1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review മാസ്റ്റർ പീസ്‌ @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Dec 21, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    തിയേറ്റർ -ശാരദ മൂവീസ് എടപ്പാൾ
    സ്റ്റാറ്റസ് -ഫുൾ

    തരക്കേടില്ല.. എന്നു തോന്നിയ സമയത്തു ഊളത്തരം കാട്ടിയ ഒരു സംഘട്ടനം കുത്തികയറ്റിയത് എന്തിനാണെന്ന് മനസിലായില്ല.

    മാസ്റ്റർ പീസ്‌ നന്നായി തുടങ്ങി.. ടൈറ്റിൽ കാർഡ് തന്നെ ഇമ്പ്രെസ്സിവ് ആയിരുന്നു.

    കോളേജ് ലെ രണ്ടു ഗ്യാങ്ങുകൾ തമ്മിലുള്ള ചേരിപ്പോര് ഉം ഗോകുൽ സുരേഷ് ന്റെ എൻട്രിയും ഒന്നും വലിയ തരക്കേടില്ല... സംഘത്തിൽ ഉള്ളവരുടെ അഭിനയം ചിലപ്പോൾ കല്ലുകടി ആയി തോന്നാം....

    സന്തോഷ് പണ്ഡിറ്റ് മോശമാക്കിയില്ല. കൊലപാതകത്തെ തുടർന്ന് കേസ് അന്വേഷണവും കോളേജിൽ നിന്നു പ്രതികളെന്ന് സംശയിക്കുന്നവരെ പോക്കാനുമുള്ള പോലീസ് സംഘത്തിന്റെ വരവിനും വിദ്യാര്ഥികളുമായുള്ള ഏറ്റുമുട്ടലിനിടക് മമ്മുക്കന്റെ ഉശിരൻ എൻട്രി.....
    മാസ്സ് !
    ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞുള്ള ഇൻട്രോ !


    പിന്നീട് അങ്ങോട്ട്‌ അടിയോടടി.. ചിലത് നന്നായി.. ചിലത് സ്വല്പം ഓവറായി...
    ആദ്യപകുതി ഓക്കേ ആയി തോന്നി !

    പിന്നീട് കഥാഗതി ലേക്ക്.. അന്വേഷണം എഡി ഏറ്റെടുത്തു കൂട്ടിനു പിള്ളേരും... മോശമല്ലാത്ത രീതിയിൽ അതു വില്ലനിലേക്ക് എത്തുന്നു... ഇതിനിടയിൽ ഇക്കാന്റെ ചില ഹെവി മാസ്സ് സീൻ ഉണ്ട്.. അതു ഫാൻസുകാർ ക്കു തൃപ്തി നൽകും എന്നുറപ്പാണ് !

    മാസ്സ് മസാല എന്ന നിലക്ക് വലിയ മോശം ഒന്നും പറയാനില്ല.. പക്ഷെ ക്ലൈമാക്സ്‌ ഫൈറ്റ് വളരെ മോശം മേക്കിങ് ആയിപോയി....
    റോബോട്ട് (endiran )സിനിമയിലെ boom boom robot എന്ന ഗാനത്തിലെ movements പോലെ തോന്നി ചില റോപ്പ് സീൻ കണ്ടപ്പോൾ...

    പിന്നെ ട്വിസ്റ്റ്‌.. അതു അത്ര ഇമ്പാക്ട് ഉണ്ടാക്കിയതായി തോന്നിയില്ല...

    പെർഫോമൻസ് -ഇക്ക പറയാൻ ഒന്നുമില്ല... ലുക്ക്‌ ഉം ഇത്തവണ ഫൈറ്റ് ലു അടക്കം വർക്ക്‌ ഉം നന്നായി... Except ക്ലൈമാക്സ്‌ ഫൈറ്റ്. അതു മൊത്തത്തിൽ കുളമായി...

    ബാക്കി ഉള്ളവർക്കൊന്നും കാര്യമായ റോൾ ഇല്ല..
    ഉണ്ണി മുകുന്ദൻ നന്നായി.. അഭിനയം ഒക്കെ കുറച്ചൂടെ മെച്ചപ്പെട്ടു... നെഗറ്റീവ് വേഷം നന്നായി ചെയ്തു.

    പാട്ടുകൾ എല്ലാം ശരാശരി യിലും താഴെ ആണ്...

    ഗോകുൽ സുരേഷ് തരക്കേടില്ല..
    പൂനം ബജ്‌വ -വരലക്ഷ്മി -മഹിമ അടക്കമുള്ള നായികമാർ കാര്യമായ റോൾ ഇല്ല...

    രാജ -2 അന്നൗൺസ്‌മെന്റ് ഉണ്ട് പടത്തിൽ.. ക്യാപ്റ്റൻ രാജു നെ വിഡ്ഢി വേഷം കെട്ടിച്ചത് എന്തിനാണെന്ന് ഒരു പിടിയും ഇല്ല.. അതിന്റെ അവശ്യം ഇല്ലായിരുന്നു.

    മൊത്തത്തിൽ ഫാന്സുകാര്ക് ഒന്ന് രസിക്കാനുള്ള വക ഉണ്ട്...

    മൈ റേറ്റിംഗ് - 2.5
    വെർഡിക്ട് - ഹിറ്റ്‌ ആകും.
     
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Tnx kanimangalam
     
    THAMPURAN likes this.
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Enikku thonnunnu Unni Mukundanu ini angottu Kure nalla vesham kittumennu....tharangathilum nannayi abinayichu
     
    THAMPURAN likes this.
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks
     
    THAMPURAN likes this.
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Thnx thampuran...same abhiprayam...kurach koodi nannakki eduthirunnel kidu ayene...
     
    THAMPURAN likes this.
  6. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Thnx
     
    THAMPURAN likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഇതിൽ നല്ല ഒതുക്കം കാണിച്ചിട്ടുണ്ട്
     
    ANIL and Laluchettan like this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഇയാള് (ajay ) എവിടത്തെ ഇക്ക ഫാൻ ആണ്.. ബ്ലഡി ഫൂൾ.. നല്ല ഒരു എൻഡിങ് കൊടുക്കേണ്ട സ്റ്റലതു ഒരു ഒലക്കേമലെ vfx
     
    agnel likes this.
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
    THAMPURAN likes this.
  10. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    spoiler alert vekk kelava ....villain aranenn vare paranj vechekunnu...
     
    THAMPURAN likes this.

Share This Page