1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Mammootty and Madhupal joins for the Magnum Opus on Karnan-Scripting Completed!!!

Discussion in 'MTownHub' started by King David, Jan 18, 2016.

  1. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Vimal nu Vimal nte idea kaanum of how the movie should be. Pulli alle Moideen ezhuthiyathu. Prithvi must have shared his vision. Pinne chemistry enna sambhavam undallo. Vimal and Prithvi might be very comfortable with each other. Sreekumar nte script eduthaal he could be a third wheel.
     
    Spunky likes this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Ponnumvilayulla script cinemak munpe publish cheyyuka onnumilla..!But enikum entho oru kali feel cheythirunnu..!
     
    chumma likes this.
  3. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    [​IMG]

    Madhupal about Karnan Movie

    കര്‍ണ്ണന്‍ വീണ്ടും വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്നു. ഇപ്പോഴത്തെ ഈ ആവേശകരമായ മാധ്യമ ചര്‍ച്ചയ്ക്ക് കാരണം ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ കര്‍ണ്ണനാണ്. പൃഥ്വിരാജ് കര്‍ണ്ണനായുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ മമ്മൂട്ടി കര്‍ണ്ണനായി അഭിനയിക്കുന്ന സിനിമയുടെ വാര്‍ത്തകളുമെത്തി.
    മഹാഭാരതകഥയിലെ ഏറ്റവും ശക്തനും സത്യമുള്ളവനും ദാനശീലനുമായ പോരാളിയാണ് കര്‍ണ്ണന്‍. ഇതിഹാസകഥയിലെ ആവേശോജ്ജ്വലമായ കഥാപാത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍ണ്ണന്റെ ജീവിതസഞ്ചാരത്തെ മുന്‍നിര്‍ത്തി പി. ശ്രീകുമാര്‍ തിരക്കഥയെഴുതി മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണന്റെ വര്‍ക്കുകള്‍ വളരെദൂരം മുന്നോട്ട് പൊയ്ക്കഴിഞ്ഞതാണ്. ഒരുപാട് പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് പി. ശ്രീകുമാര്‍ തിരക്കഥാരചന പൂര്‍ത്തിയാക്കിയത്.
    സാധാരണ സിനിമ ചെയ്യുന്നതുപോലെ കര്‍ണ്ണന്‍ ചെയ്യാനാവില്ലെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞു. ധാരാളം ഹോംവര്‍ക്കുകള്‍ ഇതിനാവശ്യമാണ്. മഹാഭാരതകഥയിലെ ഒരദ്ധ്യായം അടര്‍ത്തിയെടുത്ത് സിനിമയാക്കുമ്പോള്‍ കാലത്തോടും ചരിത്രത്തോടും നീതിപുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടാണ് കര്‍ണ്ണന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ താമസിച്ചത്.
    കര്‍ണ്ണന്‍ സിനിമയാക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ നമ്മള്‍ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലായിരുന്നു. ഇതേ പേരില്‍ വേറൊരു സിനിമയുടെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ മുമ്പുപറഞ്ഞത് മാധ്യമങ്ങള്‍ വീണ്ടുമെടുത്തിട്ടു. കര്‍ണ്ണന്‍ നമ്മള്‍ തുടങ്ങിവച്ച സംഭവമാണ്. അതിന്റെ വര്‍ക്കുകള്‍ നടക്കുന്നുണ്ട്. പി. ശ്രീകുമാര്‍സാര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും മധുപാല്‍ പറഞ്ഞു
     
    Mark Twain, chumma and nryn like this.
  4. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  5. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Sreekumar - ഞാൻ ജീവിച്ചിരിപ്പുണ
    ്ടെങ്കിൽ എന്റെ കർണ്ണൻ സിനിമയാകും . മമ്മൂട്ടി അതിൽ നായകനാകും. ഇതൊരു ചെറിയ പരിശ്രമമല്ല .
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Inger Odukkathe Confident Aanallo... :Ho:
    Ikka Date Koduthille..pinne Entha Kozhappam
     
  7. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    ikka date koduthenu uraponumila!! official aayi enthelum announcement varatte!! inger van dialogues anu :Vandivittu:
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Ee Year Nadakkan Chance Illayrikkum ..
    Ipothanne 3,4 padangalille
     
  9. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Date confirm aavande. Athu maathramalla oru solid producer venamallo. Mattu characters okke ready aakanam. Avarude dates. Pinne crew. 30 days il theerunna simple saadhanam onnum allallo ithu.
     
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    sreekumar parayunath producers oke ready anenu anu!!
     

Share This Page