്‍ പഴശ്ശിരാജ ആവാമെങ്കില്‍...സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന കാലത്ത് ചന്തുവും, 1921 ലെ സ്വാതന്ത്ര സേനാനിയും, അംബ്ദ്കറും ഒക്കെ ആവാമെങ്കില്‍ .....മമ്മൂക്കായ്ക്ക് ഇതൊരു സേഫ് സോണ്‍ തന്നെയാണ് .... പിന്നെ പ്രായം ആര്‍ക്കും കൂടില്ലേ...60ാം വയസ്സില്‍ രജനി ,കമല്‍ എന്തു കോമാളിത്തരം കാണിച്ചിലും അത് ഡെഡിക്കേഷന്‍ എന്നും...മമ്മൂക്കാ ആണേല്‍ വേറെ പണി ഇല്ലേ എന്നു ചോദിക്കുന്നതുമാണ് നിങ്ങളുടെ സംസ്കാരമെങ്കില്‍....ആ സംസ്കാരത്തില്‍ എനിക്ക് വിശ്വാസമില്ല സാറേ....!!!

    ജഗതി ശ്രീകുമാര്‍ ഒരിക്കല്‍ ഒരു അവാര്‍ഡ് നിശയില്‍ പറയുകയുണ്ടായി... "ഒരിക്കല്‍ പോലും നമുക്ക് നേരിട്ടു കണ്ടു പഠിക്കാന്‍ കഴിയാത്ത വീരപുരഷന്‍മാരെ അതിന്‍റെ 100% perfection ല്‍ അവതരിപ്പിക്കണമെങ്കില്‍ ആ നടന്‍റെ പേര് മമ്മൂട്ടി എന്നായിരിക്കണമെന്നാണ്..."

    പ്രിതഥി ചെയ്യുന്നതില്‍ മമ്മൂക്കാ ഫാന്‍സിനു സന്തോഷമേയുള്ളൂ...പക്ഷേ മമ്മൂക്കാ ചെയ്യുന്നതില്‍ വിഷമമുള്ളവര്‍ മമ്മൂക്കായെ ഭയക്കുന്നൂ എന്നു സാരം.... :Drum:
     
  9. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Waiting for Mammootty to sign the dotted line..If he gives a go ahead, this project is happening for real...
    2 karnanum sambhavikunath nallathalla enu oru thonal....or atleast the gap should be long enuf between these two films and it would be better for RS Vimal to start scripting even late after the release of Sreekumar's version, to avoid a repetitive story telling, may be mammookka can withdraw from this role and allow prithvi to play the role of karnan in Sukumars flick , RS Vimal and Madhupal can hopefully be part of it as well!!! I think they finds out a feasible solution without unwanted controversies !! P Sreekumar kure naal ithinte purake aayath kond ee script enganenkilum film aakkum enu pratheekshikunnu, hopefully its worth the wait rather than a forgettable affair!!!
     
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Does anyone else feel like why R.S Vimal and Prithvi tried to go ahead with Karnan, even though they would have known about P.Sreekumar's script!

    Mammookka pinmarukayum, P Sreekumar avasanam ith oru book ayi publish cheyukayum cheyum...athakum last undavan pokunath :sad:
     

Share This Page