1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ۩♣۩ MASTERPIECE ۩♣۩ Megastar Mammootty-Ajai Vasudev-Udayakrishna-Mass Opening*Blockbuster Loading*

Discussion in 'MTownHub' started by Mayavi 369, Oct 31, 2016.

  1. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    athu und...dvd varumbo trollan ulla items um undenn kettu..
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ക്രിസ്മസ് ആഘോഷഒ ഒരുക്കി ഇക്ക
    ഫാൻസുകാകാർക്കും ഇക്കയുടെ ഫൈറ്റ് സീനുകൾ കണ്ടു കോരിതരിച്ചവർക്കും ധൈര്യമായി ടിക്കറ്റ് എടുകാം അല്ലാത്ത സാധരണ ഒരു സിനിമ പ്രേമിക്ക് കണ്ടിരികാവന്ന ചിത്രം. തട്ടിക്കൂട്ട് തിരക്കഥ ആയിരുന്നു എന്ന് തോന്നി കാരണം ഏല്ലാവർക്കും ഊഹിക്കവന്ന കഥാഗതി ആയിരുന്നു. ക്ലൈമാക്സ്‌ ഫൈറ്റ് വെറും കല്ലുകടി ആയിട്ടു തോന്നി . കോമഡി രംഗങ്ങൾ ഒന്നും നിലവാരം പുലർത്തില്ല.
     
    VivekNambalatt likes this.
  3. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    fight thanne allee...kurach over work nadanitt und ennu thonniyrunnu
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ....
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പക്കാ ക്ലാസ് & മാസ്സ് എന്റർടൈനർ ആയി മാസ്റ്റർ പീസ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു .മമ്മൂക്കയുടെ എഡ്ഡി മരണമാസ്സ് തന്നെ ..തീയേറ്ററുകളിൽ കയ്യടിയുടെ പൊടിപൂരം ആയിരുന്നു ,എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ വൻ താരനിരയോടെ അതി മനോഹരമായി ഇങ്ങനെ ഒരു സിനിമ ഞങ്ങക്ക് സമ്മാനിച്ച ഉദയകൃഷ്ണ & അജയ് വാസുദേവ് കൂട്ടുകെട്ടിന് നന്ദി
    ഈ വർഷത്തെ ക്രിസ്മസ് ഇക്കയോടൊപ്പം
     
  6. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Baakiyullorku average undo...?...FR member Brother okke kandittu Rajadhiraja aanu far better enna paranje....
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    മാസ്റ്റര്‍പീസ്

    ഉദയ്കൃഷ്ണ- അജയ് വാസുദേവ് കൂട്ടുകെട്ടില്‍ നിന്നും എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അതുപോലൊരു മാസ്സ് മസാല ചിത്രം തന്നെ ഒരുക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.. പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലായെങ്കിലും ക്ലൈമാക്സിലെ ട്വിസ്റ്റ് ഒരുപാട് ഇഷ്ടമായി..
    ഫാന്‍സുകാരെ 100% തൃപ്തിപ്പെടുത്തുന്നതിനോടൊപ്പം കുടുംബപ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. ഒരു Entertainment ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം..

    NB:- ഫെമിനിസ്റ്റുകള്‍ക്ക് വിമര്‍ശിക്കായി ഇതില്‍ ഒന്നും തന്നെയില്ല.. I Respect Women എന്ന് മമ്മൂക്കയുടെ കഥാപാത്രം ഇടയ്ക്കിടെ പറയുന്നുണ്ട്,, അതിനി പാര്‍വ്വതിക്ക് വേണ്ടി പ്രത്യേകം എഴുതിച്ചേര്‍ത്തതാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു വെറും യാദൃശ്ചികം മാത്രം..
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പതിയെ താളത്തിൽ തുടങ്ങി എഡിയുടെ ഫയർ എൻട്രിയുo പിന്നെ പഞ്ചിങ്ങ് ഇൻറർവെല്ലും...
    പിന്നീട് ഇടിയുടെ പുരവും കിടിലൻ ക്ലൈമാക്സും ഒരാഘോഷ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും തീർത്ത കുടുംബത്തിന് ധൈര്യമായി ആഘോഷിക്കാവുന്ന ഒരു മാസ്സ് ത്രില്ലർ...

    അതാണ് മാസ്റ്റർ പീസ്
     

Share This Page