1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ♟♟♟ Aadu 2 ♟♟♟ Blockbuster Opening , കേരളമാകെ ഷാജി പാപ്പാൻ തരംഗം !!!

Discussion in 'MTownHub' started by Mayavi 369, Jan 7, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Ethra kitikaanum ?
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    No idea. 5cr+ kittendathanu
     
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Aadum porkum ee veedinte aiswaryam :Band:
     
    boby likes this.
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Enthok paranjalum oru real BB undaakumbol industrykundaakunna unarvu onnu vere thanne aanu.:Giveup:
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    വിജയ് ബാബു
    2017 അവസാനിക്കുമ്പോൾ മലയാളത്തിൽ തങ്കലിപികളാൽ എഴുതേണ്ട ഒരു പേര് തന്നെയാണ് വിജയ് ബാബുവിന്റേത്....ഒരു നിർമാതാവിന്റെ മനസ്സാണ് ഒരു സിനിമ.....86 പുതുമുഖങ്ങൾക്കൊപ്പം അങ്കമാലി ഡയറീസ് ചെയ്യാൻ വിജയ് കാണിച്ച മനസ്സ് കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല കിട്ടിയതോ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്..
    കഴിഞ്ഞ 5 വർഷത്തെ മലയാള സിനിമ പരിശോധിച്ചാൽ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമകളിൽ മുന്നിലുണ്ടാവും ആട്. അതിന്റെ രണ്ടാം ഭാഗം ചെയ്യാൻ വിജയ് കാണിച്ച ചങ്കൂറ്റം അൽപ്പം കടുപ്പം ഉള്ളത് തന്നെയാണ്. വിജയ് ബാബുവിന്റെ ഈ ധൈര്യത്തിന്റെ പ്രതിഫലനമാണ് ഈ വർഷത്തെ ഹിറ്റ് ചാർട്ടിൽ ആടും അങ്കമാലിയും വരാൻ കാരണം.
    ക്യാമറക്കു മുന്നിലും പിന്നിലും പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതിൽ ബഹുദൂരം മുന്നിലുള്ള വിജയ്ക്ക് വരും വർഷങ്ങളിലും ഇതുപോലെ വലിയ വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയട്ടെ....
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Aadu 1 pinnem kandu. Annu kandapol 2nd half ishtapetillaayirunnu. But ipol oru kaaryam manasilaayi. Piller parayunnathil kaaryam illaathilla. Aa genreinu anusarichu kandaal kidu padam thanne Aadu 1. Kidu characters stylish presentation technically great kidu dialogues and wits. Non stop entertainment. Nammal kaanenda reethiyil kandilla. Allenkil padam Venda reethiyil market cheythilla. Cult status truly deserving !
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    4.60 Including Tax

    No dvd rlz till channel rlz
     
    Johnson Master likes this.
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    New trend ano ith
     

Share This Page