1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚✈ VIMAANAM ✈ ╝ PrithviRaj ✈ Pradeep ✈Magic Frames ✈ Opens With Heavy Reports ✈

Discussion in 'MTownHub' started by Idivettu Shamsu, Aug 15, 2016.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Avumallo... Njanoke sheddil keri irikukayalle apole njan karuthi xmass ingane akumenn
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ENTHU PATTI ?
     
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    കിടിലൻ വിഷ്വൽസും നല്ല ഫീലുള്ള ബിജിഎമ്മും വിമാനം ആദ്യപകുതി കഴിഞ്ഞപ്പോൾ എങ്ങും മികച്ച പ്രതികരണങ്ങൾ

    [​IMG]
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Oru accident :Vandivittu:
     
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ohh, Get Well Soon:Time:
     
    Mark Twain likes this.
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    #Vimaanam picking up well from night shows
    Good WoM matters
    When it comes about deep romance, @PrithviOfficial is the best
    #Vimaanam is that kind of movie which will stay in your mind even after you leave the film
     
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    VIMAANAM MALAYALAM MOVIE REVIEW | PRITHVIRAJ SUKUMARAN | DURGA KRISHNA

    നവാഗതനായ പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് വിമാനം. പൃഥ്വിരാജ് സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാരീരികവെല്ലുവിളികളോട് സമരസപ്പെടാതെ സ്വന്തം സ്വപ്നം സാക്ഷാത്കരിച്ച യുവാവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.സജിതോമസിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനം സിനിമ ഉണ്ടാകുന്നത്. വെങ്കിയെന്ന യുവാവിന്റെ ജീവിതമാണ് വിമാനം. ശാരീരികവെല്ലുവിളികളുമായി സ്‌കൂള്‍ജീവിതം പാതിയില്‍ അവസാനിപ്പിക്കേണ്ടിവന്ന വെങ്കി സ്വന്തം പ്രയത്‌നംകൊണ്ട് ജീവിതാഭിലാഷം നേടുന്ന കഥ.

    എബി എന്ന സിനിമയ്‌ക്കായി ഒരു താരതമ്യം ഈ സിനിമക്ക് കേട്ടിരുന്നു, എന്നാൽ എബിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സിനിമ .അംഗ വൈകല്യത്തിന്റെ പേരില്‍ സമൂഹം കളിയാക്കിയ , ഭ്രാന്തന്‍ എന്ന് വിളിച്ച ഒരു മനുഷ്യന്റെ സഹനത്തിന്റെ കഥ ആണ് വിമാനം , ഇതില്‍ പ്രണയം ഉണ്ട്, വിരഹം ഉണ്ട്, ജീവിതത്തില്‍ എന്തെങ്കിലും ഒക്കെ ചെയ്തു കാണിക്കണം എന്ന മനോഭാവം ഉള്ളവര്‍ക്ക് ഒരു പ്രചോദനമുണ്ട്.

    യഥാര്ത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പൃഥിയുടെ മികച്ച പ്രകടനം ഉണ്ടാവാറുണ്ട് .ഈ സിനിമയിലും ആ മികവ് കാണാൻ സാധിക്കും .വെങ്കിടി എന്ന കഥാപാത്രത്തിന്റെ പ്രണയവും വിരഹവും ദുഖവും സ്വപ്നങ്ങളും അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് പൃഥ്വി.വെങ്കിയായി ജീവിക്കുകയായിരുന്നു ഈ സിനിമയിൽ.വെങ്കിയുടെ വ്യത്‌സ്ത കാലങ്ങളെ മനോഹരമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പൃഥ്വിക്ക് സാധിച്ചു. വെങ്കിയുടെ ബാല്യകാലം ചെയ്ത പയ്യനും നന്നായിരുന്നു. ജാനകി എന്ന കഥാപാത്രത്തെ പുതുമുഖം ദുർഗ്ഗയാണ് അവതരിപ്പിച്ചത്. ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചകളും ഇല്ലാതെ ദുർഗ അവതരിപ്പിച്ചിട്ടുണ്ട്. അനാർകലിയുടെ ഗൗരി എന്ന കഥാപാത്രം ഗംഭീരമായിരുന്നു . സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഈ കഥാപാത്രവും നിറഞ്ഞു നിൽക്കും.അത് പോലെ കയ്യടി നേടുന്നു സൈജു കുറുപ്പിന്റെയും ലെനയുടെയും കഥാപാത്രങ്ങൾ.അലൻസിയർ, സുധീർ കരമന തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു .അലൻസിയറും പൃഥ്വിയും ഒന്നിച്ചുള്ള സീനുകൾ ഒക്കെ ഒരുപാട് മനസ്സിൽ തട്ടി .

    ഒരു പുതുമുഖ സംവിധായകനാണ് ഈ സിനിമ സംവിധാനം ചെയ്തതെന്ന് തോന്നുകയില്ല ഈ സിനിമ കണ്ടാൽ .വെങ്കിയുടെയും ദുർഗയുടെയും പ്രണയവും വെങ്കിയുടെ ആഗ്രഹങ്ങളും ഒക്കെ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു സംവിധായകൻ.ഇടക്ക് ഇഴച്ചിൽ അനുഭവപ്പെട്ടെങ്കിലും അടുത്ത സീനുകളിൽ അത് ശരിയാക്കി സംവിധായകൻ .ഗോപി സുന്ദറിന്റെ സംഗീതം ആണ് ഈ സിനിമയിലുള്ളത് .സിനിമയുടെ ഫീൽ അതെ പടി നിലനിർത്തുന്ന ഗംഭീര ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപി സുന്ദർ ഒരുക്കിയിട്ടുണ്ട് .ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.അതി സുന്ദരമായ ദൃശ്യങ്ങൾ ഈ സിനിമയിൽ കാണാൻ സാധിക്കും.

    അയാളും ഞാനും തമ്മിൽ ,സെല്ലുലോയിഡ്, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ സിനിമകൾ പോലെ പൃഥ്വിരാജ് വീണ്ടും പ്രേക്ഷകർക്കായി ഒരു മനോഹര സിനിമ സമ്മാനിക്കുന്നു . കുടുംബ സമേതം കാണാൻ പറ്റുന്ന ഒരു സിനിമായാണ് വിമാനം.ആഗ്രഹങ്ങളെ തേടി പോകുന്നവർക്ക് ഇത്രക്ക് പ്രചോദനം നൽകുന്ന മറ്റൊരു സിനിമ കണ്ടിട്ടില്ല .ഇത് പോലെ ഒരു സിനിമ നിർമ്മിച്ച ലിസ്റ്റിൽ സ്റ്റീഫനും വിതരണത്തിനെടുത്ത ആദം വേൾഡ് നും അഭിനന്ദനങൾ
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Padam kandu.....polichadakki :punk:
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    :thanks:, evidunna kande ??
     

Share This Page