1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Welcome To Our Prestigious Big Budget Film ‛Puli Murugan's Official Thread

    [​IMG]
    [​IMG]
    [​IMG]

    11224404_893922750663422_1841962623513424943_o.jpg
     
    #1 Johnson Master, Dec 4, 2015
    Last edited by a moderator: Dec 4, 2016
    Comrade Aloshy, Sreekanth and Irshu like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Latest News,Articles & Updates

    • പുലിമുരുകൻ ഷൂട്ടിങിനിടെ അപകടം
    Read more at: http://www.manoramaonline.com/movies/movie-news/pulimurugan-stunt-scene-vysakh.html

    • Mohanlal's latest photo from 'Pulimurugan' surfaces online
    Read more at: http://english.manoramaonline.com/e...limurugan-latest-photo-goes-viral-online.html

    [​IMG]


    മോഹന്‍ലാല്‍ എന്ന താരത്തിനൊപ്പം സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് പുലിമുരുഗന്‍. ആരവങ്ങളില്ലാതെയും കഥ സംബന്ധിച്ചും ചിത്രീകരണം സംബന്ധിച്ചും ഒന്നും പുറത്തുവിടാതെ പൂര്‍ത്തിയാക്കിയ പുലിമുരുഗന്‍ ജൂലൈയില്‍ തിയറ്ററുകളിലെത്തുകയാണ്. ഏറ്റവുമധികം തിയറ്ററുകളിലെത്തുന്ന മലയാള ചിത്രം, മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്നീ റെക്കോഡുകളുടെ അകമ്പടിയിലാണ് പുലിമുരുഗന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ

    ചിത്രത്തിനായി ആദ്യം യഥാര്‍ത്ഥ പുലിയെ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പുലിയുടെ വേഗം ചിത്രീകരിക്കുന്ന ബുദ്ധിമുട്ടാണ്. പുലിക്ക് പിന്നാലെ ഒടുന്ന മനുഷ്യനെയും റിയലിസ്റ്റിക്കായി ചിത്രീകരിക്കാനാകില്ല. ചിത്രീകരണത്തിലെ പരിമിതി പരിഗണിച്ച് പുലിക്ക് പകരം യഥാര്‍ത്ഥ കടുവയെ കൊണ്ടുവരികയായിരുന്നു. ഏകദേശം 300 കിലോയാണ് കടുവയുടെ ഭാരം. സിനിമയുടെ എണ്‍പത് ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് യഥാര്‍ത്ഥ കടുവയെ ഉള്‍പ്പെടുത്തിയാണ്. ബാക്കി ഗ്രാഫിക്‌സും ഉപയോഗിച്ചു. വാക്കുകളിലൂടെ വിവരിക്കാവുന്നതല്ല കടുവയ്‌ക്കൊപ്പം ഒരു സിനിമയില്‍ ഭാഗമായതിന്റെ അനുഭവം. അത് അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാകൂ. മൃഗവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലൂടെ കഥ പറയുന്ന ചിത്രമാണ് പുലിമുരുഗന്‍. പ്രമേയം യൂണിവേഴ്‌സലാണ്. അത് പരിഗണിച്ചാണ് ചിത്രം മലയാളത്തില്‍ മാത്രമായി ഒതുങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചത്. മലയാളം ഇന്നേവരെ കണ്ടതില്‍ വച്ച് ഏ്റ്റവും മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ടാകും. ആക്ഷന്‍ മാത്രമല്ല വൈകാരികമായ ഒരു തലം കൂടി പുലിമുരുഗനുണ്ട്. ഏതൊരാള്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന റിയലിസ്റ്റിക് പശ്ചാത്തലമാണ് പുലിമുരുഗന്റേത്. 115 ദിവസമാണ് ഞാന്‍ ഈ ചിത്രത്തിനായി മാറ്റിവച്ചത്. തമിഴ്,തെലുങ്ക്,ഹിന്ദി പതിപ്പുകളിലേക്ക് ഡബ്ബ് ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂറായി ചുരുക്കി ഇംഗ്ലീഷ് പതിപ്പും ആലോചിക്കുന്നുണ്ട്. ചൈനീസ്, വിയറ്റ്‌നാമീസ്,സ്പാനിഷ് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും. മലയാള സിനിമയ്ക്ക് കേരളത്തിനും പുറത്തും വിപണി സാധ്യതയുണ്ടാക്കാനുള്ള ശ്രമം പുലിമുരുഗനിലൂടെ നടത്തും.

    കേരളത്തിലെ കാടുകളില്‍ തുടങ്ങി തായ്‌ലന്റിലേക്കും വിയറ്റ്‌നാമിലേക്കും വികസിക്കുന്നതാണ് പുലിമുരുഗന്റെ കഥ. കടുവയുമായുള്ള ഫൈറ്റ് ഇന്ത്യയില്‍ ഒറിജിനലായി ചിത്രീകരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ബാങ്കോക്കില്‍ വച്ചാണ് ചിത്രീകരിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് ആണ് പുലിമുരുഗന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഷാജി ക്യാമറയും ഗോപിസുന്ദര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം ആണ് നിര്‍മ്മാണം.മോഹന്‍ലാലിനൊപ്പം കമാലിനി മുഖര്‍ജി,ലാല്‍,ജഗപതി ബാബു,വിനു മോഹന്‍,സുരാജ് വെഞ്ഞാറമ്മൂട്,സിദ്ദീഖ് എന്നിവരും ചിത്രത്തിലുണ്ട്.

    ഉദയ്കൃഷ്ണ (തിരക്കഥാകൃത്ത്)

    ഒരു പാട് കാലയളവിന് ശേഷം പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രമാണ് പുലിമുരുഗന്‍. പുലിയിറങ്ങുന്ന ഒരു നാടിന്റെ കഥ സത്യസന്ധമായി പറയുന്ന ചിത്രമാണ് പുലിമുരുഗന്‍. പുലിയെ തളയ്ക്കാനുള്ള ഒരു മനുഷ്യന്റെ ശ്രമം. പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രഫര്‍ നൂറ് ദിവസത്തിലേറെ ദിവസമാണ് ഈ ചിത്രത്തിലെ ഫൈറ്റിനായി ചെലവഴിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിന്റെ ക്ലൈമാക്‌സ്. കമാലിനി മുഖര്‍ജിയാണ് നായിക. ജഗപതി ബാബുവാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്.

    ബ്രഹ്മാണ്ഡ റിലീസിന് മോഹന്*ലാലിന്റെ പുലിമുരുഗന്*, പുലിയിറക്കം 325 തിയറ്ററുകളില്* ആദ്യഷോ എട്ട് മണിക്ക്

    FILM NEWS
    October 3, 2016, 6:19 pm

    [​IMG]

    മോഹന്*ലാലിന്റെ കരിയറിലെ വമ്പന്* റിലീസായി തിയറ്ററുകളിലെത്തുകയാണ് പുലിമുരുഗന്*. ഒക്ടോബര്* 7ന് കേരളത്തില്* 160 തിയറ്ററുകളിലും കേരളത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലും സിനിമ റിലീസ് ചെയ്യും. ചിത്രം ഇന്ന് സെന്*സറിംഗ് പൂര്*ത്തിയായി. ക്ലീന്* യു സര്*ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്* 37 മിനുട്ടാണ് ദൈര്*ഘ്യം. കേരളാ റിലീസിന് പിന്നാലെ തെലുങ്ക് പതിപ്പ് 300 കേന്ദ്രങ്ങളില്* റിലീസ് ചെയ്യാനാണ് ആലോചനയെന്ന് നിര്*മ്മാതാവ് പറയുന്നു. മള്*ട്ടിപ്*ളെക്*സ് ഒഴികെ പ്രധാന കേന്ദ്രങ്ങളില്* രാവിലെ എട്ട് മണിക്കാണ് ആദ്യ ഷോ. മിക്ക കേന്ദ്രങ്ങളിലും ഫാന്*സ് ഷോ എന്ന നിലയില്* ആരാധകര്* എട്ട് മണി ഷോയുടെ ടിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞു എന്നാണ് അറിയുന്നത്.




    കേരളത്തില്* 200ലേറെ തിയറ്ററുകളില്* റിലീസ് ചെയ്യാനായിരുന്നു ആലോചനയെങ്കിലും മോഹന്*ലാലിന്റെ ഓണം റിലീസ് ചിത്രമായ ഒപ്പം മികച്ച കളക്ഷനോടെ പ്രദര്*ശനം തുടരുന്നതിനാല്* കൂടുതല്* തിയറ്ററുകളില്* ലഭിച്ചില്ല. മോഹന്*ലാലിന്റെ ഒപ്പം ഏറ്റവും വേഗം മുപ്പത് കോടി പിന്നിട്ട മലയാള ചിത്രമായി മുന്നേറുമ്പോഴാണ് മറ്റൊരു ചിത്രം തിയറ്ററുകളിലെത്തുന്നത്.





    ചിത്രത്തില്* മോഹന്*ലാലിന്റെ കഥാപാത്രമായ മുരുഗന്* ഉപയോഗിച്ച മയില്*വാഹം എന്ന ലോറി ആരാധകര്* പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുലിമുരുഗന്* ഫ്*ളെക്*സുകള്* അലങ്കരിച്ച് ഈ ലോറി തിയറ്ററുകളില്* പ്രചരണവാഹനമായി എത്തുന്നുണ്ട്.




    വൈശാഖ് അഭിമുഖം: പുലിമുരുകന്* റിലീസ് ദിവസം കാണുമെന്ന് ലാല്* സാര്* പറഞ്ഞിട്ടുണ്ട്, ഫൈറ്റ് സീനുകളില്* ലാലിന്റെ സേഫ്റ്റി നോക്കണമെന്ന് മമ്മൂക്ക നിര്*ദേശിച്ചു



    [​IMG]പുലിമുരുഗന് പ്രചരണ വാഹനം

    25 കോടി മുതല്*മുടക്കില്* ടോമിച്ചന്* മുളകുപ്പാടം നിര്*മ്മിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 180 ദിവസമാണ് മോഹന്*ലാല്* ഈ ചിത്രത്തിനായി മാറ്റിവച്ചത്. ഉദയകൃഷ്ണ തിരക്കഥാകൃത്ത് എന്ന നിലയില്* സ്വതന്ത്രനാകുന്ന ആദ്യ ചിത്രവുമാണ് പുലിമുരുഗന്*. കമാലിനി മുഖര്*ജി, ജഗപതി ബാബു, ലാല്*, സുരാജ് വെഞ്ഞാറമ്മൂട്, ബാല, വിനു മോഹന്* എന്നിവരാണ് താരങ്ങള്*. പീറ്റര്* ഹെയിന്* ആണ് ആക്ഷന്* കൊറിയോഗ്രഫി.
     
    #2 Johnson Master, Dec 4, 2015
    Last edited: Oct 3, 2016
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    [​IMG]
     
    #3 Johnson Master, Dec 4, 2015
    Last edited: May 10, 2016
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Box Office Reports

    [​IMG]
     
    #4 Johnson Master, Dec 4, 2015
    Last edited: Oct 15, 2016
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Booked
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    He he..Booked
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Again Booked
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Booking continues
     
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Hell yeah Booked
     

Share This Page