1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▀▄▀╚••SHIKKARI SHAMBHU••╝▀▄▀ SUGEETH - KUNCHACKO BOBAN ▀▄▀ CELEBRATING 50 DAYS ▀▄▀

Discussion in 'MTownHub' started by ITV, Jan 7, 2017.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    ഗംഭീര പ്രതികരണവുമായി കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു തിയറ്ററുകളിൽ. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുഗീതാണ്.ആദ്യ ഷോ കഴിയുമ്പോൾ വരുന്ന പ്രേക്ഷക പ്രതികരണം ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിരയിൽ ഈ സിനിമയും ഇടം നേടുമെന്നാണ്. മികച്ച സംവിധാനാവും ഹാസ്യവും സസ്പെൻസും നിറഞ്ഞ തിരക്കഥയും അഭിനേതാക്കളുടെ ശക്തമായ പ്രകടനവും സിനിമയിലുണ്ടെന്നാണ് കണ്ടിറങ്ങുന്നവരുടെ പ്രതികരണം.
    ചിത്രത്തിൽ ശിവദയാണ് നായികയാവുന്നത്.ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ശിവദ എത്തുന്നത്. മറ്റൊരു നായികയായ് അൽഫോൻസായും എത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, കൃഷ്ണകുമാർ എന്നിവർ അഭിനയിക്കുന്നുണ്ട്.
    ഓര്ഡിനറി, ത്രീ ഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത ഈ ചിത്രവും ഹിറ്റ് ചാർട്ടിൽ ഇടം നേടുമെന്ന് ഉറപ്പായി.കുഞ്ചാക്കോ ബോബൻ പീലി എന്ന വേട്ടക്കാരന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത് അതിഗംഭീരമായാണ്.നായകനായി എത്തിയ 2018 ലെ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റാക്കിയിരിക്കുന്നു ഈ സിനിമയിലൂടെ ചാക്കോച്ചൻ. വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും ചാക്കോച്ചന്റെ ഒപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് കയ്യടി നേടുന്നു. മനോഹരമായ ദൃശ്യങ്ങളും ഗാനങ്ങളും ചിത്രത്തിന് മികവ് കൂട്ടുന്നു.
    കുടുംബസമേതം ധൈര്യമായി കാണാൻ പറ്റുന്ന ഒരു പക്കാ ചിത്രമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി ഈ സിനിമ മാറുമെന്ന് നിസംശയം പറയാം
     
    Johnson Master likes this.
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Finally a Kunchacko Boban movie which entertains all class of audience. Good comedies, very good storyline, superb performances, awesome cinematography, good script and direction

    Enjoy this Entertainer in theatres
     
  4. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Ordinary level undo??
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    pokuvaanu
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  7. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    For me this one is better than Ordinary
    Ithil second half and climax well made aanu
     
    Johnson Master likes this.
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    #ShikkariShambu Review: Overall a good entertainer with lot of comedy numbers
    #KunchackoBoban , #Hareesh #Vishnu &
    #Sshivada performed well #HareeshKanaran ‘s Performance was outstanding Good songs & visuals Go for it, 3/5
     
    Kashinathan and Johnson Master like this.
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    ശിക്കാരി ശംഭു

    ഓർഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം സുഗീത്-കുഞ്ചാക്കോ ബോബൻ-നിഷാദ് കോയ കൂട്ടുകെട്ടിൽ വരുന്ന ഒരു ചിത്രം. നല്ല വിഷ്വൽസ് ഉള്ള നല്ല ഗാനങ്ങൾ, നല്ല ട്രയ്ലർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ് കണാരൻ, ശിവദ, സലീംകുമാർ, കൃഷ്ണകുമാർ, മണിയൻപിള്ള രാജു, സ്ഫടികം ജോർജ്ജ്, അൽഫോൻസ എന്നിവർക്കൊപ്പം നടന്മാരായി സംവിധായകർ ജോണി ആന്റണിയും അജി ജോണും. മോശമല്ലാത്ത ഒരു ചിത്രം ആകും എന്ന പ്രതീക്ഷ ആണ് ഉണ്ടായിരുന്നത്. പക്ഷെ ചിത്രം ഈ കൂട്ടുകെട്ടിൽ പിറന്ന ഇത് വരെ ഉള്ളതിൽ മികച്ചത് എന്ന് സധൈര്യം പറയാം

    കഥ ഒക്കെ തിയറ്ററിൽ പടം കാണൂ

    കുഞ്ചാക്കോ ബോബൻ ഇത്രയും അനായാസമായി ക്യാമറയ്ക്ക് മുന്നിൽ ഈസി ആയി കിടിലം പെർഫോമൻസ് ആയിരുന്നു ഫിലിപ്പോസ് എന്ന പീലി ആയി. കോമഡി ആയാലും മാസ്സ് ആയാലും മണ്ടത്തരം ആയാലും എല്ലാം പുള്ളിടെ കയ്യിൽ സേഫ് ആയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും നന്നായപ്പോൾ വരുന്ന സീനുകളിൽ ഒക്കെ ചിരി വാരി വിതറുകയും "കോമഡി ഇല്ലാത്ത സീനിൽ ചിരിക്കുന്നോ" എന്ന് പറഞ്ഞ് ഫൈറ്റ് സീനിൽ കയ്യടിയും വാങ്ങിക്കൂട്ടി ഹരീഷ് കണാരൻ. ശിവദ കിടു ആയിരുന്നു, ഇറച്ചിവെട്ടുകാരിയായും വാറ്റ്കാരിയായും ആണത്തമുള്ള പെണ്ണായി കസറി. മറ്റുള്ള എല്ലാവരും കലക്കി. സലീംകുമാറിന്റെ കഥാപാത്രം മാത്രം അല്പം ലൗഡ് ആയി തോന്നി, ഒരേച്ച്കെട്ടൽ.

    ഇത്തവണ നല്ല ഒരു കഥയിൽ സസ്പെൻസ് ഉൾപ്പടെ എല്ലാ ചേരുവകളും നന്നായി സംയോജിപ്പിച്ച് തിരക്കഥയും ഒരുക്കുന്നതിൽ നിഷാദ് കോയ വിജയിച്ചപ്പോൾ ഫൈസൽ അലി എന്ന ക്യാമറമാന്റെ കണ്ണിലൂടെ സംവിധാനം ചെയ്ത സുഗീത് ചിത്രം എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒന്നാക്കുന്നതിൽ 100% വിജയിച്ചു.

    മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന ചിത്രം ഒന്നുമല്ല ഇത്. നമ്മളൊക്കെ തിയറ്ററിൽ കയ്യടിച്ച് ആസ്വദിച്ചു രസിക്കുന്ന ടൈപ്പ് ചിത്രം ആണ്

    ചിത്രം തിയറ്ററിൽ കാണുക
    ആസ്വദിക്കുക
     
    Kashinathan and Johnson Master like this.
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Gud reviews :Drum:
     

Share This Page