1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lılı★ VeLaIKKaRaN ★ılıl ■ SK ■ MoHaN RaJA ■ FaHaD FaZiL ■ NaYaNTARA ■ CROSSED 75CR WORLD WIDE ■

Discussion in 'OtherWoods' started by Cinema Freaken, Sep 24, 2016.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    വേലൈക്കാരൻ

    തനി ഒരുവൻ എന്ന ചിത്രത്തിന് ശേഷം ജയം രാജ എന്ന എം. രാജ. ഒപ്പം എന്റെ ഇഷ്ടത്തിരക്കഥാകൃത്തുക്കൾ ആയ ശുഭ ടീമും. ശിവ കാർത്തികേയൻ, നയൻ*താര, ഫഹദ് ഫാസിൽ, പ്രകാശ് രാജ്, സ്നേഹ, വിജയ് വസന്ത്, റോബോ ശങ്കർ, സതീഷ്, ആർ ജെ ബാലാജി, ചാർളി,തമ്പി രാമയ്യ, രോഹിണി, കാളി വെങ്കട്ട്, രാംദോസ്, മൻസൂർ അലി ഖാൻ, വൈ ജി മഹേന്ദ്രൻ, വിവേക് പ്രസന്ന തുടങ്ങിയ ഗംഭീര താരനിരയും

    കഥയിലേക്കൊന്നും കടക്കുന്നില്ല.

    ആദ്യ പകുതി, പ്രത്യേകിച്ച് ഇന്റർവലിന് മുൻപുള്ള കുറെ ഭാഗങ്ങൾ ഗംഭീരം. ഡയലോഗുകൾ കിടിലോൽകിടിലം. സെക്കൻഡ് ഹാഫ് അത്രത്തോളം ഉയർന്നില്ല എങ്കിലും തമിഴ് സിനിമകളുടെ കച്ചവടച്ചേരുവകളിൽ ഒട്ടുമുക്കാലും ഒഴിവാക്കി ഇത്തരത്തിൽ ഒരു ചിത്രം എടുക്കാൻ ഒരുപാട് റിസർച്ച് പിന്നിൽ നടന്നു എന്നത് വ്യക്തം. രണ്ടാം പകുതിയിൽ വന്ന ഡ്യുയറ്റ് മാത്രം ഒഴിവാക്കാമായിരുന്നു. മറ്റ് ഗാനങ്ങൾ എല്ലാം കഥയോട് ചേർന്ന് പോകുന്നവ ആയിരുന്നു.

    ശിവ കാർത്തികേയൻ തന്റെ സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി നടൻ എന്ന നിലയിൽ തിളങ്ങിയിട്ടുണ്ട്. ഫഹദിൽ നമ്മൾ ഇത്തരം രംഗങ്ങൾ മുൻപും കണ്ടിട്ടുണ്ട് എങ്കിലും രണ്ടാം പകുതിയിൽ ആ കഥാപാത്രത്തിന് ലഭിച്ച സ്ക്രീൻ സ്പേസ് നന്നായി തന്നെ വിനിയോഗിച്ചിട്ടുണ്ട് ഫഹദ് എന്ന നടനെ. നയൻ*താരയുടെ കഥാപാത്രം നന്നായി തുടങ്ങി എങ്കിലും പതിയെ മങ്ങി. പ്രകാശ് രാജ് ആദ്യ പകുതിയിൽ നന്നായിട്ടുണ്ട്, രണ്ടാം പകുതിയിൽ അധികം നേരം സ്*ക്രീനിൽ ഇല്ല. സ്നേഹയും വിജയ് വസന്തും ചാർളിയും രോഹിണിയും നന്നായിട്ടുണ്ട്. മറ്റുള്ളവർ അവർക്ക് ലഭിച്ച വേഷങ്ങളോട് നീതി പുലർത്തി.

    ഇത് 100% തിരക്കഥ എന്ന മാന്ത്രികതയിൽ വെടിക്കെട്ട് ഡയലോഗുകൾ നിറച്ചു കൊണ്ട് നമ്മുടെ മുഖത്ത് നോക്കി നമ്മളെ നമ്മളാര് എന്ത് എന്ന് തിരിച്ചറിയിക്കുന്ന പടം ആണ്.

    അവിശ്വസനീയമായ സീക്വൻസുകൾ ഉണ്ട് എങ്കിൽ കൂടി അത് ഒരു വലിയ പരിധി വരെ നല്ല സംവിധാനവും പറയുന്ന വിഷയവും മറച്ച് പിടിക്കുന്നുണ്ട്. ക്ലൈമാക്സ് കത്തി, തുപ്പാക്കി സിനിമയിലെ പോലെ ഗാനം വെച്ച് തീർക്കുന്നു എങ്കിലും ആ ഗാനത്തിന് മുൻപ് വരുന്ന സംഭവങ്ങളുടെ ശക്തിക്കുറവ് പ്രേക്ഷകനെ ആ ഗാനം മുഴുവൻ കാണാൻ തോന്നിപ്പിക്കില്ല

    മൊത്തത്തിൽ ധൈര്യമായി ടിക്കറ്റ് എടുത്ത് ഓരോരുത്തരും കാണേണ്ട ചിത്രം.

    Don't wait for anyone to bring the change
    Change begins from us
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    padam kandirunnu...first half lengthy aayi thonni...sec half ishtapettu..fahad immanuelile char poloke thanne....simple aayit cheythu...sk was gd..nayantharede oru avashyom illarn...mothathil oru thavana kaanam...ennalum ee social msg type items nirtharayi enn thonnunu...
     
    Cinema Freaken, boby and Mayavi 369 like this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Athin sk yude first padam alle
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    sk nirthan alla...kwood totally paranjathan...
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ath nadakilla
     
    Mannadiyar likes this.
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    IMG-20161220-WA0000.jpg
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    #Velaikkaran takes a smashing Day1 opening in Chennai city with a gross of 89 lakhs. By far Siva Kartikeyan's best & alltime #7 opening day gross in the city. #MassOpening!

    1.Mersal(1.53crore)
    2.Vivegam(1.25crore)
    3.Kabali(1.15crore)
    4.Theri(1.05crore)
    5. Bairava(0.94crore)
    6. Bahubali 2(0.92crore)
    7. Velaikaran(0.89crore)
     
  8. Cinemalover

    Cinemalover Star

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Trophy Points:
    293
    Velaikkaran

    Q Cinemas,4:25pm
    70%

    Velaikkaran is a solid entertainer,boasting of some brilliant performances and a socially pertinent theme,this one is a worthwhile experience.Fahadh as the dazzling yet villainous Adhi,and Siva as the upright labourer,it's their compelling performances that makes this totally engaging.
     
    Rakshadhikari and Mark Twain like this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #Velaikkaran #USA Premier Gross: $35,381 (40 Loc) Very limited release and no main centres. Still better than #VIP2 #Theeran and on par with #S3
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #Velaikkaran #Chennai city Day 1 Gross: 0.89 Cr @Siva_Kartikeyan 's is climbing high movie by movie. Bankable star!
     

Share This Page