1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ║►Ennu Ninte Moideen◄║2015 's BIGGEST GROSSER ❤ 180 Days ❤ CeLebrating Gorious 1 Year Of ENM

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Manukkaa :Yeye:
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612

    @Spunky
    quoted :Yes:
    manukkaaa :Yeye:
     
    Spunky likes this.
  5. Tyler DurdeN

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
  6. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    sheri ayi :Yeye::Yeye:
     
    Mark Twain likes this.
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    :Lol::Lol::Lol:
     
  8. Tyler DurdeN

    Joined:
    Dec 4, 2015
    Messages:
    1,909
    Likes Received:
    649
    Liked:
    374
    നന്മ ചെയ്താലും തിന്മ മാത്രം കാണുന്ന ഒരു സമൂഹത്തിലാണ് നാം ജീവിയ്ക്കുന്നതെന്ന് കാഞ്ചനമാല. കാഞ്ചനമാലയുടെ ജീവിതം ത്യാഗനിര്‍ഭരമല്ലെന്നുള്ള സിദ്ദിഖിന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു അവര്‍.

    സിദ്ദിഖിന്റെ അഭിപ്രായപ്രകടനം തന്നെ വേദനിപ്പിച്ചില്ല. കാരണം ആയകാലത്തുതന്നെ ഒരുപാട് വിഷമം സഹിച്ചിട്ടുണ്ട്. സമൂഹത്തെക്കുറിച്ച് നമുക്കറിയാം. ഒരാള്‍ എന്തെങ്കിലും നന്മ ചെയ്താലും അതില്‍ തിന്മ മാത്രം കണ്ടെത്തുന്ന സമൂഹമാണിത്. അതിനാല്‍ ഇതൊന്നും പുതുമയല്ല. പറയുന്നവര്‍ പറഞ്ഞോട്ടെ. അവഗണിക്കുകയെന്നതാണ് അതിനെയെല്ലാം പ്രതിരോധിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമെന്നും കാഞ്ചനമാല സൗത്ത്‌ലൈവിനോട് പറഞ്ഞു.

    മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പ്രണയം എങ്ങനെ ആയിരുന്നുവെന്ന് മുക്കത്തുകാര്‍ക്കറിയാം. പക്ഷേ സിദ്ദിഖിന് എന്നെ അറിയില്ല. എനിയ്ക്ക് ഒരു വലിയ ശത്രുപക്ഷമുണ്ട്. ഒരുപക്ഷേ സിദ്ദിഖും ആ ശത്രുപക്ഷത്തിന്റെ ഭാഗത്ത് പെട്ടുപോയതായിരിക്കാം. നീലക്കണ്ണാടിയിലൂടെ നോക്കുന്നവര്‍ക്ക് എല്ലാം നീലയായും പച്ചക്കണ്ണാടിയിലൂടെ നോക്കുന്നവര്‍ക്ക് എല്ലാം പച്ചയായും തോന്നും.

    ഒരു നടനേയും താന്‍ വിമര്‍ശിച്ചിട്ടില്ല. മൊയ്തീനുമായി രൂപസാദൃശ്യമുള്ളതുകൊണ്ടാണ് സിനിമയിലേക്ക് പൃഥ്വിരാജിനെ നിര്‍ദേശിച്ചത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സുരേഷ്‌ഗോപിയെയുമെല്ലാം ഇഷ്ടം തന്നെ.

    മൊയ്തീനെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളൂ. അത് മരണം വരെ തുടരുകയും ചെയ്യും. തന്നെ ആരും ദേവതയാക്കുകയൊന്നും വേണ്ട. ഒരു പാവം സ്ത്രീയാണ് താന്‍. തന്നെ വേറുതേ വിടൂ എന്നേ വിമര്‍ശകരോട് പറയാനുള്ളുവെന്നും കാഞ്ചനമാല പറഞ്ഞു.

    കാഞ്ചനമാലയുടെ ജീവിതം ത്യാഗനിര്‍ഭരമല്ലെന്നും പ്രണയത്തിന്റെ ബ്രാന്റ് അംബാസിഡറായി അവര്‍ സ്വയം അവരോധിതയാവുകയായിരുന്നെന്നും സിദ്ദിഖ് നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.


     
  9. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    :(
     
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Oru yearil kbo il 2 All time blockbusters :Band: ithinu munpu ingane sambhavichath 2000il arikum...:Giveup:
     

Share This Page