1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

തമിഴ് സിനിമ വൈഡ് റിലീസ്... മലയാളം സിനിമയ്ക്കു നല്ലതിനോ

Discussion in 'MTownHub' started by vishnu dev, Jan 10, 2018.

  1. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    നിങ്ങളുടെ അഭിപ്രായം പറയുക...സ്കെച്ച്‌, ടി സ് കെ ഒകെ 200 കൂടുതൽ സ്ക്രീൻ റിലീസ് ഉണ്ട്...നിലവിലെ മലയാള ചിത്രങ്ങളൊക്കെ മിക്കവാറും തെറിക്കും....
     
  2. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Ithoru anti tamil cinema thread alla...Just post your opinion and suggestions
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Malayalam valiya cinemakal illatha timil anel ok...ippo thanne christmas rls nu munnu theatres okke shokam avastha ayirunnallo....pramukharude padam ozhichu bakki padangal onnum thanne majority theatresil poyi kanunnilla...
     
  4. Shanthu

    Shanthu Debutant

    Joined:
    Dec 16, 2015
    Messages:
    87
    Likes Received:
    123
    Liked:
    25
    Trophy Points:
    28
    Location:
    Al Ain, UAE
    മലയാളത്തിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ നോക്കി അല്ലല്ലോ തമിഴ് ചിത്രങ്ങൾ റിലീസ് വെക്കുന്നത്. ഇപ്പൊ ആട് -2 ഒഴികെ ഏതു ചിത്രമാണ് നല്ല രീതിയിൽ പോകുന്നത് ?
     
    vishnu dev likes this.
  5. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Masterpiece holdover aayayadhalle eallayidathum... Athupokum pine aana, vimaanam, aadu nde chila screen kalum
     
    vishnu dev likes this.
  6. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    May be not affect superstar movies but small movies affect cheyyunnille.....Chilappol aadu vinu polum show Sharing vendi varum...
     
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Athu sariyanu...But oru ol filmsinu releasing strategy venam like karnataka imo
     
  8. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Enthokke vachalum interesting projects anele alukal kayaru...vimanam...mayanadhi okke nalla abhiprayam kittiyittum aalilla kanan
     
  9. Shanthu

    Shanthu Debutant

    Joined:
    Dec 16, 2015
    Messages:
    87
    Likes Received:
    123
    Liked:
    25
    Trophy Points:
    28
    Location:
    Al Ain, UAE
    ഭാഷ അടിസ്ഥാനത്തിൽ സിനിമകളെ വേർതിരിക്കുന്നത് വ്യവസായത്തിന് നല്ലതാകില്ല.
    നല്ല സിനിമകൾ ഓടുന്നതിനു ഭാഷയോ മറ്റു ചിത്രങ്ങളോ ഒരു തടസ്സമല്ല.
    2015 -ൽ പ്രേമം എന്ന ചിത്രം റിലീസ് ചെയ്തത് മാസ്സ് എന്ന തമിഴ് മസാല ചിത്രത്തിനോടൊപ്പം ആണ്.
    നല്ലത് ഉൾകൊള്ളാൻ ഉള്ള മലയാളികൾക്കു സ്വതസിന്ധമായ ഒരു കഴിവ് ഉണ്ടെന്ന് തോന്നുന്നു.
    Xmas ചിത്രങ്ങളിൽ ഹോൾഡ് ഓവർ പരിധിക്കു അപ്പുറം പോയ ഒന്നോ രണ്ടോ ചിത്രങ്ങൾക്ക്, അതും ചുരുക്കം ചില സ്ഥലങ്ങളിൽ ഒഴികെ കാര്യമായി എവിടെയും ബാധിക്കും എന്ന് തോന്നുന്നില്ല.
     
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    avasnam nee delete cheyandatha oru thread thodangyallo ...kritharthanayi..

    Sent from my SM-J710F using Tapatalk
     

Share This Page