1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ♟♟♟ Aadu 2 ♟♟♟ Blockbuster Opening , കേരളമാകെ ഷാജി പാപ്പാൻ തരംഗം !!!

Discussion in 'MTownHub' started by Mayavi 369, Jan 7, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Thalayolaparambu Carnival
    Remaining shows almost full
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    200 Pages :Band:
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Aadu 2 matinee house full in Pala Universal 26171257_138793640144185_3735762285171571028_o.jpg 26170075_138793753477507_2744426993258809573_o.jpg 26170433_138794206810795_5866885838514701258_o.jpg
     
    VinayakMahadev likes this.
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    പുലിമുരുകന് ശേഷം വന്ന ഏറ്റവും മികച്ച ക്രോഡ് പുള്ളർ – ആട് 2 നെ പുകഴ്ത്തി സോഷ്യൽ മീഡിയ
    ........................................................
    ആട് 2 എന്ന ചിത്രം അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് എന്ന നിലയിലേക്ക് ആണ് പോകുന്നത്. രണ്ടാം വാരത്തിലേക്ക് എത്തിയിട്ടും ചിത്രത്തിന്റെ റഷിനു യാതൊരു കുറവും വന്നിട്ടില്ല എന്നത് യാഥാർഥ്യം മാത്രമാണ്. മാത്രമല്ല റീലീസായ നൂറു സെന്ററുകളിൽ നിന്ന് 153 സെന്ററുകളിലേക്ക് ചിത്രം എത്തിയിട്ടുണ്ടെങ്കിൽ അത് ഒരു വലിയ വിജയമെന്നേ കണക്കാനാകു
    മലയാള സിനിമ 2017 ൽ കണ്ട ഏറ്റവും മികച്ച ഓടിയൻസ് സ്റ്റാറ്റസ് ആട് 2 നാണു എന്ന് സോഷ്യൽ മീഡിയ ഉറപ്പ് പറയുന്നു. തീയേറ്ററുകളിക് ഇപ്പോഴും മികച്ച കൌണ്ട് ചിത്രം നിലനിർത്തുന്നുണ്ട് ചിത്രം. ടിക്കറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്, പ്രത്യേകിച്ച് അവധി സീസണ് അവസാനിക്കുന്ന വേളയിലും. പുലിമുരുകന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്റ്റാറ്റസ് എന്ന് ആട് 2 നെ പറ്റി പറയേണ്ടി വരും
    പരാജയമായ ആദ്യ ഭാഗത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗം ആദ്യ ഭാഗത്തിനേക്കാൾ മുതൽ മുടക്കിലാണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റാണ് ചിത്രം, അങ്കമാലി ഡയറീസ് ആണ് ആദ്യ ചിത്രം. വലിയൊരു താര നിരയുമായി എത്തിയ ചിത്രത്തിന്റെ ഫ്രാഞ്ചൈസ് സീരീസ് ഇനിയും ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ തിരക്ക് സൂചിപ്പിക്കുന്നത്
     
    NJ likes this.
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :Band:
     
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Ariesplex 6.30pm show Booking Screenshot_2017-12-29-16-13-24-213_com.bt.bms.png
     

Share This Page