മൂവി അല്ലെങ്കിൽ അതിന്റെ സൗണ്ട് ട്രാക്ക് ഒരു മനോഭാവം അല്ലെങ്കിൽ അന്തരീക്ഷം സൃഷ്ടിക്കുന്നു . കാണികളെ സിനിമയിലേക്ക് ഇഴുകിച്ചേർക്കാൻ സാധിക്കുന്നു. ശബ്ദത്തിനു പുറമെ നിന്ന് നോക്കിക്കാണാൻ സാധ്യതയുള്ള സിനിമകളായി പരാമർശിക്കുന്നു. പ്ലോട്ട്, ഡയലോഗ്, കഥാപാത്രങ്ങൾ തുടങ്ങിയവയെല്ലാം കാര്യമായ വിഷയമല്ല. സിനിമയിലെ അന്തരീക്ഷം(silence, fear etc) ആണ് പ്രധാനം.
response positive aarnu..nalla clapsum undarnu..pakshe oru particular category audiencenu mathre ith ishtapedan chance ullu..intimate scenes ullath kond family keraan chance illa. angane throughout entertainerum alla. off season release aarnu better.
oru padathinte atmosphere athinte experiencelekk oru extra value addition nalkunundel ath atmospheric movie aan..like @agnel said ath visually conceive cheyynm ennu mathramilla...even soundtrack and sometimes silence can adds to the mood of the movie. ee aduth irengiya ettvm mikacha atmosphere movie revenant aan..athupole suspiria enna oru italian film und..1977il irengiyath ath ente alltime favourite aan..athile upayogichirikkuna bgm okke valare disturbing aan..athupole aa padathinte entire atmospherum. malayalathil munnariyippu aan aduthiringiya oru mikacha atmispheric thriller. Maayanadhiyil aa oru feel kittunund..especially in its climax portions.