@Sadasivan ചിത്ര കാച്ചികൊണ്ടിരിക്കുന്ന പാലിൽ ചുവരിൽ ഇരിക്കുന്ന പല്ലിയെ തള്ളിയിട്ട് വിഷമായി convert ചെയ്യുന്ന സീൻ അല്ലെ നായകൻ സുരേഷ് ഗോപി ചിത്രം പാരലൽ കോളേജ് ഗീതയോട് ഫ്ലാഷ്ബാക്ക് പറയുന്ന സീൻ
മായവൻ തിരുകുമരൻ എന്റർറ്റയ്ൻമെന്റ് ബാനറിൽ സി വി കുമാർ നിർമിക്കുന്ന ചിത്രം എന്ന് പറഞ്ഞാൽ തന്നെ ഏതൊരു സിനിമ സ്നേഹിയും കണ്ണും പൂട്ടി മറ്റൊന്നും നോക്കാതെ ടിക്കറ്റ് എടുക്കും. സിനിമ എന്ന മായാലോകത്ത് മാറ്റത്തിന്റെ കാഴ്ചകൾ കൊണ്ട് വരാൻ ആഗ്രഹിച്ച ഒരുപാട് പേർക്ക് ജീവിതം കൊടുത്ത ആൾ ആണ് സി വി കുമാർ. അട്ടകത്തി, പിസ്സ, പിസ്സ 2, മുണ്ടാസ്പട്ടി, സൂത് കാവും, കാതലും കടന്ത് പോകും, തെകിടി, ശരഭം, ഇൻട്രു നേട്രു നാളൈ, ഇരുതിസുട്രു, ഇരൈവി, അതേ കൺകൾ എന്നീ ചിത്രങ്ങൾ തന്നെ ഉദാഹരണം. സി വി കുമാർ നിർമാണത്തോടൊപ്പം ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സൂത്കാവും, കാതലും കടന്ത് പോകും എന്നീ ചിത്രങ്ങൾ എടുത്ത നളൻ കുമാരസാമി ആണ്. ആദ്യാവസാനം നല്ല ത്രിൽ അടിപ്പിക്കുന്ന ഉഗ്രൻ സയൻസ് ഫിക്ഷൻ ചിത്രം. ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്ത ലെവൽ സംവിധാനം. ചിത്രത്തിൽ സൈകോളജിസ്റ്റ് ആയ നായികയും പോലീസ്കാരനായ നായകനും കണ്ടുമുട്ടുന്ന സീൻ ഒരു റഫറൻസ് ഐറ്റം ആണ്. ഇമോഷൻസിന്റെ പല അവസ്ഥകളും മറ്റും വേറെ ലെവലിൽ കാണിച്ചിട്ടുണ്ട്. ബ്രില്യന്റ് ഐഡിയ, നല്ല അവതരണം. ഒരു MUST WATCH ടാഗിന് 100% അനുയോജ്യം
Aruvi Recnt ayya kanda tamil moviesil ettavum best...Title role chytha Aditi kidu aayi chythu.... Athrayum nannayi valarthikondu vanna kutti pettenu cheetha koottukettilekku pokunnathu oru Kallukadi aaayi thonii
Aruvi kandu...2017 ile one of the best indian movie..the green mile enna movie kanda sesam ula same feel aayirunu aruvi kandathinu sesavum.. superb wrk from the director..pulli thane aanu script um ennu thonunu..chila dialogues oke oru rekshayum ila.. Aditi balan kidu perfo..athum lead role aayula first movie ..parvathy de take off ile performance ine kalum impact thoni aditi de pefo in aruvi.. Ella actors um nalath pole thane avarude role cheythitund..must watch movie..